Chalachithra news

Chalachithra news Film news and an entertainment Hub

07/04/2026

രാജീവ് ചന്ദ്രശേഖറിനെപ്പോലെ മികച്ച പ്രവർത്തനപാരമ്പര്യമുള്ള നേതാക്കളെയാണ് പൊതുജീവിതത്തിൽ നമുക്ക് ആവശ്യം. പ്രതിബദ്ധതയും ലക്ഷ്യബോധവുമുള്ളൊരു നേതാവാണ് അദ്ദേഹം.

പുതിയ ലോകത്തെ കൃത്യമായി മനസ്സിലാക്കുകയും, ഇന്ത്യയുടെയും കേരളത്തിന്റെയും നേമത്തിന്റെയും പുരോഗതിക്കായി ആത്മാർത്ഥമായി ശ്രമിക്കുകയും ചെയ്യുന്നയാളാണ് അദ്ദേഹം.

നേമത്തുകാർക്ക് അദ്ദേഹം നല്ലൊരു ജനപ്രതിനിധിയായിരിക്കും.

മതിയായി…❌ പതിറ്റാണ്ടുകളായി കേരളത്തിലെ ഇടത്-വലത് മുന്നണികൾ പൊള്ളയായ വാഗ്ദാനങ്ങൾ നൽകി ജനങ്ങളെ വഞ്ചിക്കുകയാണ്.❌ തിരഞ്ഞെടുപ്...
03/04/2026

മതിയായി…

❌ പതിറ്റാണ്ടുകളായി കേരളത്തിലെ ഇടത്-വലത് മുന്നണികൾ പൊള്ളയായ വാഗ്ദാനങ്ങൾ നൽകി ജനങ്ങളെ വഞ്ചിക്കുകയാണ്.

❌ തിരഞ്ഞെടുപ്പിൽ ജയിക്കാൻ മാത്രം വാഗ്ദാനങ്ങൾ നൽകുകയും, അധികാരം ലഭിച്ച ശേഷം അവ ബോധപൂർവ്വം മറക്കുകയും ചെയ്യുന്നതാണ് ഇവരുടെ ശൈലി.

❌ ഈ മുന്നണികളുടെ കെടുകാര്യസ്ഥതയും പ്രഖ്യാപനങ്ങൾ നടപ്പിലാക്കാത്തതും കാരണം കേരളം പല കാര്യങ്ങളിലും വളരെ പിന്നോട്ടു പോയി.

✅ ജനങ്ങളുടെ ആവശ്യങ്ങളും അഭിലാഷങ്ങളും സാക്ഷാത്കരിക്കപ്പെടണം. അതിനായി കേരളത്തിൽ എൻഡിഎ അധികാരത്തിൽ വരണം.

UDF LDF രണ്ടല്ല, ഒന്നാണ്...

മാറാത്തത് മാറും…

ഇനി കേരളം വളരും...


Address

Kochi

Alerts

Be the first to know and let us send you an email when Chalachithra news posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share