Mallu Entertainments

Mallu Entertainments Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Mallu Entertainments, Digital creator, Tripunithura.
(3)

Welcome to the official page of mallu Entertainmnets... ❤️

Youtube channel link : https://youtube.com/.?si=dWS0WUJ5Oo4ChUqb


© copyrighted contents

മലയാളികളുടെ സ്വന്തം എന്റർടൈൻമെന്റ് ചാനൽ...

😍 മുരുകൻ 😍 ഇത് എവിടെയാണെന്ന് നിങ്ങൾക് അറിയാമോ...
16/07/2025

😍 മുരുകൻ 😍 ഇത് എവിടെയാണെന്ന് നിങ്ങൾക് അറിയാമോ...

തടിവെട്ടിയിടും, അത് ചുമന്ന് വണ്ടിയിൽ കയറ്റും. വഴിപോലുമില്ലാത്ത ഇടങ്ങളിലൂടെ വണ്ടി ഓടിച്ച് ലക്ഷ്യസ്ഥാനത്തെത്തിക്കും. ലോഡിങ...
15/07/2025

തടിവെട്ടിയിടും, അത് ചുമന്ന് വണ്ടിയിൽ കയറ്റും. വഴിപോലുമില്ലാത്ത ഇടങ്ങളിലൂടെ വണ്ടി ഓടിച്ച് ലക്ഷ്യസ്ഥാനത്തെത്തിക്കും. ലോഡിങ്ങും അൺലോ‍ഡിങ്ങും ഡ്രൈവിങ്ങും ഒപ്പം ബിരുദപഠനവും അമ്മയെന്ന റോളും. ഇതാണ് ഇടുക്കിയിലെ ഇരുപത്തിനാലുകാരിയായ 'സൂപ്പർ ശരണ്യ!!

ശരണ്യയുടെ അച്ഛൻ മുത്തുപ്പെരുമാൾ പിക്കപ്പ് ഡ്രൈവറാണ്. അച്ഛനെ കണ്ടാണ് ഡ്രൈവിങ് ഹരമായത്. മൂത്ത സഹോദരൻ ശരണും ലോറി ഡ്രൈവറായതോടെ അത് പഠിക്കണമെന്ന് ഉറപ്പിച്ചു. ഇരുവരുടെയും സഹായത്തോടെ പരിശീലനം പൂർത്തിയാക്കി പതിനെട്ടാം വയസ്സിൽ ലൈസൻസ് നേടി.

വൈകാതെ ശരണ്യ വിവാഹിതയായി. ഡ്രൈവറായ ഭർത്താവ് സൂര്യയും പിന്തുണ നൽകി. ബിരുദപഠനം തുടർന്നു. ജീവിതത്തിന് നിറം പകർന്ന് രണ്ട് മക്കളുമെത്തി. ഇതിനിടെ അച്ഛൻ മുത്തുപ്പെരുമാൾ തടി വാങ്ങി മുറിച്ച് വിൽപന നടത്താൻ തുടങ്ങി. തടി മുറിക്കാനും ലോഡിങ്ങിനും അച്ഛനെ സഹായിക്കാനായി പഴയൊരു ഷർട്ടിട്ട് തലയിൽ കെട്ടുംകെട്ടി ശരണ്യ ഇറങ്ങി. പഠനത്തിന്റെ ഇടവേളകളിലായിരുന്നു ജോലി. ജോലിയിടത്തിലും കൂലിയിലും വിവേചനങ്ങളില്ലെന്ന് ശരണ്യ പറയുന്നു.

