Clapboy Entertainments

Clapboy Entertainments online media promtion

Merry Christmas❤❤
25/12/2022

Merry Christmas❤❤

29/10/2022

Rishab shetty ! Kanathara, ! Press meet

Friendship❤️📷Jayasurya Malayalamcinema
22/10/2022

Friendship❤️📷
Jayasurya

Malayalamcinema

Happy birthday lalettaa❤❤
21/05/2021

Happy birthday lalettaa❤❤

തേന്മാവിൻ കൊമ്പത്ത് എന്ന സിനിമയിലെ ഫ്രെയിംസ്‌ അന്നും.. എന്നും കണ്ട് കൊതിച്ചു ഇരുന്ന്‌പോയിട്ടുണ്ട്. അവയെ നമ്മുടെ മനസ്സിലേ...
30/04/2021

തേന്മാവിൻ കൊമ്പത്ത് എന്ന സിനിമയിലെ ഫ്രെയിംസ്‌ അന്നും.. എന്നും കണ്ട് കൊതിച്ചു ഇരുന്ന്‌പോയിട്ടുണ്ട്. അവയെ നമ്മുടെ മനസ്സിലേക്ക് ഇത്രയധികം ആഴത്തിൽ പതിപ്പിച്ച മനുഷ്യൻ.. ആദ്യ സിനിമയിൽ തന്നെ നാഷണൽ അവാർഡ് ലഭിച്ച മനുഷ്യൻ.. കെ.വി. ആനന്ദ് സർ.. ആദരാഞ്ജലികൾ.. ♥️

നടൻ അല്ലു അര്‍ജുന് കൊവിഡ് സ്ഥിരീകരിച്ചു
28/04/2021

നടൻ അല്ലു അര്‍ജുന് കൊവിഡ് സ്ഥിരീകരിച്ചു

Happy Birthday Basil Joseph  ❤️
28/04/2021

Happy Birthday Basil Joseph ❤️

പെരുമ്പാവൂരിലെ കീഴില്ലം എന്ന സ്ഥലത്ത് ജനിച്ച വേലായുധൻ എന്ന തനി  നാട്ടുമ്പുറത്തുകാരൻ 1978 ൽ കെ ജി ജോർജ് സംവിധാനം ചെയ്ത ഉൾ...
27/04/2021

