K news

K news PVT. NEWS COMPANY

✨ Every moment, a memory... Every connection, a story. ✨Presenting the teaser of Ithuvare – Together in Love, Forever in...
23/03/2025

✨ Every moment, a memory... Every connection, a story. ✨

Presenting the teaser of Ithuvare – Together in Love, Forever in Memories, a heartfelt short film that explores emotions, untold stories, and the depth of human connections.

Get ready to experience a journey that will touch your heart and stay with you forever. 💖🎥

🎬 Teaser Out Now!
Full Film Coming Soon

Insta : https://www.instagram.com/reel/DHh4P56MX5T/?igsh=aG9vODF2dXcxZ3Fu

Fb : https://www.facebook.com/share/v/1DrSmYJTPS/

🎬 Ithuvare – Together in love, forever in memories Presenting Ithuvare, a short film that delves into emotions, untold s...
10/03/2025

🎬 Ithuvare – Together in love, forever in memories

Presenting Ithuvare, a short film that delves into emotions, untold stories, and the reality of human connections. With a compelling narrative and stunning visuals, this film promises to touch hearts and leave a lasting impact.

Producer - Giridhar Eye Institute
Director - Sanjal Saju
Story & Script - Sajith S
D.O.P - Godwin Antony Titus
Creative Director - Visakh Nandhu
BGM & Music - Kale Blue
Editor - Renjith Surendran

Stay tuned for the release and be part of this heartfelt journey! 💫🎥

GEI Production No 1My Crew and Artist
16/02/2025

GEI Production No 1
My Crew and Artist

Pooja Ceremony GEI production No 1 Rolling 🔜
10/02/2025

Pooja Ceremony
GEI production No 1
Rolling 🔜

28/11/2023
❤️
02/09/2022

❤️

Check...The king is attacked!"എനിക്കിനി കളിച്ചിട്ട് ഒരുപാടൊന്നും നേടാനില്ല. നല്ല എതിരാളികളെ കിട്ടാനില്ല. ഉള്ള എതിരാളികളി...
25/08/2022

Check...The king is attacked!

"എനിക്കിനി കളിച്ചിട്ട് ഒരുപാടൊന്നും നേടാനില്ല. നല്ല എതിരാളികളെ കിട്ടാനില്ല. ഉള്ള എതിരാളികളിൽ നിന്നും തനിക്കു പ്രചോദനമൊന്നും കിട്ടുന്നില്ല. അതുകൊണ്ട് ഇവന്മാരുടെ കൂടെ കളിച്ചു സമയം കളയാൻ ഇനി ഞാനില്ല. അടുത്ത ലോക ചെസ്സ് ടൂർണ്ണമെന്റിൽ മത്സരിക്കാൻ ഞാൻ ഇല്ല."

2013 മുതൽ തുടർച്ചയായി ലോക ചെസ്സ് ചാമ്പ്യൻ ആയിക്കൊണ്ടിരിക്കുന്ന മാഗ്നസ് കാൾസൻ പറഞ്ഞതാണ് മുകളിൽ ഡബിൾ ഇൻവെർട്ടഡ് കോമയിൽ ഉള്ളത്.

പിന്നീടുണ്ടായത് ചരിത്രം.

ഭാരതത്തിൽ നിന്നുള്ള ഒരു 17 കാരൻ പയ്യൻ ശ്രീ പ്രഗ്‌നാനന്ദ തുടർച്ചയായ മൂന്നു മത്സരങ്ങളിൽ കാൾസനെ അട്ടിമറിച്ചപ്പോൾ വിശ്വാസം വരാതെ കുറച്ചുസമയം കണ്ണു മിഴിച്ചു സീറ്റിൽ തന്നെയിരുന്ന കാൾസൻ പറഞ്ഞതാണ് താഴെ, ഡബിൾ ഇൻവെർട്ടഡ് കോമയിൽ ഉള്ളത്.

"ഇന്നത്തെ ദിവസം എനിക്കു ഭയാനകമായി അനുഭവപ്പെടുന്നു. തുടർച്ചയായ ഈ മൂന്നു തോൽവികൾ എനിക്കു താങ്ങാവുന്നതിലും അപ്പുറമാണ്. ഇത് ശരിക്കും അമ്പരപ്പുളവാക്കുന്നു. ഇന്നിനി എനിക്കു ഉറങ്ങാൻ സാധിക്കില്ല"

അഭിനന്ദനങ്ങൾ ...

കളിക്കാൻ നല്ല എതിരാളികൾ ഇല്ലാത്തതുകൊണ്ട് കളി നിർത്തുകയാണെന്നു പറഞ്ഞ അഹംഭാവത്തെ ഉറക്കമില്ലാത്ത രാത്രികളിലേക്കു തള്ളിവിട്ടതിന്...
എതിരാളികളിൽ നിന്നും തനിക്കു പ്രചോദനമൊന്നും കിട്ടുന്നില്ലെന്നു പറഞ്ഞ ലോകചാമ്പ്യന് പ്രചോദനം കൊടുത്തതിന്... ഒരു എതിരാളിയുണ്ടെന്നു ലോകത്തിനു കാണിച്ചു കൊടുത്തതിന്...
മുഴുവൻ ഭാരതീയരുടെയും അഭിമാനമായി മാറിയതിന്...❤️

20/02/2022

കൊച്ചിയിൽ വഴിയോര കച്ചവടത്തിന് നിയന്ത്രണങ്ങളുമായി ഹൈക്കോടതി .

