Suma Cushbin

Suma Cushbin Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Suma Cushbin, Video Creator, Kochi.

28/05/2026
നമ്മുടെ ജീവിത്തിൽ നമ്മൾ സക്സസ് ആവാൻ വൈകുന്നത് എന്താണ് എന്നറിയാമോ? ഒരുദിവസം നമ്മൾ ചെയ്യുന്ന 100 കാര്യങ്ങളിൽ 80% കാര്യങ്ങള...
28/05/2026

നമ്മുടെ ജീവിത്തിൽ നമ്മൾ സക്സസ് ആവാൻ വൈകുന്നത് എന്താണ് എന്നറിയാമോ?

ഒരുദിവസം നമ്മൾ ചെയ്യുന്ന 100 കാര്യങ്ങളിൽ 80% കാര്യങ്ങള് നമ്മുടെ സ്വപ്നങ്ങളിലേക്ക് എത്താൻ നമ്മളെ വൈകിക്കുന്ന കാര്യങ്ങളും ബാക്കി 20% നമ്മൾ എത്തിപ്പെടാൻ ശ്രമിക്കുന്ന ലക്ഷ്യങ്ങളെ നമ്മൾ കുറച്ചു മാത്രമേ importance കൊടുക്കുന്നുള്ളൂ എന്നതും ആണ്....

എന്തുകൊണ്ട് വ്യക്തമായ ലക്ഷ്യങ്ങൾ വെച്ച് കൊണ്ട് വെറുതെ കളയുന്ന സമയം നമ്മുടെ ലക്ഷ്യങ്ങളിലേക്ക് ഫോക്കസ് ചെയ്തു കൊണ്ട് നമുക്ക് നേടിയെടുത്തു കൂടാ... അപ്പൊ എങ്ങനെയാ... ശ്രമിച്ചൂടെ...100% ലക്ഷ്യങ്ങൾ നേടിയെടുക്കാൻ...

ശുഭദിനം....

ഇനി ലുലു ല് പോകുമ്പോൾ മെട്രോ ലൂ വന്നിട്ട് ഇങ്ങനെ താഴെ റോഡ് ലേക്ക് നോക്കിയാൽ ഇത് പോലെ കിടിലൻ കാഴ്ചകൾ കാണാം....പിന്നെ കുറച...
25/05/2026

ഇനി ലുലു ല് പോകുമ്പോൾ മെട്രോ ലൂ വന്നിട്ട് ഇങ്ങനെ താഴെ റോഡ് ലേക്ക് നോക്കിയാൽ ഇത് പോലെ കിടിലൻ കാഴ്ചകൾ കാണാം....
പിന്നെ കുറച്ച് സിനിമാറ്റിക് ആയി ചിന്തിക്കുന്നവർക്ക്.... സ്പെഷ്യൽ....ആയിട്ട് തോന്നും....

ശുഭരാത്രി 😁





https://www.instagram.com/reel/DYWl6SaSGIg/?igsh=MWRtZXE5ajlqM3loNg==

വീട്ടുകാരോടൊപ്പം കുറച്ചു നേരം..
24/05/2026

വീട്ടുകാരോടൊപ്പം കുറച്ചു നേരം..


എനിക്ക് എന്റെ ഫോട്ടോ ഗുരുതുല്യനായ ബാബു സാർ വരച്ചു സമ്മാനമായി നൽകിയതു....😀...
24/05/2026

എനിക്ക് എന്റെ ഫോട്ടോ ഗുരുതുല്യനായ ബാബു സാർ വരച്ചു സമ്മാനമായി നൽകിയതു....😀...

24/05/2026

Peace ✌️

പുറത്തേക്കിറങ്ങാൻ സമ്മതിക്കില്ല ലെ 😁... ഇനി... മഴ... കട്ടൻചായ.... ജോൺസൺ മാഷിൻ്റെ സംഗീതം എന്നൊക്കെ പറഞ്ഞു ഇരിക്കാം...അല്ല...
24/05/2026

പുറത്തേക്കിറങ്ങാൻ സമ്മതിക്കില്ല ലെ 😁... ഇനി... മഴ... കട്ടൻചായ.... ജോൺസൺ മാഷിൻ്റെ സംഗീതം എന്നൊക്കെ പറഞ്ഞു ഇരിക്കാം...അല്ലാതെന്തു ചെയ്യാൻ...😁...

Good night
23/05/2026

Good night

Address

Kochi

Alerts

Be the first to know and let us send you an email when Suma Cushbin posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share