പെരുമ്പാവൂരിലെ കീഴില്ലം എന്ന സ്ഥലത്ത് ജനിച്ച വേലായുധൻ എന്ന തനി നാട്ടുമ്പുറത്തുകാരൻ 1978 ൽ കെ ജി ജോർജ് സംവിധാനം ചെയ്ത ഉൾക്കടൽ എന്ന ചിത്രത്തിലൂടെയാണ് വസ്ത്രാലങ്കാര സഹായിയായി ചലച്ചിത്രരംഗത്ത് പ്രവർത്തനമാരംഭിച്ചത്. മലയാള സിനിമ കീഴടക്കിയ കോസ്റ്റ്യൂമർ ആയി മാറാൻ പിന്നീട് അധികകാലം വേണ്ടിവന്നില്ല വേലായുധന്. വേലായുധൻ കീഴില്ലം ഇല്ലാത്ത മലയാള സിനിമ ഒരുകാലത്ത് വിരളമായിരുന്നു. അന്നത്തെ പ്രഗൽഭ സംവിധായകരായ സത്യൻ അന്തിക്കാട്, ഫാസിൽ, പ്രിയദർശൻ, ഭരതൻ, പത്മരാജൻ, സിദ്ദിഖ്-ലാൽ തുടങ്ങിയ സംവിധായകരുടെ ചിത്രത്തിൽ ഒഴിച്ചുകൂടാനാവാത്ത ഘടകമായി മാറി വേലായുധൻ കീഴില്ലം. സംവിധായകരെയും അഭിനേതാക്കളെയും മാത്രം തിരിച്ചറിഞ്ഞിരുന്നു സിനിമാലോകത്ത് പ്രേക്ഷകർക്കിടയിൽ വേലായുധൻ കീഴില്ലം പ്രശസ്തനായി മാറുകയായിരുന്നു. പുതിയതായി റിലീസാവുന്ന എല്ലാ സിനിമകളിലും വസ്ത്രാലങ്കാരം വേലായുധൻ കീഴില്ലം എന്ന ടൈറ്റിൽ പ്രേക്ഷകരുടെ മനസ്സിൽ ആഴത്തിൽ പതിഞ്ഞിരുന്നു. ഒരേ സംവിധായകരുടെ ചിത്രങ്ങൾ തന്നെ തുടരെത്തുടരെ അദ്ദേഹത്തിന് ലഭിച്ചിരുന്നത് ജോലിയിലുള്ള ആത്മാർത്ഥതക്ക് പുറമേ അദ്ദേഹത്തിൻറെ സ്വഭാവസവിശേഷത കൊണ്ടു കൂടിയായിരുന്നു. ഫാസിൽ സംവിധാനം ചെയ്ത മാനത്തെ വെള്ളിത്തേര് എന്ന ചിത്രത്തിലൂടെ മികച്ച വസ്ത്രാലങ്കാരത്തിനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് അദ്ദേഹത്തെ തേടിയെത്തി. മണിച്ചിത്രത്താഴിലെ അദ്ദേഹത്തിൻ്റെ വർക്ക് അതി ഗംഭീരമായിരുന്നു എന്ന് തന്നെ പറയാം. ഗംഗയായും നാഗവല്ലിയായും ശോഭനയെ മാറ്റുന്നതിൽ സംവിധായകനെ വേലായുധൻ്റ വസ്ത്രാലങ്കാര രീതി വലിയ അളവിൽ സഹായിച്ചിട്ടുണ്ട്. സിദ്ദിഖ്-ലാൽ ചിത്രങ്ങൾ എല്ലാം തന്നെ വേലായുധം ആണ് വസ്ത്രാലങ്കാരം നിർവഹിച്ചത്. അദ്ദേഹത്തിൻറെ അവസാന ചിത്രം സിദ്ദിഖ് സംവിധാനം ചെയ്ത ബിഗ് ബ്രദർ ആയിരുന്നു. വേലായുധൻ്റെ കൂടെ സഹായി ആയി പ്രവർത്തിച്ചവരും മലയാള സിനിമയിലെ പ്രശസ്തരായി പിൽക്കാലത്ത് മാറി. അതിൽ പ്രധാനപ്പെട്ട ഒരാൾ ഇന്ദ്രൻസാണ്. വേലായുധൻ്റെ കൂടെ സഹായിയായി പ്രവർത്തിച്ച ശേഷമാണ് ഇന്ദ്രൻസ് സ്വതന്ത്ര വസ്ത്രാലങ്കാരകനായത്. ഇത്രൻസ് പിന്നീട് മലയാള സിനിമയിലെ മികച്ച നടന്മാരിൽ ഒരാളായി തീരുകയും ചെയ്തു. കുമാർ എടപ്പാൾ, മനോജ് ആലപ്പുഴ, കുക്കു ജീവൻ, അജി ആലപ്പുഴ എന്നിവർ ഇന്നത്തെ മലയാള സിനിമയിലെ പ്രഗൽഭ വസ്ത്രാലങ്കാര വിദഗ്ദരാണ്. ഇന്ദ്രൻസിൻ്റെ സഹോദരി ഭർത്താവ് ഇന്ദ്രൻസ് ജയൻ എന്ന പേരിലും ധാരാളം ചിത്രങ്ങൾ ചെയ്തു.

വമ്പൻ താരനിര അണിനിരക്കുന്ന ഹോളിവുഡ് ചിത്രമായ "Gray Man" ലൊക്കേഷൻ ചിത്രം..!! ❤️ഇന്ത്യൻ സിനിമയുടെ അഭിമാനം ധനുഷ് സാർ 🔥❤️
27/04/2021

വമ്പൻ താരനിര അണിനിരക്കുന്ന ഹോളിവുഡ് ചിത്രമായ "Gray Man" ലൊക്കേഷൻ ചിത്രം..!! ❤️

ഇന്ത്യൻ സിനിമയുടെ അഭിമാനം ധനുഷ് സാർ 🔥❤️

ഈ വർഷത്തെ ഓസ്കാറിൽ മികച്ച വിദേശ ചിത്രത്തിനും , ഡോക്യുമെന്ററിയ്ക്കും നോമിനേറ്റ് ചെയ്യപ്പെട്ടിരുന്ന റൊമേനിയൻ ചിത്രമാണു കളക...
26/04/2021

ഈ വർഷത്തെ ഓസ്കാറിൽ മികച്ച വിദേശ ചിത്രത്തിനും , ഡോക്യുമെന്ററിയ്ക്കും നോമിനേറ്റ് ചെയ്യപ്പെട്ടിരുന്ന റൊമേനിയൻ ചിത്രമാണു കളക്ടീവ്.

