CNA Channel

CNA Channel Cinema News Agency

09/12/2021

സിനിമയുടെ അകവും പുറവും... നിങ്ങള്‍ക്കറിയേണ്ടതും അറിയിക്കേണ്ടതും... നിങ്ങള്‍ക്ക് ഞങ്ങളെ എഴുതി അറിയിക്കാവുന്നതാ....

അമിത് ചക്കാലയ്ക്കലിന്റെ 'തേര്' എന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചുബ്ലൂഹില്‍ നെയ്ല്‍ കമ്മ്യൂണിക്കേഷന്റെ ബാനറില്‍ ജോബി. പി...
01/09/2021

അമിത് ചക്കാലയ്ക്കലിന്റെ 'തേര്' എന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു
ബ്ലൂഹില്‍ നെയ്ല്‍ കമ്മ്യൂണിക്കേഷന്റെ ബാനറില്‍ ജോബി. പി. സാം നിര്‍മ്മിച്ച്, എസ്.ജെ സിനു സംവിധാനം ചെയ്യുന്ന 'തേരി' എന്ന സിനിമയുടെ പൂജ പാലക്കാട്, കൊല്ലങ്കോട് വെച്ച് നടന്നു.

https://youtu.be/DXpMbql0lgo

അമിത് ചക്കാലയ്ക്കലിന്റെ 'തേര്' എന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചുബ്ലൂഹില്‍ നെയ്ല്‍ കമ്മ്യൂണിക്കേഷന്റെ ബാനറ....

'BEHIND' അഭിഷേക് രവീന്ദ്രന്റെ ത്രില്ലര്‍ വെബ് സീരിസ്...http://cinemanewsagency.com/Site/detail/Behind-AbhishekRaveendran
30/08/2021

'BEHIND' അഭിഷേക് രവീന്ദ്രന്റെ ത്രില്ലര്‍ വെബ് സീരിസ്...
http://cinemanewsagency.com/Site/detail/Behind-AbhishekRaveendran

ത്രില്ലര്‍ ചിത്രങ്ങളെ എന്നും സന്തോഷത്തോടെ സ്വീകരിച്ചിട്ടുള്ള മലയാളികളുടെ മുന്നിലേക്ക് പുതിയൊരു ത്രില്ലര്‍ ...

'ദി ഹോമോസാപിയന്‍സ്' ടൈറ്റില്‍ പോസ്റ്റര്‍ വയറലായിhttp://cinemanewsagency.com/Site/detail/TheHomosapiens-Movie
25/08/2021

'ദി ഹോമോസാപിയന്‍സ്' ടൈറ്റില്‍ പോസ്റ്റര്‍ വയറലായി
http://cinemanewsagency.com/Site/detail/TheHomosapiens-Movie

'ദി ഹോമോസാപിയന്‍സ്' എന്ന മലയാളം ആന്തോളജി മൂവിയുടെ ടൈറ്റില്‍ പോസ്റ്റര്‍ വയറലായി. ഡ്രീം ഫോര്‍ ബിഗ് സ്‌ക്രീന്‍ ...

സന്തോഷത്തിന്റെയും സമാധാനത്തിന്റെയും സമ്പല്‍സമൃദ്ധിയുടെയും ആയുരാരോഗ്യത്തിന്റെയും നിറവോടെ ഏവര്‍ക്കും ഓണാശംസകള്‍www.cineman...
20/08/2021

സന്തോഷത്തിന്റെയും
സമാധാനത്തിന്റെയും
സമ്പല്‍സമൃദ്ധിയുടെയും
ആയുരാരോഗ്യത്തിന്റെയും
നിറവോടെ ഏവര്‍ക്കും
ഓണാശംസകള്‍
www.cinemanewsagency.com

മധു ബാലകൃഷ്ണന്റെ 'ഐശ്വര്യ പൊന്നോണം' വീഡിയോ ആല്‍ബം റിലീസ് ചെയ്തുഈ വര്‍ഷത്തെ ഓണാഘോഷത്തോടനുബന്ധിച്ച് പ്രശസ്ത ഗായകന്‍ മധു ബാ...
15/08/2021

മധു ബാലകൃഷ്ണന്റെ 'ഐശ്വര്യ പൊന്നോണം' വീഡിയോ ആല്‍ബം റിലീസ് ചെയ്തു
ഈ വര്‍ഷത്തെ ഓണാഘോഷത്തോടനുബന്ധിച്ച് പ്രശസ്ത ഗായകന്‍ മധു ബാലകൃഷ്ണന്റെ 'ഐശ്വര്യ പൊന്നോണം' എന്ന വീഡിയോ ആല്‍ബം, പ്രശസ്ത ചലച്ചിത്ര താരം ജയസൂര്യ തന്റെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.
https://youtu.be/fcwNLvIC17A

ഐശ്വര്യപൊന്നോണം | AishwarayaPonnonam - is a harvest festival celebrated in Kerala, India. Onam falls in the month of Chingam, which is the...

