Talking Head

Talking Head Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Talking Head, News & Media Website, Kochi.

കവിയും നോവലിസ്റ്റുമായ ടി പി രാജീവൻ അന്തരിച്ചു.വിടവാങ്ങിയത് ഇംഗ്ലീഷിലും മലയാളത്തിലും എഴുതുകയും എഴുത്തിലൂടെ പുതിയൊരാകാശം ക...
03/11/2022

കവിയും നോവലിസ്റ്റുമായ ടി പി രാജീവൻ അന്തരിച്ചു.

വിടവാങ്ങിയത് ഇംഗ്ലീഷിലും മലയാളത്തിലും എഴുതുകയും എഴുത്തിലൂടെ പുതിയൊരാകാശം കാണിച്ചു തരുകയും ചെയ്ത സാഹിത്യകാരൻ . ഉത്തരാധുനിക കവികളിൽ പ്രമുഖൻ . പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ, കെ.ടി.എൻ. കോട്ടൂർ എഴുത്തും ജീവിതവും എന്നീ നോവലുകൾ സിനിമയാക്കിയിട്ടുണ്ട്

പെൻഷൻ പ്രായം 60 ആക്കി ഉയർത്താനുള്ള തീരുമാനം മരവിപ്പിച്ചു.പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം 60 ആക്കി വർധിപ്പിക്കാനുള്ള...
03/11/2022

പെൻഷൻ പ്രായം 60 ആക്കി ഉയർത്താനുള്ള തീരുമാനം മരവിപ്പിച്ചു.

പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം 60 ആക്കി വർധിപ്പിക്കാനുള്ള തീരുമാനം സർക്കാർ മരവിപ്പിച്ചു. തൽക്കാലത്തേക്ക് തുടർനടപടികൾ വേണ്ടെന്നാണ് മന്ത്രിസഭ കൈക്കൊണ്ട തീരുമാനം.

Address

Kochi

Website

Alerts

Be the first to know and let us send you an email when Talking Head posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share