Multi Stars Media

Multi Stars Media A supportive platform for you to show your hidden talents.
(214)

�ഒരു ലോകം ഒരു സംസ്കാരം ഒരു കുടുംബം� എല്ലാ കേരളീയര്‍ക്കും സ്വാഗതം.

നല്ല തീരുമാനം 👍🙏
15/02/2025

നല്ല തീരുമാനം 👍🙏

25/12/2024

Happy X mas❤️🎉

പൊന്നമ്മ ചേച്ചി എന്നെ കാണാൻ വന്നത് വലിയ ഒരു സഞ്ചിയുമായിട്ടാണ്. സഞ്ചിയിൽ താൻ നേടിയിട്ടുള്ള സ്വർണ്ണവും വെള്ളിയും വെങ്കലവും...
20/11/2024

പൊന്നമ്മ ചേച്ചി എന്നെ കാണാൻ വന്നത് വലിയ ഒരു സഞ്ചിയുമായിട്ടാണ്. സഞ്ചിയിൽ താൻ നേടിയിട്ടുള്ള സ്വർണ്ണവും വെള്ളിയും വെങ്കലവും ഉൾപ്പെടെ 85 ഓളം മെഡലുകൾ. ഒരു കുന്ന് സർട്ടിഫിക്കറ്റുകൾ വേറെയും. സംസാരിച്ചു കഴിഞ്ഞപ്പോൾ എനിക്ക് മനസ്സിലായി പൊന്നമ്മ ചേച്ചി ചില്ലറക്കാരിയല്ലെന്ന്.

1500 മീറ്റർ ഉയരത്തിൽ നിന്നും പാരച്ചൂട്ടിൽ നിന്ന് ചാടിയ വനിത. 2017ൽ സ്പെയിനിൽ നടന്ന ലോക വെട്ടറൻസ് മീറ്റിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്തു. 168 രാജ്യങ്ങൾ പങ്കെടുത്തതിൽ ഇരുപത്തിനാലാം സ്ഥാനം. ഒരു കോച്ച് പോലുമില്ല എല്ലാം സ്വന്തം പ്രയത്നം.

59 വയസ്സായി ഇപ്പോഴും ചുറുചുറുക്കിന് ഒരു കുറവുമില്ല. എന്നെ കാണാൻ വന്നതിൻ്റെ ഉദ്ദേശം ഇനി പറയാം. ഈ മാസം അവസാനം ശ്രീലങ്കയിൽ വച്ച് നടക്കുന്ന പ്രായമായവരുടെ മത്സരത്തിൽ 800 മീറ്ററിനും 400 മീറ്ററിനും 200 മീറ്റർ മത്സരത്തിൽ പങ്കെടുക്കണം. അതിന് ഒരു സപ്പോർട്ട് വേണം. ആരെങ്കിലും ഒന്ന് സ്പോൺസർ ചെയ്യണം. ഒരു ലക്ഷത്തോളം രൂപ ചിലവ് വരും. അതിനുശേഷം അയോധ്യയിൽ നടക്കുന്ന ഇൻ്റർനാഷണൽ വെട്ടറൻസ് മീറ്റിലും പങ്കെടുക്കണം.

നേരത്തെ സ്പെയിനിലെ ലോക ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തത് സ്വന്തം വീടിൻ്റെ ആധാരം പണയം വെച്ചിട്ടാണ്. ഭർത്താവ് കുറച്ചു വർഷങ്ങൾക്കു മുമ്പ് മരിച്ചു, രണ്ട് പെൺമക്കളെ വിവാഹം കഴിച്ച് അയച്ചു. പൊന്നമ്മ ചേച്ചിയുടെ ആഗ്രഹം നമ്മൾ എല്ലാവരും കൂടെ വിചാരിച്ചാൽ സഫലീകരിക്കാം. ഈ പ്രായത്തിലും പൊന്നമ്മ ചേച്ചിയുടെ എനർജിക്കും ആത്മവിശ്വാസത്തിനും ഒരു സല്യൂട്ട്. ഇത് ഒരുപാടു ആളുകൾ ചേച്ചിക്ക് ഒരു സ്പോൺസർ എത്രയും വേഗം ലഭിക്കട്ടെ .

വിനോദ് പണിക്കർ ചങ്ങനാശ്ശേരി-കടപ്പാട്

18/11/2024

കറണ്ട് ചാർജ് പേടിക്കാതെ കുറഞ്ഞ ചിലവിൽ ചെറിയ വ്യായാമത്തിലൂടെ കുറഞ്ഞ സമയം കൊണ്ട് അലക്കി ഉണക്കി എടുക്കാൻ പറ്റുന്ന ഒരു യന്ത്രം.. കൊള്ളാം അല്ലേ..😁👌

16/11/2024

ഭാര്യക്കും അമ്മയ്ക്കുമൊപ്പം ഒരു പാട്ട് 👌ഇതുപോലുള്ള കലാകാരന്മാരെയല്ലേ നമ്മൾ സപ്പോർട്ട് ചെയ്യേണ്ടത് ❤️

15/11/2024

അതെന്തായാലും നന്നായി
പെറ്റി കുറച്ചു കുറഞ്ഞോ എന്നേ ഉള്ളു...

