MEDIA 24 LIVE

MEDIA 24 LIVE Entertainment,Comedy Posters, NeWS

ചുമ്മാ ഉത്തരം കമന്റ്‌ ചെയ്യൂ.....
11/12/2025

ചുമ്മാ ഉത്തരം കമന്റ്‌ ചെയ്യൂ.....

എന്താ നിങ്ങളുടെ അഭിപ്രായം....??
08/12/2025

എന്താ നിങ്ങളുടെ അഭിപ്രായം....??

03/12/2025

BREAKING NEWS

സോണിയഗാന്ധി ബിജെപി യിൽ ചേർന്നു
വിശദവിവരം comment boxil

എന്താ നിങ്ങളുടെ അഭിപ്രായം?
30/09/2025

എന്താ നിങ്ങളുടെ അഭിപ്രായം?

😄😄😄😄
04/07/2025

😄😄😄😄

*ഇറാൻ- ഇസ്രായേൽ സംഘർഷം ; ടെഹ്‌റാനിലെ ഐറിഷ് എംബസി താൽക്കാലികമായി അടച്ചുപൂട്ടി*  Read more.. https://www.flashnewsonline.c...
21/06/2025

*ഇറാൻ- ഇസ്രായേൽ സംഘർഷം ; ടെഹ്‌റാനിലെ ഐറിഷ് എംബസി താൽക്കാലികമായി അടച്ചുപൂട്ടി*
Read more.. https://www.flashnewsonline.com/s/wVj2KDr/

👉 *Join Flash News WhatsApp Group* : https://www.flashnewsonline.com/go/group/

*Please forward to your friends*

ഇറാൻ- ഇസ്രായേൽ സംഘർഷം ; ടെഹ്‌റാനിലെ ഐറിഷ് എംബസി താൽക്കാലികമായി അടച്ചുപൂട്ടി

അതിർത്തി കാക്കുന്ന കായംകുളം കാരി...മലയാളി പെൺ പുലി...കായംകുളം പുള്ളിക്കണക്ക് തെക്കേ മങ്കുഴി ഐക്കരകിഴക്കതിൽ ആതിര കെ പിള്ള...
12/05/2025

അതിർത്തി കാക്കുന്ന കായംകുളം കാരി...
മലയാളി പെൺ പുലി...
കായംകുളം പുള്ളിക്കണക്ക് തെക്കേ മങ്കുഴി ഐക്കരകിഴക്കതിൽ ആതിര കെ പിള്ള..
സല്യൂട്ട്.... 👏🏻🔥🔥🔥🔥

2005 ഡൽഹി സ്ഫോടനം 70 പേർ കൊല്ലപ്പെട്ടു!!സാർ അടിക്കട്ടെ..?വേണ്ടാ... യുദ്ധം ഒന്നിനും പരിഹാരമല്ല....2006 വാരാണസി സ്ഫോടനം 21...
12/05/2025

2005 ഡൽഹി സ്ഫോടനം 70 പേർ കൊല്ലപ്പെട്ടു!!
സാർ അടിക്കട്ടെ..?
വേണ്ടാ... യുദ്ധം ഒന്നിനും പരിഹാരമല്ല....

2006 വാരാണസി സ്ഫോടനം 21 പേർ കൊല്ലപ്പെട്ടു
സാർ അടിക്കട്ടെ..?
വേണ്ടാ..യുദ്ധം ഒന്നിനും പരിഹാരമല്ല...

2006 മുംബൈ ലോക്കൽ ട്രെയിൻ സ്ഫോടനം 209 പേർ കൊല്ലപ്പെട്ടു
സാർ അടിക്കട്ടെ..?
വേണ്ടാ... യുദ്ധം ഒന്നിനും പരിഹാരമല്ല....