റൊമാനിയൻ തലസ്ഥാനമായ ബുച്ചാറെസ്റ്റിലെ കളക്റ്റീവ് എന്ന‌ ക്ലബിൽ 2015ൽ ഒരു തീപിടുത്തമുണ്ടാവുകയും 27 ആളുകൾ മരിക്കുകയും ചെയ്തു.അപകടത്തിൽ പരിക്കേറ്റവരിൽ 37 ആളുകൾ പിന്നീടുള്ള മാസങ്ങളിൽ റൊമാനിയയിലെ വിവിധ ആശുപത്രികളിൽ വച്ച് അണുബാധയേറ്റ് മരണപ്പെട്ടത്തോടെ വലിയ ജനകീയപ്രക്ഷോഭങ്ങൾക്ക് രാജ്യം സാക്ഷിയാവുകയും , ഒടുവിൽ ഭരണകൂടം രാജി വച്ചൊഴിയുകയും ചെയ്തു.

ആശുപത്രിയിലെ‌ ചികിത്സയ്ക്കിടെ ഇത്രയധികം പേർ മരണപ്പെടത്തോടെ അവിടുത്തെ പ്രമുഖ സ്പോർട്ട്സ് പത്രമായ സ്പോർട്ട്സ് ഗസറ്റിലെ ഒരു പറ്റം പത്രപ്രവർത്തകർ അന്വേഷണം നടത്തിയതിന്റെയും , റൊമേനിയൻ ആരോഗ്യപരിപാലന രംഗത്തെ കെടുകാര്യസ്ഥതയും , കൊടിയ അഴിമതിയും , രാഷ്ട്രീയ ഇടപെടലുകളും പുറത്തു കൊണ്ടു വന്നതിന്റെയും കഥയാണു കളക്റ്റീവ് എന്ന ഡോക്യുമെന്ററി ഫീച്ചർ പറയുന്നത്.

ഒരവസരം കിട്ടിയാൽ തീർച്ചയായും കാണുക , വർത്തമാനകാല ഭാരതത്തിന്റെ അവസ്ഥയുമായി അപകടകരമായ സാദൃശ്യം തോന്നിയാൽ അതു തികച്ചും യാദൃശ്ചികമല്ല.ആരോഗ്യരംഗത്തെ വീഴ്ച്ചകളുടെ പേരിൽ ഒരു ഭരണകൂടം അധികാരം വിട്ടൊഴിഞ്ഞു പോകുമെന്നൊന്നും നമ്മൾ പ്രതീക്ഷിക്കേണ്ടതില്ല , അതങ്ങനെ വേണമെന്നു ആഗ്രഹിക്കുക പോലും ചെയ്യാത്ത അവസ്ഥയിലേയ്ക്ക് ഈ രാജ്യത്തിന്റെ , ഇവിടുത്തെ ജനങ്ങളുടെ പ്രയോരിറ്റികൾ എന്നേ മാറി കഴിഞ്ഞു.

ഗസറ്റിലെ അന്വേഷണത്തിനു നേതൃത്വം‌ നൽകിയ ക്യാറ്റാലിൻ ടോളോന്റൻ എന്ന പത്രപ്രവർത്തകൻ മാദ്ധ്യമങ്ങളും ഭരണകൂടവും ജനങ്ങളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പറയുന്ന ഒരു വാചകം ചുവടെ ചേർക്കുന്നു , നമ്മുടെ രാജ്യത്തും നടക്കുന്നത് അതു തന്നെയാണു !

“When the press bows down to the authorities, the authorities will mistreat the citizens.”

The first Asian woman and the second women after Kathryn Bigelow to win the oscar for best director.  🥰You inspire me 😇C...
26/04/2021

The first Asian woman and the second women after Kathryn Bigelow to win the oscar for best director. 🥰

You inspire me 😇

Congratulations Chloe Zhao 😍😍😍

Address

Revenue Tower, 2nd Floor, S 18, Opp. Park Avenue
Kochi
682011

Telephone

+917012239282

Website

Alerts

Be the first to know and let us send you an email when Clapboy Entertainments posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Clapboy Entertainments:

Share