10ML Drink and Review

10ML Drink and Review We dont promote anykind of liquor brands. Our aim is to showcase the history, review and many other unknown facts about common known liquor brands. TEAM 10ML.

We strongly says alcohol consumption is extremely injurious to health.

ഓണരസങ്ങൾ 😁❣️🌼
06/09/2025

ഓണരസങ്ങൾ 😁❣️🌼

28/08/2025

യുദ്ധഭൂമിയിലെ പുതിയ ഭടൻ

"God's Own Brandy"

"God's Own Brandy" is typically a VSOP (Very Superior Old Pale) brandy. This is a classification that indicates the youngest brandy in the blend has been aged for at least four years in an oak barrel.

The brandy is described as having enticing aromas of ripe fruits and oak, with subtle floral undertones. On the palate, it is said to have a silky texture with flavors of caramel, apricot, and cinnamon, followed by a lingering finish with hints of toasted almonds and spice.


🦇ബക്കാർഡി റമ്മിന്റെ പ്രശസ്തമായ ബാറ്റ് ലോഗോ 🦇
28/08/2025

🦇ബക്കാർഡി റമ്മിന്റെ പ്രശസ്തമായ ബാറ്റ് ലോഗോ 🦇

മദ്യപിക്കുന്ന സമയത്ത് ഇത്തരത്തിലുള്ള ഫുഡ്‌ ഐറ്റംസ് ഒഴിവാക്കുന്നത് നന്നായിരിക്കും!Foods to avoid or approach with caution...
14/03/2025

മദ്യപിക്കുന്ന സമയത്ത് ഇത്തരത്തിലുള്ള ഫുഡ്‌ ഐറ്റംസ് ഒഴിവാക്കുന്നത് നന്നായിരിക്കും!

Foods to avoid or approach with caution while drinking!

എന്താണ് ഉറക്ക ചക്രം അഥവാ സ്ലീപ്‌ സൈക്കിൾ??? https://youtu.be/dZLL1TD9qi4VIDEO LINK👆🏼👆🏼👆🏼👆🏼
28/02/2025

എന്താണ് ഉറക്ക ചക്രം അഥവാ സ്ലീപ്‌ സൈക്കിൾ???

https://youtu.be/dZLL1TD9qi4

VIDEO LINK👆🏼👆🏼👆🏼👆🏼

Once upon a time there lived a ghost! വീണ്ടും ഒരു ഫയൽ ചിത്രം : 2017
25/02/2025

Once upon a time there lived a ghost!

വീണ്ടും ഒരു ഫയൽ ചിത്രം : 2017

ഞാനും അച്ഛനും❣️എന്റെ കുഞ്ഞിലെ ഞാനും അച്ഛനും കൂടി അച്ഛന്റെ BAJAJ CT 100ല് ഇടക്ക് ഇടക്ക് ബൈക്ക് റൈഡ് പോവും. ബൈക്കിന്റെ ഫ്ര...
18/02/2025

ഞാനും അച്ഛനും❣️

എന്റെ കുഞ്ഞിലെ ഞാനും അച്ഛനും കൂടി അച്ഛന്റെ BAJAJ CT 100ല് ഇടക്ക് ഇടക്ക് ബൈക്ക് റൈഡ് പോവും. ബൈക്കിന്റെ ഫ്രണ്ടിൽ ഇരുത്തി കൊണ്ട് പോകാൻ പറ്റുന്ന പരുവത്തിലാണന്ന് ഞാൻ...

അങ്ങനെ മിക്കപ്പോഴും റൈഡ് പോകുന്നത് കൊല്ലം മിൽമ ഡയറിയിലേക്കോ കൊല്ലം കമ്പോളത്തിലേക്കോ ഞങ്ങടെ കടയിലേക്കുള്ള സാധനങ്ങൾ എടുക്കാനായിരിക്കും... റൈഡ് കഴിഞ്ഞ് തിരിച്ച് വരുന്ന വഴി ഏതേലും കടി കടേൽ നിർത്തി എനിക്കൊരു പാലും വെള്ളോം ഉള്ളി വടേം അച്ഛന് ഒരു വിതൗട്ട് ചായേം ബോണ്ടേം കഴിച്ചിട്ട് നേരെ വീട്ടിലേക്ക്..

ഇടക്ക് എപ്പഴേലും നൈറ്റ്‌ റൈഡും ഞങ്ങള് പോവാറുണ്ടായിരുന്നു.. രാത്രി കട അടച്ചിട്ട് ബൈക്കിൽ നേരെ ബാറിലേക്ക് പോവും എന്നെ ബാറിന്റെ അടുത്തുള്ള തട്ടുകടേൽ ഇരുത്തി ഫുഡ്‌ ഓർഡർ ചെയ്തിട്ട് അച്ഛൻ നേരെ ബാറിൽ കേറി രണ്ട് നയൻറ്റി അടിച്ചിട്ട് തിരിച്ച് വന്ന് തട്ട് കടേന്ന് നല്ല ചൂട് ദോശേം ചമ്മന്തീം ബീഫ് ഫ്രൈയ്യും അഞ്ചഞ്ച് കാട ബുൾസൈയും കഴിച്ചിട്ട് ഞങ്ങൾ വീട്ടിലേക്ക് തിരിക്കും.. രണ്ടെണ്ണം അടിച്ച് കഴിഞ്ഞാൽ പിന്നെ അച്ഛൻ വെറും റൈഡർ അല്ല Rider Pro Max ആണ്... ആ CT 100 അച്ഛൻ പറപ്പിക്കും എനിക്ക് ആണെങ്കിൽ അച്ഛനെക്കാൾ ആവേശമാണ്.. ആ വണ്ടിയെ തോപ്പീരച്ചാ.. ഈ ബസിനെ തോപ്പീരച്ചാ.. സ്പീഡ് കൂട്ടച്ചാ... അങ്ങോട്ട് പറപ്പിച്ച് വിട് പാപ്പാ.. എന്നിങ്ങനെ കമന്ററി പറഞ്ഞോണ്ടിരിക്കും.. എന്തായാലും രണ്ട് പേരുടേം ഭാഗ്യം കൊണ്ട് എവിടേം അലച്ച് തല്ലി വീണിട്ടില്ല..

