Awesome Malayali

Awesome Malayali we provide latest news updates in malayalam , follow us to get daily updates
(3)

01/09/2026

ഡ്രൈവിങ് ലൈസൻസ് ഇത്രേ എളുപ്പത്തിൽ പുതുക്കാമായിരുന്നോ!!

01/09/2026

നിങ്ങളുടെ സ്വന്തം ഭൂമിയോ പുരയിടമോ കൃഷിയിടമോ എളുപ്പത്തിൽ അളക്കാൻ ആഗ്രഹമുണ്ടോ? ഫോണിലെ ജിപിഎസ് (GPS) ഉപയോഗിച്ച് ദൂരവും ചുറ്റളവും മൊത്തം വിസ്തീർണ്ണവുമെല്ലാം വളരെ പെട്ടെന്ന് കണ്ടുപിടിക്കാൻ സഹായിക്കുന്ന ഒരു കിടിലൻ ആപ്ലിക്കേഷനെക്കുറിച്ചാണ് ഇന്ന് പറയുന്നത്.

31/08/2026

#അഞ്ചു #ലക്ഷം രൂപയുടെ സൗജന്യ ചികിത്സ സഹായം ലഭിക്കുന്ന കാര്യം നിങ്ങൾക്ക് അറിയാമോ ?കേന്ദ്ര സർക്കാരിന്റെ ഈ പദ്ധതിയിൽ നമ്മളിൽ പലർക്കും ഈ ആനുകൂല്യം കിട്ടാൻ സാധ്യതയുണ്ട് .

31/08/2026

#നികുതി അടക്കാൻ വേണ്ടി ഇനി ആരും വില്ലേജ് ഓഫീസിൽ പോയിട്ട് ക്യൂ നിന്ന് സമയം കളയേണ്ട ആവശ്യമില്ല .

30/08/2026

പുതിയ വോട്ടർ ഐഡി കാർഡ് ഇനി നിങ്ങൾക്ക് എളുപ്പത്തിൽ ഡൗൺലോഡ് ചെയ്യാം . മാത്രമല്ല അത് പ്രിന്റ് എടുക്കാനും പി വി സി കാർഡിന് വേണ്ടി അപ്ലൈ ചെയ്യാനും സാധിക്കും . ഇത് പ്രവാസികൾക്കും ചെയ്യാൻ പറ്റും.

28/08/2026

ഡ്രൈവിംഗ് ലൈസൻസ് ഉള്ളവർ ശ്രദ്ധിക്കുക!
ലൈസൻസിന്റെ കാലാവധി കഴിഞ്ഞോ? ഇനി പുതുക്കാൻ RTO ഓഫീസിൽ പോയി ബുദ്ധിമുട്ടേണ്ട!
ഓൺലൈനായി തന്നെ ലൈസൻസ് പുതുക്കാം

26/08/2026

നിങ്ങളുടെ SSLC സർട്ടിഫിക്കറ്റിൽ പേരിലോ, ജനനത്തീയതിയിലോ, മാതാപിതാക്കളുടെ പേരിലോ, മറ്റ് വിവരങ്ങളിലോ എന്തെങ്കിലും തിരുത്തേണ്ടതുണ്ടോ?
ഇനി അതിനായി ഓഫീസുകൾ കയറിയിറങ്ങേണ്ടതില്ല.
ഈ വിവരം ഉപകാരപ്പെടുമെന്ന് തോന്നുന്നെങ്കിൽ നിങ്ങളുടെ സുഹൃത്തുകൾക്കും കുടുംബാംഗങ്ങൾക്കും ഷെയർ ചെയ്യൂ

26/08/2026

#കാർ വാങ്ങാൻ പോകുന്നവരുടെ ശ്രദ്ധക്ക് . കാറുകളെല്ലാം വലിയ വിലക്കുറവിൽ വാങ്ങാൻ കഴിയുന്ന ഒരു വെബ്‌സൈറ്റ് .
വിശ്വാസ പൂർവം വാങ്ങാൻ കഴിയുന്ന വെബ്‌സൈറ്റിന്റെ ലിങ്ക് താഴെ നൽകിയിട്ടുണ്ട് .
നിങ്ങളുടെ കൂട്ടുകാർക്കും ഷെയർ ചെയ്യൂ

25/08/2026

#ഗ്യാസ് കഴിഞ്ഞാൽ ഇനി ആരും ഗ്യാസ് ഏജൻസിയെ വിളിച്ചു കൊണ്ട് ബുദ്ധിമുട്ടേണ്ട ആവശ്യമില്ല . വളരെ എളുപ്പം തന്നെ ഓൺലൈൻ ആയി കൊണ്ട് വാട്സ്ആപ് വഴി ഗ്യാസ് ബുക്ക് ചെയ്യാം . വളരെ സിമ്പിളാണ്.ബുക്ക് ചെയ്യാനുള്ള ലിങ്ക് ആദ്യ കമന്റിലുണ്ട് . ഇത് അറിയാത്ത സുഹ്യത്തുക്കൾക്ക് അയച്ചു കൊടുക്കു

25/08/2026

ഗവൺമെന്റ് ആശുപത്രിയിൽ വരുന്നവർ ശ്രദ്ധിക്കുക!
ഇനി ടോക്കൻ എടുക്കാൻ നീണ്ട വരിയിൽ നിൽക്കേണ്ട!
വീട്ടിലിരുന്ന് തന്നെ ഓൺലൈനായി ടോക്കൻ എടുക്കാം

Address

Kochi

Alerts

Be the first to know and let us send you an email when Awesome Malayali posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Awesome Malayali:

Shortcuts

Share