കൊച്ചി നഗരത്തിൽ വഴിയോര കച്ചവടത്തിൽ ഏർപ്പെടുന്ന അംഗീകൃത കച്ചവടക്കാർക്ക് കൂടുതൽ നിയന്ത്രണങ്ങൾ ഹൈക്കോടതി ഏർപ്പെടുത്തി. 2014 ലെ വഴിയോര കച്ചവടക്കാരുടെ പുനരധിവാസ നിയമമനുസരിച്ചുള്ള ടൗൺ വേണ്ടിംഗ് പ്ലാൻ തയ്യാറാക്കുന്നതിൽ കൊച്ചി കോർപ്പറേഷനിൽ കാലതാമസം വരുന്നത് കണക്കിലെടുത്താണ് കേസിൽ കോടതിയെ സഹായിക്കുന്ന അമിക്കസ്ക്യൂറിയുടെയും കോടതി നിയോഗിച്ച മോണിറ്ററിംഗ് കമ്മറ്റിയുടെയും റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ഹൈക്കോടതി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. വഴിയോര കച്ചവടത്തിന് അനുമതി ലഭിച്ചവർ അവരുടെ അനുമതിപത്രം കച്ചവട സ്ഥലത്ത് പ്രദർശിപ്പിക്കണം. അനുമതിപത്രം ലഭിച്ചവരോ അവരുടെ കുടുംബാംഗങ്ങളിൽ ഒരാളോ അല്ലാതെ കച്ചവടത്തിൽ ഏർപ്പെടാൻ പാടില്ല. വഴിയോര കച്ചവടത്തിന് ഒരാൾക്ക് ലഭിക്കുന്ന പരമാവധി സ്ഥലം 15 മുതൽ 25 സ്ക്വയർ ഫീറ്റ് ആയിരിക്കും. മൂന്ന് മീറ്ററിൽ കുറവ് വീതിയുള്ള നടപ്പാതകളിൽ വഴിയോര കച്ചവടം അനുവദിക്കരുത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വഴിയോര കച്ചവടക്കാർ നിശ്ചിത അകലം പാലിച്ച് കച്ചവടം ചെയ്യേണ്ടി വരും.
കൊച്ചി നഗരസഭയിലെ ടൗൺ വേണ്ടിംഗ് പ്ലാൻ മാർച്ച് 18 ന് മുമ്പായി തയ്യാറാക്കി ഹൈക്കോടതിയിൽ ഹാജരാക്കണം. അതു വരെ പുതിയ അനുമതികൾ നൽകുന്നത് ഹൈക്കോടതി വിലക്കി. നിലവിൽ 1274 അംഗീകൃത വഴിയോര കച്ചവടക്കാരും 1589 താൽകാലിക കച്ചവടക്കാരുമാണ് കൊച്ചി നഗരത്തിൽ 74 ഡിവിഷനുകളിലായി വഴിയോര കച്ചവടത്തിന് അനുമതി നേടിയിട്ടുള്ളത്. ഷൺമുഖം റോഡ്- എ.എം റോഡ് എന്നിവിടങ്ങളിൽ 22 ഓളം വഴിയോര കച്ചവടക്കാർ മാനദണ്ഡങ്ങൾ ലംഘിച്ച് മറ്റുള്ളവരെ വെച്ച് കച്ചവടം ചെയ്യുന്നതായി കണ്ടെത്തിയതായി സിറ്റി പോലീസ് കമ്മീഷണർ റിപ്പോർട്ട് ചെയ്തതിൽ കൂടുതൽ പരിശോധന നടത്താൻ കോടതി ജില്ലാ കലക്ടർക്ക് നിർദ്ദേശം നൽകി. ഇവരുടെ അനുമതിപത്രങ്ങൾ യോഗ്യതയ്ക്ക് അനുസരിച്ച് നൽകിയതാണോ എന്ന് ജില്ലാ കലക്ടർ പരിശോധിച്ച് ഒരു മാസത്തിനകം ഹൈക്കോടതിയെ അറിയിക്കണം.
ജസ്റ്റിസ് എ.കെ. ജയശങ്കർ നമ്പ്യാരാണ് കൊച്ചി നഗരത്തിലെ വഴിയോര കച്ചവടം സംബന്ധിച്ച ഒരു കൂട്ടം ഹരജികളിൽ വാദം കേൾക്കുന്നത്. അനുമതി പത്രങ്ങളില്ലാതെയും അനുമതി പത്രങ്ങളിലെ മാനദണ്ഡങ്ങൾ ലംഘിച്ചും കച്ചവടം നടത്തുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കാൻ ഹൈക്കോടതി നിയോഗിച്ച മോണിറ്ററിംഗ് കമ്മറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

ആദരാഞ്ജലികൾ.
22/12/2021

ആദരാഞ്ജലികൾ.

16/12/2021

110 രൂപയുടെ ബിയർ 120 ന്; ബില്ലിൽ കൃത്രിമം; കൈയോടെ പിടികൂടി യുവാവ്

Address

Palluruthy
Kochi

Website

Alerts

Be the first to know and let us send you an email when K news posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to K news:

Share