പറമ്പിൽ നിൽക്കുന്ന മരം വെട്ടി താഴെയിട്ട് മുറിച്ച് കഷ്ണങ്ങളാക്കി വാഹനത്തിൽ കയറ്റുന്നത് കായികാധ്വാനമുള്ള ജോലിയാണ്. ജോലി കഴിയുമ്പോൾ വിയർത്ത് കുളിക്കും. ശരീരത്തും വസ്ത്രങ്ങളിലും ചെളി പുരളും. ജോലി കഴിഞ്ഞ് ശരണ്യയും ഭർത്താവും അച്ഛനുംകൂടി ഒരു ഹോട്ടലിൽ കയറി. എന്നാൽ അവിടെ ഭക്ഷണം കഴിക്കാനെത്തിയ ചിലരുടെ വാക്കുകൾ ശരണ്യയെ വേദനിപ്പിച്ചു. ആ പരാമർശങ്ങളിൽ തളർന്നിരിക്കാൻ ശരണ്യ ഒരുക്കമല്ലായിരുന്നു. താൻ ചെയ്യുന്ന ജോലി മോശപ്പെട്ടതല്ലെന്ന് നാട്ടുകാരെ അറിയിക്കണമെന്ന് ആഗ്രഹം തോന്നി. അങ്ങനെയാണ് വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച് തുടങ്ങിയത്.

മലയാളം സിനിമ പിടിച്ചു കുലുക്കാൻ വീണ്ടും എത്തുന്നു  വാളയാർ പരമശിവം 😍 🔥 The legend returns! 🔥After years on the run, Vaala...
15/07/2025

മലയാളം സിനിമ പിടിച്ചു കുലുക്കാൻ വീണ്ടും എത്തുന്നു വാളയാർ പരമശിവം 😍

🔥 The legend returns! 🔥
After years on the run, Vaalayar Paramashivam is back — fiercer, darker, and deadlier.
The second chapter of Runway begins… and this time, he’s not just running — he’s hunting.

🎬 Starring: Dileep
🎥 Directed by Joshy
💥 A Grand Productions Presentation

😍ഏട്ടന്റെ തിരിച്ചു വരവ് നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ 😍 😍ദിലീപ് ഒരിക്കലും തിരിച്ച് വരില്ല അയാളുടെ കാലം കഴിഞ്ഞു എന്നൊക്കെ കോൺ...
14/07/2025

😍ഏട്ടന്റെ തിരിച്ചു വരവ് നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ 😍

😍ദിലീപ് ഒരിക്കലും തിരിച്ച് വരില്ല അയാളുടെ കാലം കഴിഞ്ഞു എന്നൊക്കെ കോൺഫിഡന്റ് ആയി പറഞ്ഞവരുണ്ട്

അവർക്ക് വേണ്ടി ഒരു Sample വെടിക്കെട്ട് 🔥

25 വർഷം മുമ്പ് രേണു അഭിനയം തുടങ്ങിയിരുന്നെങ്കിൽ ഇന്ന് മലയാളസിനിമയിലെ എല്ലാ സൂപ്പർ സ്റ്റാറുകളുടേയും നായിക ആകുമായിരുന്നു. ...
14/07/2025

25 വർഷം മുമ്പ് രേണു അഭിനയം തുടങ്ങിയിരുന്നെങ്കിൽ ഇന്ന് മലയാളസിനിമയിലെ എല്ലാ സൂപ്പർ സ്റ്റാറുകളുടേയും നായിക ആകുമായിരുന്നു. കവ്യാ, ഭാവന, മഞ്ചു വാര്യർ . നവ്യാ നായർ, അനുശ്രീ, തുടങ്ങി ഒട്ടനേകം നായികമാരെ കേരളത്തിലെ ജനങ്ങൾ അറിയാതെ പോയേനെ.🥰🥰

ഇത്തവണത്തെ ബിഗ് ബോസ് സീസൺ 7 കപ്പ് മലപ്പുറത്തിന് സ്വന്തം എന്നുറപ്പുള്ളവർ കമന്റ് ചെയ്യൂ  🔥🔥പാണ്ടി കുഞ്ഞൻ 🥰🥰
14/07/2025

