 
                                                                                                    12/12/2024
                                            ഗ്രൂപ്പിന്റെ ഓൺലൈൻ പ്ലാറ്റഫോം തയ്യാറകുന്ന കാര്യം കഴിഞ്ഞപോസ്റ്റിൽ ഞങ്ങൾ പറഞ്ഞിരുന്നല്ലോ ആയതിനാൽ താഴെ പറയുന്ന ഓർഡറിൽ 
1) Architect 
2)Civil Engineer 
3)General Contractors 
4)Developer's & Builder's 
5)Interior Designers & Contractor's 
6)Electrification Contractors 
7) Plumbing Contractor's 
8)Flooring Supply & Contract 
9)Painting Supply & Contract 
10) Art & Craft 
11) Blind's & Furniture 
12) Steel Fabricator's 
13) Garden and Landscape 
14) Kitchen Design and Supply Equipment 
15)Roofing Supply & Contract 
16)Home Automation & CCTV 
ഈ പറയുന്ന ഫിൽഡ് കളിൽ കാസറഗോഡ് മുതൽ തിരുവനന്തപുരം വരെ ഉള്ള ജില്ലകളിൽ നിന്നും പ്രൊഫഷണൽ ആയിട്ടുള്ള കമ്പനി / വ്യക്തികളെ ഈ പ്ലാറ്റഫോം ലേക്ക് സ്വാഗതം ചെയ്യുന്നു. കൂടുതൽ കാര്യങ്ങൾക്കായി കമന്റ് ബോക്സിൽ കൊടുത്തിരിക്കുന്ന വാട്സ്ആപ്പ് നമ്പറിൽ കോൺടാക്ട് ചെയ്യുക.
Mob: + 91 9778425140                                        
 
                                                                                                     
                                         
   
   
   
   
     
   
   
  