Casting Call

Casting Call Casting Company...... Modeling, Movie, Add Work, Webseries, Album, Short Films Etc........

Happy ONAM ❤
29/08/2023

Happy ONAM ❤

Happy ONAM❤
29/08/2023

Happy ONAM❤

06/01/2023
https://youtu.be/jJeJxhrE3BIഅന്നു ആൻ്റണിയുടെ "മെയ്ഡ് ഇൻ ക്യാരവാൻ" ; ആദ്യ വീഡിയോ സോങ് പുറത്തിറങ്ങിഹൃദയത്തിന് ശേഷം അന്നു ആ...
13/03/2022

https://youtu.be/jJeJxhrE3BI

അന്നു ആൻ്റണിയുടെ "മെയ്ഡ് ഇൻ ക്യാരവാൻ" ; ആദ്യ വീഡിയോ സോങ് പുറത്തിറങ്ങി

ഹൃദയത്തിന് ശേഷം അന്നു ആൻ്റണി നായികയാവുന്ന ചിത്രമാണ് "മെയ്ഡ് ഇൻ ക്യാരവാൻ"

https://youtu.be/jJeJxhrE3BI

https://youtu.be/2V8OTVY9hS0      *"അർച്ചന 31 നോട്ട് ഔട്ട്‌"*  സിനിമയിലൂടെ രമേഷ് പിഷാരടി ആദ്യമായി പിന്നണി ഗായകനാക്കുന്നു...
29/01/2022

https://youtu.be/2V8OTVY9hS0
*"അർച്ചന 31 നോട്ട് ഔട്ട്‌"* സിനിമയിലൂടെ രമേഷ് പിഷാരടി ആദ്യമായി പിന്നണി ഗായകനാക്കുന്നു. https://youtu.be/2V8OTVY9hS0

ഐശ്വര്യ ലക്ഷ്മിയെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ അഖിൽ അനിൽ കുമാർ സംവിധാനം ചെയ്യുന്ന " *അർച്ചന 31 നോട്ടൗട്ട്"* എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം നമ്മുടെ പ്രിയപ്പെട്ട മമ്മുക്കയുടെ ഫേസ്ബുക് പേജിലൂടെ പുറത്തിറങ്ങി

കേരള പോലീസിന്റെ ഒന്നാന്തരം സ്കെച്ച്...'സത്യം മാത്രമേ ബോധിപ്പിക്കൂ' ജനുവരി 14 നു തിയേറ്ററുകളിൽ..
05/01/2022

കേരള പോലീസിന്റെ ഒന്നാന്തരം സ്കെച്ച്...
'സത്യം മാത്രമേ ബോധിപ്പിക്കൂ' ജനുവരി 14 നു തിയേറ്ററുകളിൽ..

എട്ടു മാസങ്ങൾക്കു ശേഷം തിയേറ്റർ ഉണരുകയാണ്. സിനിമയുടെ വലിയ കാഴ്ചകൾ തിയറ്ററിലൂടെ  തന്നെ ആസ്വദിക്കണം.മലയാള സിനിമകൾ തിയേറ്ററ...
29/10/2021

എട്ടു മാസങ്ങൾക്കു ശേഷം തിയേറ്റർ ഉണരുകയാണ്. സിനിമയുടെ വലിയ കാഴ്ചകൾ തിയറ്ററിലൂടെ തന്നെ ആസ്വദിക്കണം.
മലയാള സിനിമകൾ തിയേറ്ററിലേക്ക് എത്തിക്കഴിഞ്ഞു
ആദ്യമെത്തിയത് ജോജുവും പൃഥ്വിരാജും അഭിനയിക്കുന്ന സ്റ്റാർ.മലയാളി പ്രേക്ഷകർ സ്റ്റാറിനെ മനസിലേറ്റിക്കഴിഞ്ഞു... വൻ വിജയവുമായി സ്റ്റാർ തീയേറ്ററുകളിൽ...
കൊവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ച് തിയേറ്ററിലേക്ക് വരൂ......

പുതുമുഖങ്ങളായ രൺദേവ് ശർമ്മ, അദ്വൈതാ മനോജ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അനിസ് ബി.എസ്. കഥ,തിരക്കഥ,സംഭാഷണം എഴുതി സംവിധ...
20/10/2021

പുതുമുഖങ്ങളായ രൺദേവ് ശർമ്മ, അദ്വൈതാ മനോജ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അനിസ് ബി.എസ്. കഥ,തിരക്കഥ,സംഭാഷണം എഴുതി സംവിധാനം ചെയ്യുന്ന 'വെള്ളക്കാരന്റെ കാമുകി' ഒക്ടോബർ 28 ന് നീ സ്ട്രീം, ജയ്ഹോ മുവീസ് പ്ലാറ്റ് ഫോമുകളിലീടെ വേൾഡ് വൈഡ് സ്ട്രീമിം​ഗ് ചെയ്യുന്നു
അനിയപ്പൻ, ജാഫർ ഇടുക്കി, അനീഷ് രവി, വിജയൻ കാരന്തൂർ, രാജൻ ഇടുക്കി, ഹസീബ്, അശ്വന്ത്, ഷൈജു ടി. വേൽ, അനു ജോസഫ്, ശാലിനി, അശ്വിൻ കോഴിക്കോട്, രഘുനാഥ് വടകര തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങൾ.
ആചാര്യ സിനിമാസ് നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ജോഷ്വാ റൊണാൾഡ് ആണ്. അനീഷ് ടി നെട്ടൂരിന്റെ വരികൾക്ക് വി.കെ. സുനേഷ് സംഗീതം പകരുന്നു.
Link: https://neestream.com
Link: http://t.ly/F5U3

Address

Palarivattom
Kochi
682035

Website

Alerts

Be the first to know and let us send you an email when Casting Call posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share