ഇത്തവണത്തെ ബിഗ് ബോസ് സീസൺ 7 കപ്പ് മലപ്പുറത്തിന് സ്വന്തം എന്നുറപ്പുള്ളവർ കമന്റ് ചെയ്യൂ 🔥
🔥പാണ്ടി കുഞ്ഞൻ 🥰🥰

ദിലീപേട്ടന്റെ ഈ കാണുന്ന സിനിമ ഏതാണെന്നു പറയാമോ 😁💯
14/07/2025

ദിലീപേട്ടന്റെ ഈ കാണുന്ന സിനിമ ഏതാണെന്നു പറയാമോ 😁💯

യൂട്യൂബറും അവതാരകനുമായ കാർത്തിക് സൂര്യ വിവാഹിതനായി.കാര്‍ത്തികിന്റെ അമ്മയുടെ സഹോദരന്റെ മകളായ വർഷയാണ് വധു.വിവാഹമംഗളാശംസകൾ....
12/07/2025

യൂട്യൂബറും അവതാരകനുമായ കാർത്തിക് സൂര്യ വിവാഹിതനായി.കാര്‍ത്തികിന്റെ അമ്മയുടെ സഹോദരന്റെ മകളായ
വർഷയാണ് വധു.

വിവാഹമംഗളാശംസകൾ.

സുധി ചേട്ടന്റെ അവാർഡുകൾ ചാക്കിൽ കെട്ടി കട്ടിലിനടിയിൽ സൂക്ഷിച്ച് വെച്ചതാണ്. ദയവായി ഇല്ലാത്തത് പറയരുത്. ചങ്ക്തകർന്ന് രേണു ...
11/07/2025

സുധി ചേട്ടന്റെ അവാർഡുകൾ ചാക്കിൽ കെട്ടി കട്ടിലിനടിയിൽ സൂക്ഷിച്ച് വെച്ചതാണ്. ദയവായി ഇല്ലാത്തത് പറയരുത്. ചങ്ക്തകർന്ന് രേണു സുധി 😥

കഴിഞ്ഞ ദിവസം കൊല്ലം സുധിയുടെ മകൻ കിച്ചു പുറത്തുവിട്ട വീഡിയോക്ക് പിന്നാലേ രൂക്ഷ വിമർശനമാണ് രേണു സുധിക്ക് നേരിടേണ്ടി വരുന്നത്. കൊല്ലം സുധിക്ക് ലഭിച്ച അം​ഗീകാരങ്ങളും പുരസ്കാരങ്ങളും ഒരു ചാക്കിൽ കെട്ടി കട്ടിലിനടിയിൽ വെച്ചിരിക്കുന്നതാണ് കിച്ചു പങ്കുവെച്ച വിഡിയോയിൽ കാണാനാകുന്നത്. വീഡിയോ വലിയ രീതിയിൽ വൈറലായിരുന്നു. സുധിയുടെ കുടുംബത്തിനായി സന്നദ്ധ സംഘടനകൾ നിർമ്മിച്ച് നൽകിയ വീടാണ് അത്. അവിടെ രേണുവിന് ലഭിച്ച പുരസ്‌കാരങ്ങൾ ഹാളിൽ അടുക്കി വെച്ചിരിക്കുന്നതും കാണാം. ഇതാണ് സുധിയുടെ ആരാധകരെ ചൊടിപ്പിച്ചത്.