നമുക്ക് തിരിച്ച് റൈഡിലേക്ക് വരാം.. അന്നൊക്കെ വർഷത്തിൽ ഒന്നോ രണ്ടോ തവണ ഒരു സ്ഥിരം സ്പോട്ടിലേക്ക് ഞങ്ങൾ ലോങ്ങ്‌ റൈഡ് പോവാറുണ്ട്... ചക്കുളത്ത്കാവ് അമ്പലത്തിലേക്കാണ് ആ റൈഡ്.. അവിടെ ചെന്ന് തൊഴുത് ഇറങ്ങി റൈഡിന്റെ ക്ഷീണം മാറാനായിട്ട് വിശ്രമിക്കും.

അമ്പലത്തിന്റെ സൈഡിലുള്ള കടകളിൽ അന്ന് പായ വാടകക്ക് കിട്ടും അതൊരെണ്ണം വാടകക്ക് എടുത്ത് ഞങ്ങൾ രണ്ട് പേരും കൂടി അവിടുത്തെ മണൽ തറയുള്ള പന്തലിൽ കാറ്റും കൊണ്ട് അങ്ങനെ കിടക്കും കുറെ നേരം...
ബൈക്ക് യാത്രയുടെ ക്ഷീണം ഒക്കെ മാറി കഴിഞ്ഞാൽ പായ തിരിച്ച് കൊടുത്തിട്ട് തൊട്ടടുത്തുള്ള ഹോട്ടലിൽ കയറി ഊണ് കഴിച്ചിട്ട്(അമ്പലപ്പറമ്പ് ആയതിനാൽ ആ ഹോട്ടലിൽ ബിരിയാണിയോ ബീഫ് ഫ്രൈയോ കിട്ടില്ല എന്നത് ഇന്നും കടുത്ത നിരാശയാണെന്നേ.. ഹാ ആചാരങ്ങൾ മാരേണ്ടിയിരിക്കുന്നു)

ബാക്കി കഥ 1&2 കമന്റിൽ ഇട്ടിട്ടുണ്ടേ..

പിന്നെ ആ രണ്ടാമത്തെ ഫോട്ടോ ഒരു പുതിയ സംരംഭമാണ്. സഹായിക്കണം സുഹൃത്തുക്കൾക്ക് ഷെയർ ചെയ്യണം. ഹെല്പ് മീ വൈദ്യരേ..😁🙏🏼

ഫയൽ ചിത്രം (2017) : രണ്ട് കുപ്പി കള്ളും  കപ്പേം മീൻ കറീം തട്ടീട്ട് ഒരു സിസറും വലിച്ച് പെരിനാട് ഷാപ്പീന്ന് ഇറങ്ങി അടുത്ത ...
15/02/2025

ഫയൽ ചിത്രം (2017) : രണ്ട് കുപ്പി കള്ളും കപ്പേം മീൻ കറീം തട്ടീട്ട് ഒരു സിസറും വലിച്ച് പെരിനാട് ഷാപ്പീന്ന് ഇറങ്ങി അടുത്ത അടി സൈറ്റിലേക്ക് പോകുന്നതിനിടക്ക് എടുത്ത ചിത്രം.

നല്ലൊരു തേപ്പ് കിട്ടി നശിച്ച് നട്ടപ്രാന്തെടുത്ത് നട്ടം തിരിഞ്ഞ് നടന്ന സമയം.
അന്ന് കണ്ട ബാറിലും ബീവറേജിലും കള്ള് ഷാപ്പിലും ചിലവാക്കിയ ക്യാഷ് ഉണ്ടാരുന്നേൽ ഇന്ന് നല്ലൊരു സെക്കന്റ്‌ ഹാൻഡ് കാറ് മേടിക്കാരുന്നു.. ഹാ എന്ത് ചെയ്യാൻ എല്ലാം വിധിയുടെ വിളയാട്ടം.

പോസ്റ്റ്‌ ചെയ്യാൻ ഒരു ദിവസം വൈകിയതിൽ ഞാനിന്ന് ഖേദിക്കുന്നു.

Here are some food items helps you fight hangover!
06/02/2025

Here are some food items helps you fight hangover!

Here are some common hangover remedies.  #🥃
31/01/2025

Here are some common hangover remedies.

#🥃

Address

Kochi

Opening Hours

Monday 9am - 6:30pm
Tuesday 9am - 6:30pm
Wednesday 9am - 6:30pm
Thursday 9am - 6:30pm
Friday 9am - 6:30pm
Saturday 9am - 6:30pm
Sunday 9am - 6:30pm

Alerts

Be the first to know and let us send you an email when 10ML Drink and Review posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category