Sutharya Keralam

Sutharya Keralam Sutharya Keralam, an independent news & story portal from Kerala registered with Registrar of the New

08/08/2024

കിലോമീറ്ററോളം കുത്തനെ താഴ്ചയിലേക്കിറങ്ങിയാണ് വനത്തിനുള്ളിൽ നാട്ടുകാർ മുൻകൈയെടുത്തു തിരച്ചിൽ നടത്തിയത്..!

11/07/2024

വിശപ്പിന് മുന്നിൽ ജാതിയും മതവുമില്ല.കയ്യിലെത്ര കാശുണ്ടെങ്കിലും ആഹാരം ലഭിച്ചില്ലെങ്കിൽ അത് വെറുതെയാകില്ലേ..! അതിജീവനത്തിലെ ജലജമ്മയുടെ കരുതൽ നിറഞ്ഞ വാക്കുകൾ!

05/07/2024

ശങ്കരനെ ചോദിച്ച് ആരും വരേണ്ട. അവനെ ഞങ്ങൾ വിട്ടുതരില്ല! പ്ലസ് വൺ വിദ്യാർത്ഥി ഉണ്ണികുട്ടനും ശങ്കരൻ എന്ന പോത്തും തമ്മിലുള്ള ആത്മബന്ധം!

#

02/07/2024

തിരുവനന്തപുരത്തെ ആഹാരം പോരാ എന്ന് പറഞ്ഞവരെ ഇങ്ങോട്ട് വിളിച്ചോണ്ട് വാ. ഞാൻ കാണിച്ച് കൊടുക്കാം! മല്ലു ജെ ഡി പറയുന്നു!

27/06/2024

ചിലർ പേന മേടിച്ചിട്ട് പൈസ തരാതെ പുറകെ നടത്തിച്ചിട്ടുണ്ട്.!ശാരീരിക പരിമിതികൾ വക വയ്ക്കാതെ പേപ്പർ സീഡ് പേന നിർമ്മിച്ച് നൽകി ചരിത്രം കുറിച്ച മിനി

23/06/2024

ഇങ്ങനെ ഒരു ആശയം പറഞ്ഞപ്പോൾ ചുറ്റുമുള്ളവർ പറഞ്ഞത്..!! വ്യത്യസ്ഥത എന്നും ജനങ്ങൾ അംഗീകരിക്കും എന്നതിന്റെ ഉറപ്പാണ് ഈ വിജയം

22/06/2024

വിദേശ രാജ്യങ്ങളിൽ മാത്രം ലഭിക്കുന്ന 100% ഹാൻഡ് മെയ്ഡ് പ്രീമിയം സോപ്പുകൾ നിർമ്മിക്കുന്നത് നമ്മുടെ കേരളത്തിൽ!

20/06/2024

സഞ്ജു ഒരു കോൺടെന്റ് മാത്രമാകും ഉദ്ദേശിച്ചത് പക്ഷേ സംഭവിച്ചത് മറ്റൊന്ന്, ന്യായീകരണം അല്ല..! സഞ്ജു ടെക്കി വിഷയത്തിൽ മുകേഷ് എം നായർ

19/06/2024

വിദേശ രാജ്യങ്ങളിൽ പോകുമ്പോഴാണ് അങ്ങനെ നടക്കാൻ വിധിയെങ്കിൽ അങ്ങനെ സംഭവിക്കട്ടെന്നെ..! യാത്രകൾ ചെയ്യാൻ മടിക്കുന്നവർ തീർച്ചയായും ഈ വാക്കുകൾ കേൾക്കണം!

14/06/2024

വീടുകളിൽ കയറി കുട വിൽക്കുമ്പോൾ നേരിട്ട പ്രധാന അവസ്ഥ അതായിരുന്നു.! സോഷ്യൽ മീഡിയയിൽ വൈറലായ ജെഫിൻ പറയുന്നു!

11/06/2024

ആ പമ്പിൽ എത്തിയപ്പോൾ അവർ എന്നോട്‌ പെരുമാറിയത് വളരെ മോശമായിട്ട്.! കണ്ണ് നിറയ്ക്കുന്ന അനുഭവങ്ങൾ പങ്കുവച്ച് സുമ്മയ്യ.!

08/06/2024

ഞാൻ എന്റെ മാല പണയം വച്ചിട്ടാണ് അന്ന് റഷ്യയിലേക്ക് പോയത്.! ലോക യാത്രകൾ ചെയ്ത് മലയാളികളെ ഞെട്ടിച്ച മോളി ചേച്ചിയുടെ അനുഭവങ്ങൾ.!

Address

AAK BUILDING
Kochi
683104

Opening Hours

Monday 9:30am - 6am
Tuesday 9:30am - 6am
Wednesday 9:30am - 6am
Thursday 9:30am - 6am
Friday 9:30am - 6am
Saturday 9:30am - 6am
Sunday 9:30am - 6am

Telephone

+918507000666

Alerts

Be the first to know and let us send you an email when Sutharya Keralam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share