ഇപ്പോഴിതാ വൈറൽ വീഡിയോയിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് രേണു. സൂക്ഷിക്കാൻ കഴിയാതെ ഉപേക്ഷിച്ചതല്ലെന്നും മകൻ എടുത്ത് നശിപ്പിക്കാതിരിക്കാൻ മാറ്റിവെച്ചതാണെന്നുമാണ് രേണു പിങ്ക് ഹെവന് നൽകിയ അഭിമുഖത്തിൽ പറയുന്നത്. വീട്ടിൽ ഇപ്പോൾ ട്രോഫി വെക്കാനുള്ള സംവിധാനങ്ങളൊന്നുമില്ലെന്നും ഷോക്കെയ്സ് പോലുള്ളവ നിർമ്മിച്ച് അവിടെ സൂക്ഷിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും രേണു പറയുന്നു. റിഥപ്പൻ കുഞ്ഞാണ്. അ​ങ്ങനൊരു പ്രായമാണ് അവന്റേത്. അവൻ ചേട്ടന്റെ ട്രോഫി എടുത്ത് കളിക്കരുതല്ലോ. പാത്തിരുന്ന് കളിക്കും അവൻ. തടിയിൽ തീർത്തതല്ലേ... അവൻ അങ്ങോട്ടും ഇങ്ങോട്ടും എടുത്ത് ഒടിച്ച് കളഞ്ഞാൽ അത് നമുക്ക് പിന്നീട് ഒരിക്കലും ഉണ്ടാക്കാൻ പറ്റില്ല. അതുകൊണ്ട് അവാർഡുകൾ ഞാൻ എടുത്ത് കട്ടിലിനടിയിൽ സൂക്ഷിച്ച് വെച്ചതാണ്.

വീട്ടിൽ ഇപ്പോൾ ട്രോഫി വെക്കാനുള്ള അത്തരം സംവിധാനങ്ങളൊന്നുമില്ല. സുധി ചേട്ടന്റേത് കട്ടിലിനടിയിലും എന്റേത് മേശപ്പുറത്തും വെക്കാമെന്ന് ചിന്തിച്ച് ചെയ്തതല്ല. എനിക്ക് അടുത്തിടെയല്ലേ അ‍ഞ്ച്, എട്ട് അവാർഡ് കിട്ടിയത്. അതും വരുന്ന വഴിക്ക് മേശപ്പുറത്ത്ത് വെച്ചതാണെന്നും രേണു വ്യക്തമാക്കി.

ഗന്ധർവ്വൻമ്മാരെ വരെ മനംമയക്കുന്ന ലൂക്കിൽ രേണു സുധി 🥰😍 വിമർശിച്ചവരെ പോലും ആരാധകരാക്കിമാറ്റിയ രേണു സുധിയുടെ ചുവന്ന സാരിയിൽ...
03/07/2025

ഗന്ധർവ്വൻമ്മാരെ വരെ മനംമയക്കുന്ന ലൂക്കിൽ രേണു സുധി 🥰😍 വിമർശിച്ചവരെ പോലും ആരാധകരാക്കിമാറ്റിയ രേണു സുധിയുടെ ചുവന്ന സാരിയിൽ ഉള്ള പുത്തൻ ചിത്രങ്ങൾ ഏറ്റടുത്ത് ആരാധകൻമ്മാർ!😍♥️ Renu Sudhi Viral Saree Photoshoot

😱  ഇതെങ്ങാനും ഓൺലൈൻ മീഡിയക്കാരാണ് ചെയ്തതെങ്കിൽ പൊങ്കാലയിട്ട് നശിപ്പിച്ചേനെ 😱 |
02/07/2025

😱 ഇതെങ്ങാനും ഓൺലൈൻ മീഡിയക്കാരാണ് ചെയ്തതെങ്കിൽ പൊങ്കാലയിട്ട് നശിപ്പിച്ചേനെ 😱 |

🤔😜😊😂🤣പേരിനോട് നീതി പുലർത്തുന്ന കേരളത്തിലെ ഏക ബസ്റ്റാന്റ് :-എറണാ"കുളം"🤣😂👍😜🤔
28/06/2025

🤔😜😊😂🤣പേരിനോട് നീതി പുലർത്തുന്ന കേരളത്തിലെ ഏക ബസ്റ്റാന്റ് :-എറണാ"കുളം"🤣😂👍😜🤔

Address

Tripunithura

Telephone

+917558895571

Website

Alerts

Be the first to know and let us send you an email when Mallu Entertainments posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share