2007 ഡൽഹി ലാഹോർ സമ്ഝോത എക്സ്പ്രസ് ട്രെയിനിൽ ഹരിയാനയിൽ ബോംബ് സ്ഫോടനം.68 പേർ കൊല്ലപ്പെട്ടു,
സാർ അടിക്കട്ടെ..?
വേണ്ടാ... യുദ്ധം ഒന്നിനും പരിഹാരമല്ല....

2007-ഹൈദരാബാദിലെ ലുംബിനി പാർക്ക് സ്ഫോടനം 42 പേർ കൊല്ലപ്പെട്ടു
സാർ അടിക്കട്ടെ..?
വേണ്ടാ...യുദ്ധം ഒന്നിനും പരിഹാരമല്ല....

2008 അഹമ്മദാബാദിൽ 56 മിനിറ്റിനുള്ളിൽ 21 ബോംബ് സ്ഫോടനങ്ങൾ
56 പേർ കൊല്ലപ്പെട്ടു!!
സാർ അടിക്കട്ടെ..?
വേണ്ടാ...യുദ്ധം ഒന്നിനും പരിഹാരമല്ല....

2008(26/11):മുംബൈ ഭീകരാക്രമണം 175 പേർ കൊല്ലപ്പെട്ടു..
അടിക്കട്ടെ സാർ.. 🥹🥹
വേണ്ടാ....യുദ്ധം ഒന്നിനും പരിഹാരമല്ല..

ഇത് കൂടാതെ 2004-2014 വരെ നൂറോളം സ്ഫോടനങ്ങൾ അങ്ങിങ്ങായി നടന്നു.പിന്നീട് ഉറി ഉണ്ടായി, പത്താൻ കോട്ട് ഉണ്ടായി, പുൽവാമ ഉണ്ടായി അടിക്കട്ടെ എന്ന് ചോദിച്ചു അടിച്ചു. അപ്പോഴും തീവ്രവാദികൾ പെറ്റു പെരുകികൊണ്ടിരുന്നു...
" ദോടാ കുച്ച് ബഡാ കർനാ ഹേ" എന്നവർ ആലോചിച്ചു കൊണ്ടിരുന്നു അതിനവർ തിരഞ്ഞെടുത്തത് പെഹാൽഗാം ആയിരുന്നു. ടൂറിസ്റ്റുകളായി വന്ന ഹിന്ദു നാമധാരികളെ അവർ തേടിപിടിച്ച്,അവരുടെ പ്രിയ പത്നിയുടെ മുൻപിൽ വെച്ച് കലിമ ചൊല്ലാൻ ആവിശ്യപ്പെട്ടു.. അവരെ വിവസ്ത്രരാക്കി മുസ്ലിം അല്ലെന്ന് ഉറപ്പ് വരുത്തി തുര തുര നെഞ്ചിലേക്ക് നിറയൊഴിച്ചു!!

എന്നത്തേയും പോലെ ദേഷ്യവും പ്രതികാരവും പൂണ്ട സൈന്യം അഭിനവ നരേന്ദ്രനോട് ചോദിച്ചു

അടിക്കട്ടെ സാർ...🥹🥹

അദ്ദേഹം മറുപടി പറഞ്ഞു..
നിങ്ങൾക്ക് ഞാൻ പൂർണ്ണ സ്വാതന്ത്ര്യം തന്നിരിക്കുന്നു...
"ജോ കർ നാ കരോ.
ബസ് സോച് കേ കരോ.."
തീവ്രവാദത്തിന്റെ തായ് വേര് വരെ അറുക്കാനുള്ള സിഗ്നലായിരുന്നു അത്...

ഭാരതാംബയുടെ പുത്രന്മാർ അത് വെടിപ്പായി ചെയ്യുന്നുണ്ട്...