15/08/2021
BABA FILM COMPANY PRODUCTION NO. 5 TITLE LAUNCH - TOMORROW 11 AM ( 15TH AUGUST, 2021)THROUGH US. www.cinemanewsagency.co...
14/08/2021

BABA FILM COMPANY PRODUCTION NO. 5
TITLE LAUNCH - TOMORROW 11 AM ( 15TH AUGUST, 2021)
THROUGH US.
www.cinemanewsagency.com

ബാബ ഫിലിം കമ്പനിയുടെ പ്രൊഡക്ഷന്‍ നമ്പര്‍:5, സിനിമയുടെ ടൈറ്റില്‍ ലോഞ്ച് ആഗസ്റ്റ് 15 ഞായറാഴ്ച രാവിലെ 11 മണിക്ക് നിര്‍വഹിക്കുന്നു.....

29/03/2021

ഏറെ അപകടകാരിയായ ജെല്ലിക്കെട്ട് കാളയുമായി മല്‍പ്പിടുത്തം നടത്തുന്ന ചിത്രങ്ങള്‍ പുറത്തുവിട്ട് യുവതാരം അപ്പാന...

ജെല്ലിക്കെട്ട് കാളകളുമായി അപ്പാനി ശരത്ത്, സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍http://cinemanewsagency.com/Site/detail...
27/03/2021

ജെല്ലിക്കെട്ട് കാളകളുമായി അപ്പാനി ശരത്ത്, സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍
http://cinemanewsagency.com/Site/detail/AppaniSarath-Jallikkettu

ഏറെ അപകടകാരിയായ ജെല്ലിക്കെട്ട് കാളയുമായി മല്‍പ്പിടുത്തം നടത്തുന്ന ചിത്രങ്ങള്‍ പുറത്തുവിട്ട് യുവതാരം അപ്പാന...

21/02/2021

Sohan Seenulal - Actor & Director - 25th IFFK Kochi

20/02/2021

25th IFFK Kochi - Homage

18/02/2021

25th IFFK Kochi Edition Inauguration function - 17/02/2021കൊച്ചിയില്‍ രാജ്യാന്തര ചലച്ചിത്രമേളക്ക് ആവേശകരമായ തുടക്കം...25ആമത് ഇന്റര്‍നാഷണല്‍ ഫിലിം .....

25th IFFK കൊച്ചി ; ഫോട്ടോ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തുhttps://youtu.be/c3OUrdw_rtU
17/02/2021

25th IFFK കൊച്ചി ; ഫോട്ടോ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു

https://youtu.be/c3OUrdw_rtU

25th IFFK കൊച്ചി ; ഫോട്ടോ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു25th IFFK KOCHI Photo Exhibition 17/02/2021for more updates please visit : www.cinemanewsagency.comCINEMA...

മേളയില്‍ ഇന്ന് (17.02.2021) പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങള്‍http://cinemanewsagency.com/Site/detail/IFFK-Kochi-17-02-202...
17/02/2021

മേളയില്‍ ഇന്ന് (17.02.2021) പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങള്‍
http://cinemanewsagency.com/Site/detail/IFFK-Kochi-17-02-2021

രാജ്യാന്തര ചലച്ചിത്ര മേളയിലെ ആദ്യദിനമായ ഇന്ന് ആറ് വ്യത്യസ്ത വിഭാഗങ്ങളില്‍ നിന്നുള്ള 21 സിനിമകള്‍ പ്രദര്‍ശിപ്.....

16/02/2021

25th IFFK KOCHI I FESTIVAL OFFICE I SARITHA COMPLEX

Address

Deshabhimani Road, Kaloor
Kochi
682017

Alerts

Be the first to know and let us send you an email when CNA Channel posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to CNA Channel:

Share