Smart 4 Productions

  • Home
  • Smart 4 Productions

Smart 4 Productions Cinema/Media Production company

  The movie from mighty mollywood is a visual extravaganza in all means. One of the best 3D experience from Malayalam ci...
13/09/2024

The movie from mighty mollywood is a visual extravaganza in all means. One of the best 3D experience from Malayalam cinema. Writer and director deserves all appreciation and then comes the star .
Oru period drama എന്ന നിലയിൽ തുടങ്ങുന്ന സിനിമയിൽ ആദ്യം കുഞ്ഞികേളുവിന്റെ വരവാണ്. റോബോട്ടിക് cameras പകർത്തിയ കിണ്ണങ്കാച്ചി ഇൻട്രോ fight. ചിയോതി കാവിന്റെ കഥ oru മുത്തശ്ശി പറഞ്ഞു തുടങ്ങുന്നു. അവിടേക്കു മണിയനും കൊച്ചുമകൻ അജയനും വരുന്നു. ചോതിയും മാണിക്യവും ലക്ഷ്മിയും വരുന്നു. ഇവരെയെല്ലാം തമ്മിൽ connect ചെയ്യുന്ന അത്ഭുത വിളക്കും അതിന്റെ രഹസ്യങ്ങളും.

ജാതി വിലക്കുകളും വസൂരിയും വാണിരുന്ന കാലത്തു നിന്നും ഹാം റേഡിയോയും സച്ചിന്റെ ക്രിക്കറ്റുമുള്ള കാലത്തേക്ക് കഥ വളരുന്നു. ആ ട്രാന്സിഷൻ പക്ഷെ നമ്മൾ പോലും അറിയാതെയാണ് സ്‌ക്രീനിൽ സംഭവിക്കുന്നത്.
പൊട്ടിവിരിയുന്ന അമിട്ടിൽനിന്നും പ്രേക്ഷകരെ കളരിത്തറയിലേക്കു ആവാഹിക്കും വിധമാണ് ജോമോന്റെ visual ഉകൾ. Vfx ഉണ്ടെന്നു നമ്മെ തോന്നിപ്പിക്കാത്തതാണ് അവരുടെ വിജയം. തുടക്കം മുതൽ ഒടുക്കം വരെ ഒഴുകുന്ന പുഴ pole dhibu നൈനാൻ ഒരുക്കിയ BGM. ഒടുവിൽ അജയനെയും കടന്നു മണിയൻ അമരനാകുന്നിടത്തു സിനിമ നെക്സ്റ്റ് ലെവെലിലേക്കു കടക്കുന്നുണ്ട്.

ഇങ്ങു ദുബായിൽ വര്ഷങ്ങള്ക്കു മുൻപൊരു RJ, സംവിധായകൻ വിനയനോട് സൂപ്പർസ്റ്റാറുകളെ പറ്റിയുള്ള അഭിപ്രായം ചോദിക്കുന്നതിനിടയിൽ പുള്ളി പറഞ്ഞത് ഇന്നും ഓർക്കുന്നു. "ഇനി മലയാളത്തിൽ ഒരു superstar ഉണ്ടാവുകയാണെങ്കിൽ അത് ടോവിനോ ആയിരിക്കും" എന്ന്. അദ്ദേഹത്തിന്റെ ദീർഘ വീക്ഷണം പൂർത്തീകരിക്കുന്ന സിനിമ കൂടിയാണ് അജയന്റെ രണ്ടാം മോഷണം.

Jithin Laal ചിയോതിക്കാവിൽ ഒരുക്കിയിരിക്കുന്ന വിസ്മയങ്ങൾ 3D യിൽ തന്നെ കണ്ടാസ്വദിക്കുക. എല്ലാവർക്കും ഓണാശംസകൾ.

Dear VOX Cinemas Please add more 3D shows as we don’t want to miss the magic. Home Screen Entertainment

09/09/2024

Is 'forever' just a dream? A young woman, heartbroken, makes a difficult choice. But seeing an older couple reignite their spark on the beach, she wonders if...

https://youtu.be/qOzla6btnU0?feature=sharedMy latest directorial released now. Please watch and comment.
23/08/2024

https://youtu.be/qOzla6btnU0?feature=shared

My latest directorial released now. Please watch and comment.

Is 'forever' just a dream? A young woman, heartbroken, makes a difficult choice. But seeing an older couple reignite their spark on the beach, she wonders if...

Happy Onam
28/08/2023

Happy Onam

എത്രയും വേണ്ടപ്പെട്ട സുഹൃത്തുക്കൾ വർക്ക്‌ ചെയ്ത ഭൂരിഭാഗവും UAE ൽ ചിത്രീകരിച്ച സിനിമ, Congrats to Symanthak, Vishnu Thand...
25/08/2023

എത്രയും വേണ്ടപ്പെട്ട സുഹൃത്തുക്കൾ വർക്ക്‌ ചെയ്ത ഭൂരിഭാഗവും UAE ൽ ചിത്രീകരിച്ച സിനിമ, Congrats to Symanthak, Vishnu Thandassery, Haneef Adeni,Libin Chettan, Rony Sir 😍 and All the crew members and Actors..

Here is how the Lander Imager Camera captured the moon's image just prior to touchdown.
24/08/2023

Here is how the Lander Imager Camera captured the moon's image just prior to touchdown.

Here is how the Lander Imager Camera captured the moon's image just prior to touchdown.

Chandrayaan-3 Mission:'India🇮🇳,Chandrayaan-3 has successfullysoft-landed on the moon 🌖!.Congratulations, India🇮🇳!Proud M...
23/08/2023

Chandrayaan-3 Mission:
'India🇮🇳,

Chandrayaan-3 has successfully
soft-landed on the moon 🌖!.

Congratulations, India🇮🇳!

Proud Moment, First Country to Land on Moon's South Pole 😍


Happy Independence Day ♥️
15/08/2023

Happy Independence Day ♥️

മലയാളികളെ ചിരിക്കാൻ പഠിപ്പിച്ച സിദിഖ് സാറിന് ആദരാഞ്ജലികൾ 😥💐💐
08/08/2023

മലയാളികളെ ചിരിക്കാൻ പഠിപ്പിച്ച സിദിഖ് സാറിന് ആദരാഞ്ജലികൾ 😥💐💐

Happy New Year
03/01/2023

Happy New Year

Merry Christmas 🎄
25/12/2022

Merry Christmas 🎄

https://youtu.be/Ga7k2M_moDU
16/07/2022

https://youtu.be/Ga7k2M_moDU

ഒരു കത്ത് കഥ 4K | Oru Kathu Katha | Malayalam Comedy Short Film 2022 | Sanju Philips | Smart4 Music | Over The Top Film House ( OTT FILM HOUSE ) | Smart4 Pr...

Address


Alerts

Be the first to know and let us send you an email when Smart 4 Productions posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Smart 4 Productions:

Shortcuts

  • Address
  • Telephone
  • Alerts
  • Contact The Business
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share