ഓം നമഃ പാർവതി പതേ...
ഹര ഹര മഹാദേവ് 🙏 ജയ് ഹിന്ദ് 🇮🇳

ഈ ടൈമിൽ വെളുപ്പിക്കാൻ ഉള്ള ഉദ്ദേശം ഒന്നുമില്ല... എന്നാലും പറയാതിരിക്കാൻ വയ്യ..ഇങ്ങേർ ബാക്കി രാജ്യങ്ങൾ ആയി ഉണ്ടാക്കിയ ബന്...
11/05/2025

ഈ ടൈമിൽ വെളുപ്പിക്കാൻ ഉള്ള ഉദ്ദേശം ഒന്നുമില്ല... എന്നാലും പറയാതിരിക്കാൻ വയ്യ..

ഇങ്ങേർ ബാക്കി രാജ്യങ്ങൾ ആയി ഉണ്ടാക്കിയ ബന്ധവും. മിലിറ്ററി ശക്തമാക്കാൻ എടുത്ത തീരുമാനവും ഒക്കെ അത്ര പെർഫെക്ട് ആയിരുന്നു.
ഇങ്ങേർ അല്ലയിരുന്നേൽ ഇത്ര ഈസിയായി പ്രതിരോധിക്കാൻ പറ്റുമായിരുന്നില്ല എന്നും തോന്നിയിട്ടുണ്ട്. നമ്മുടെ തലമുറ കണ്ട ഏറ്റവും ബ്രില്ലെന്റ് 🔥 പ്രൈം മിനിസ്റ്റർ..

നരേന്ദ്ര ദാമോദർ മോഡി 🙌🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

27/04/2025

ഇന്ത്യയുടെ അയൽ രാജ്യമായ പാകിസ്ഥാനോട് വെറുപ്പ് ഉള്ളവർ മാത്രം ലൈക്‌ ചെയ്യുക 🔥🔥🔥

സ്വന്തം മകളെ പീഢിക്കാൻ ശ്രെമിച്ച ഭർത്താവിനെ കൊന്നു തള്ളിയ ഒരമ്മ, നിയമം വെറുതെ വിട്ട ഉഷാ റാണി എന്ന അമ്മയുടെ ജീവിതകഥ നിങ്ങ...
26/04/2025

സ്വന്തം മകളെ പീഢിക്കാൻ ശ്രെമിച്ച ഭർത്താവിനെ കൊന്നു തള്ളിയ ഒരമ്മ, നിയമം വെറുതെ വിട്ട ഉഷാ റാണി എന്ന അമ്മയുടെ ജീവിതകഥ നിങ്ങളുടെ കണ്ണ് നിറയ്ക്കും 👇👇👇

കൊലപാതകം ഒരിക്കലും ന്യായീകരിക്കാനാവാത്ത കുറ്റമാണ്. പക്ഷേ സ്വന്തം മകൾക്കുവേണ്ടി ഒരമ്മ അതു ചെയ്തു. അതിന്റെ പേരിൽ ഒരു ദിവസം പോലും ആ അമ്മയ്ക്കു ജയിലിൽ കിടക്കേണ്ടി വന്നില്ല. നിയമം ഒരു സ്ത്രീയ്ക്ക്, അല്ല അമ്മയ്ക്ക് അനുകൂലമായ നിലപാടു സ്വീകരിച്ച കഥയറിയണമെങ്കിൽ നാലഞ്ചുവർഷം പിന്നോട്ടു തിരിഞ്ഞു നോക്കണം.

ജീവിതത്തിൽ സംഭവിച്ച അപ്രതീക്ഷിത ദുരന്തങ്ങളുടെ തീച്ചൂളയിൽപ്പെട്ടു കരിഞ്ഞു പോകാതെ സ്വന്തം മക്കൾക്കുവേണ്ടി ആ പ്രതിസന്ധികളെ ധൈര്യത്തോടെ അതിജീവിച്ച ആ അമ്മയുടെ പേര് ഉഷ റാണി. സ്വന്തം ഭർത്താവിനെ കൊന്ന സ്ത്രീ എന്ന തലക്കെട്ടുകളോടെയാണ് അഞ്ചുവർഷം മുൻപ് മാധ്യമങ്ങൾ ഉഷാറാണിയെക്കുറിച്ചുള്ള വാർത്തകൾ പ്രസിദ്ധീകരിച്ചത്. ആ കൊലപാതകത്തിലേക്ക് ഉഷാറാണിയെ നയിച്ച കാരണങ്ങൾ അറിയണമെങ്കിൽ അവരുടെ ഭൂതകാലത്തിലേക്കു തിരിഞ്ഞു നോക്കണം.

