Varsha zain

Varsha zain Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Varsha zain, Digital creator, kochi, Kochi.

നിവിൻ പോളി മാധ്യമങ്ങളോട്:എനിക് വേണ്ടി സംസാരിക്കാൻ ഞാൻ മാത്രമല്ലേ ഉള്ളൂ. അത് കൊണ്ട് സംസാരിച്ചേ പറ്റൂ... നിങ്ങൾക്ക് ഉചിതം ...
03/09/2024

നിവിൻ പോളി മാധ്യമങ്ങളോട്:

എനിക് വേണ്ടി സംസാരിക്കാൻ ഞാൻ മാത്രമല്ലേ ഉള്ളൂ. അത് കൊണ്ട് സംസാരിച്ചേ പറ്റൂ... നിങ്ങൾക്ക് ഉചിതം എന്ന പോലെ വർത്ത കൊടുക്കാം, പക്ഷെ നാളെ ഇത് സത്യം അല്ലെന്ന് തെളിഞ്ഞാൽ എൻ്റെ കൂടെ നിൽക്കണം

ഞാൻ ഇങ്ങനെ ഒന്ന് ചെയ്‌തിട്ട് ഇല്ല എന്ന് 100% ഉറപ്പ് ഉള്ളത് കൊണ്ടാണ് ഞാൻ ഇപ്പോൾ തന്നെ press മീറ്റ് വെച്ചത്. ഇങ്ങനെ ഫേക്ക് അലിഗേഷൻ വന്നു കഴിഞ്ഞാൽ ഇവിടെ എല്ലാർക്കും ജീവിക്കണല്ലോ. നാളെ ആർക്കെതിരെയും വരാം മുന്നേ യും ഇങ്ങനെ ഫേക്ക് അലിഗേഷന് ആണുങ്ങൾക്കെതിരെ വന്നിട്ടുണ്ട്..

എല്ലാർക്കും വേണ്ടിയാണ് ഞാൻ സംസാരിക്കുന്നത്. ഇതിന് വേണ്ടി ഏതറ്റം വരെയും പോകും

19/03/2022
11/10/2021

We are Hiring Front Office Executive. Both Experienced & Freshers can apply.

09/08/2021

Kerala janatha MVD kudee und🔥🔥🔥🔥

Priya♥♥
22/06/2021

Priya♥♥

29/12/2020

ആ വിരൽ ചൂണ്ടുന്നത് നമ്മുടെ മനസാക്ഷിക്ക് നേരെയാണ് . 😔😔

29/12/2020

കഴിഞ്ഞ ദിവസം തിരുവനതപുരതു നടന്ന ദാരുണമായ സംഭവം
ഒഴിപ്പിക്കൽ നടപടികൾക്കായി വീട്ടിലെത്തിയ ഉദ്യഗസ്ഥർക്ക് മുന്നിലേക്ക് ദേഹത്തു പെട്രോൾ ഒഴിച്ച് ആത്മഹത്യാക്ക് മുതിർന്നു ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസുകാരൻ തീ കത്തിക്കാൻ ഉപയോഗിച്ച ഗ്യാസ് ലൈറ്റ്ർ തട്ടിമാറ്റിയപ്പോൾ തീ ആളി പടർന്നു ഗൃഹനാഥനു ദേഹമാസകലം പൊള്ളാലെററ്റ്.
എന്നെ ആകെ വിഷമിപ്പിച്ചത് അവർ ഒഴിപ്പിക്കാൻ എത്തിയ ആ വീട് കണ്ടപ്പോൾ ആണ്

27/12/2020

14,000ത്തോളം രൂപ വരുന്ന Neptune Water Sportsന്റെ റൈഡുകൾ ഇപ്പോൾ തികച്ചും സൗജന്യം!!!!!
ഇതാ Neptune Water Sports ഒരുക്കുന്ന Speed Boat , Kayak, Catamaran, Knee Board, Jetski...etc റൈഡുകൾ തികച്ചും സൗജന്യമായി ആസ്വദിക്കാൻ ഒരു അവസരം. നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം!!
1 . Neptune Water Sportsന്റെ പേജ് ലൈക് ചെയ്യുക.
2 . പോസ്റ്റ് ഷെയർ ചെയ്യുക.
3 . നിങളുടെ പേര് കമന്റ് ചെയ്യുക.
രജിസ്റ്റർ ചെയ്യുന്നവരിൽ 100 ആളുകൾക്ക് ആയിരിക്കും ഫ്രീ-റൈഡുകൾ ലഭിക്കുക. കൂടുതൽ ഷെയർ ചെയ്ത് നിങ്ങളുടെ അവസരം ഉറപ്പാക്കൂ.
Visit www.neptuneadventure.in for Special offers!!!!

Address

Kochi
Kochi
682003

Website

Alerts

Be the first to know and let us send you an email when Varsha zain posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share