18 വയസ്സിലായിരുന്നു ഉഷയുടെ വിവാഹം. ഒട്ടും പൊരുത്തപ്പെടാനാവാത്ത കുടുംബത്തിൽ ശ്വാസംമുട്ടിക്കഴിയുകയായിരുന്നു ഉഷ. മദ്യപാനിയായ ഭർത്താവ് ഉഷയെയും വീട്ടുകാരെയും പലകുറി സാമ്പത്തികമായി ചൂഷണം ചെയ്തു. ബിസിനസ്സ് തുടങ്ങണമെന്നും മറ്റും പറഞ്ഞ് ഭർത്താവ് ഉഷയുടെ വീട്ടുകാരിൽ നിന്നും വൻ തുകകൾ വാങ്ങിച്ചെടുത്തു. മദ്യപാനവും വഴിവിട്ട ജീവിതവും അയാളെ ബിസിനസ്സിലും പരാജയപ്പെടുത്തി. സാമ്പത്തിക ചൂഷണത്തിനു പുറമേ ശാരീരിക പീഡനവും ഉഷയ്ക്കു നേരിടേണ്ടി വന്നു.

ബിസിനസ്സും വീട്ടുകാര്യങ്ങളും ഒരുപോലെ കഷ്ടപ്പെട്ടു നോക്കിനടത്തുന്നതിനിടെയാണ് ഭർത്താവിന്റെ വിദ്യാഭ്യാസമില്ലാത്ത സഹോദരിക്കുവേണ്ടി ഉഷയുടെ എംഫിൽ പാസായ സഹോദരനെ കല്യാണം ആലോചിക്കുന്നത്. ഉഷയുടെ വീട്ടുകാർ ഇതു നിരസിച്ചു. അതോടെ പക ഇരട്ടിയായ ഭർതൃവീട്ടുകാർ ഉഷയെ വീണ്ടും ഉപദ്രവിക്കുവാൻ തുടങ്ങി.

അന്നോളം നാലു മക്കളെയോർത്ത് ഈ ദുരിതങ്ങളൊക്കെ സഹിക്കുകയായിരുന്നു ഉഷ. മൂത്തമകളെ ഇറച്ചിക്കടയിൽ ജോലി ചെയ്യുന്ന ആൾക്കു വിവാഹം കഴിപ്പിച്ചുകൊടുക്കാൻ ശ്രമിച്ചപ്പോഴാണ് ഉഷ അനീതിക്കെതിരെ പ്രതികരിക്കാൻ തുടങ്ങിയത്. വിവാഹത്തിനു തയാറാകാത്ത 14 വയസ്സുള്ള പെൺകുട്ടിയുടെ പഠിത്തം ഉഷയുടെ ഭർത്താവ് നിർത്തിച്ചു. സ്കൂളിലെ പ്രധാനാധ്യാപികയുടെ സഹായത്തോടെ ഉഷ മകളെ സ്കൂളിൽ നിർത്തി പഠിപ്പിക്കാനുള്ള ഏർപ്പാടുകൾ ചെയ്തു. അതിനു വലിയ വിലയാണ് ഉഷയ്ക്കു നൽകേണ്ടി വന്നത്.

ഇക്കാര്യങ്ങളറിഞ്ഞ ഭർതൃവീട്ടുകാർ ഉഷയുടെ രണ്ടുകാലും തല്ലിയൊടിച്ചു. രക്തത്തിൽ കുളിച്ചു കിടന്ന ഉഷയെ ആരോ ആശുപത്രിയിലെത്തിച്ചു. ആശുപത്രിയിലെത്തിയ പൊലീസിനോട് ഉഷയുടെ രണ്ടു വയസ്സുകാരനായ മകനാണ് അമ്മ അന്നോളം അനുഭവിച്ച പീഡനങ്ങളെക്കുറിച്ചു തുറന്നു പറഞ്ഞു. പിന്നീടു സ്വന്തം വീട്ടിലേക്കു മടങ്ങി. 2003 ൽ ആയിരുന്നു ഈ സംഭവം.

പിന്നീടു വിവാഹമോചനത്തിന് അപേക്ഷ നൽകിയ ഉഷ സ്ത്രീധനത്തുകയും ആഭരണങ്ങളും തിരികെ വേണമെന്നാവശ്യപ്പെട്ട് ഭർതൃവീട്ടുകാർക്കെതിരെ പരാതി നൽകി. ഉഷ ബിസിനസ്സിൽ തട്ടിപ്പുകാണിച്ചു എന്ന ആരോപണമായിരുന്നു അവരുടെ മറുപടി. ഉഷ മോശം സ്വഭാവക്കാരിയാണെന്നും അവർ പറഞ്ഞു പരത്തി. ഉഷയുടെ ജീവിതമറിഞ്ഞ മധുര സർക്കാർ ആശുപത്രിയിൽ കാഷ്യർ ആയി അവർക്ക് ജോലി നൽകി. ജോലിയിലെ മിടുക്കും കഴിവും അധികം വൈകാതെ ഉഷയ്ക്ക് അവസരങ്ങളുടെ വൻ വാതിലുകൾ തുറന്നുകൊടുത്തു. അധികം വൈകാതെ തമിഴ്നാട് ഓപ്പൺ യൂണിവേഴ്സിറ്റിയുടെ അഡ്മിൻ വിഭാഗത്തിന്റെ ചുമതല ഉഷയ്ക്കു ലഭിച്ചു.

ജോലിയോടൊപ്പം അവർ ബിരുദത്തിനു ചേർന്നു. കുട്ടികളുടെ പഠനവും തന്റെ ചികിത്സയും നടത്തി. ക്രച്ചസിന്റെയും ഫിസിയോതെറാപ്പിയുടെയും സഹായത്തോടെ നടക്കാനുള്ള ശ്രമമാരംഭിച്ചു. ഇതിനിടെ വിവാഹമോചനം നേടിയ ഉഷ മക്കളുടെ വിദ്യാഭ്യാസത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചപ്പോഴായിരുന്നു വീണ്ടും ഭർത്താവിന്റെ രൂപത്തിൽ ദുരന്തമെത്തിയത്. ഉഷ വീടുവിട്ടു പോയതോടെ ബിസിനസ്സ് തകർന്ന അയാൾ പകയോടെ പ്രതികാരം ചെയ്യാൻ കാത്തിരുന്നു. ഉഷയ്ക്ക് വഴിവിട്ട ബന്ധങ്ങളുണ്ടെന്നു പറഞ്ഞു പരത്തിയതിന് അയാൾ ഉഷയോടു മാപ്പു ചോദിച്ച് അഭയം തേടിയെത്തി. അയാളെ മക്കളുടെ നിർബന്ധ പ്രകാരം ഉഷ വീട്ടിൽ താമസിപ്പിച്ചു. എങ്കിലും ഭാര്യയായി ജീവിക്കാൻ തയാറായില്ല.

26/04/2025

പാവം എന്താ പറ്റിയെന്നു അറിയില്ല

Address

ERNAKULAM
Kochi

Alerts

Be the first to know and let us send you an email when MEDIA 24 LIVE posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share