ഇത് ഞാൻ സിമന്റിൽ തീർത്ത പില്ലർ ഡിസൈൻ വർക്കാണ്. സൈറ്റ് ആലപ്പുഴ തൃക്കുന്നപ്പുഴ.My-W-No-9895534682.  ഈയൊരു പില്ലർ ഇതുപോലെ സ...
26/10/2024

ഇത് ഞാൻ സിമന്റിൽ തീർത്ത പില്ലർ ഡിസൈൻ വർക്കാണ്. സൈറ്റ് ആലപ്പുഴ തൃക്കുന്നപ്പുഴ.My-W-No-9895534682. ഈയൊരു പില്ലർ ഇതുപോലെ സിമന്റിൽ ഡിസൈൻ വർക്ക് ചെയ്യുന്നതിന് ഫുൾ മെറ്റീരിയൽസ് അടക്കം 10500/- രൂപ ചെലവ് വരുന്നുണ്ട്.പെയിന്റിംഗ് ഉൾപ്പെടെയാണ് ഈ റേറ്റ് വരുന്നത്.എന്റെ സ്ഥലം എറണാകുളം ആലുവയിലാണ്. താമസിക്കാനുള്ള സൗകര്യം ഉണ്ടെങ്കിൽ കേരളത്തിൽ എവിടെയും വന്നു നിന്ന് ഉത്തരവാദിത്വത്തോടെ വർക്ക് ചെയ്തു കൊടുക്കുന്നതാണ്.

ഭര്‍ത്താവ് കഴിച്ചശേഷം ആ എച്ചില്‍പാത്രത്തില്‍ ഭക്ഷണം കഴിക്കണം , ഭർത്താവിന്റെ അടുത്തുപോലും ഇരുത്തില്ല , അമ്മയ്ക്ക് ശബ്ദ സന...
25/10/2024

ഭര്‍ത്താവ് കഴിച്ചശേഷം ആ എച്ചില്‍പാത്രത്തില്‍ ഭക്ഷണം കഴിക്കണം , ഭർത്താവിന്റെ അടുത്തുപോലും ഇരുത്തില്ല , അമ്മയ്ക്ക് ശബ്ദ സന്ദേശം അയച്ച് ആത്മഹത്യ ചെയ്തു.

സ്ത്രീധന പീഡനത്തെ തുടര്‍ന്ന് മലയാളിയായ കോളജ് അധ്യാപിക നാഗര്‍കോവിലില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സ്ത്രീധനം കുറഞ്ഞുപോയി എന്നുപറഞ്ഞ് ഭര്‍തൃമാതാവ് ശ്രുതിയെ പീഡിപ്പിച്ചിരുന്നതിന് തെളിവായി ശ്രുതി അമ്മയ്ക്ക് അയച്ച ശബ്ദസന്ദേശത്തിലാണ് നടുക്കുന്ന വിവരങ്ങളുള്ളത്..കൊല്ലം പിറവന്തൂര്‍ സ്വദേശിയായ ശ്രുതിയും നാഗര്‍കോവില്‍ സ്വദേശി കാര്‍ത്തികും തമ്മില്‍ ആറുമാസം മുന്‍പാണ് വിവാഹിതരായത്. കാര്‍ത്തികിന്‍റെ അമ്മ ഭര്‍ത്താവുമായി അടുപ്പിക്കുന്നില്ല എന്നാണ് ശ്രുതി പറയുന്നത്. ‘ഞാനും ഭര്‍ത്താവും തമ്മില്‍ പ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ല. പക്ഷേ ഇവര്‍ കാരണമാണ് എല്ലാം. എന്‍റെ ഭര്‍ത്താവിന്‍റെ അടുത്ത് ഞാനൊന്ന് ഇരിക്കാന്‍ പോലും പാടില്ല. ഒന്നിച്ചിരുന്ന് ആഹാരം കഴിക്കാന്‍ പാടില്ല. ഭര്‍ത്താവ് കഴിച്ചശേഷം ആ എച്ചില്‍പാത്രത്തില്‍ ഭക്ഷണം കഴിക്കണം എന്നാണ് ഇവര്‍ പറയുന്നത്. അമ്മ എന്നോട് ക്ഷമിക്കണം.

എന്‍റെ സ്വര്‍ണം മുഴുവന്‍ ഞാന്‍ സുരക്ഷിതമായി എടുത്തുവച്ചിട്ടുണ്ട്. അദ്ദേഹത്തോട് അത് നിങ്ങളെ തിരിച്ചേല്‍പ്പിക്കണമെന്ന് പറഞ്ഞിട്ടുണ്ട്. നിങ്ങളത് വാങ്ങണം. തമിഴ്നാട്ടിലെ ആചാരപ്രകാരം മരണാനന്തരച്ചടങ്ങില്‍ എന്തെങ്കിലുമൊക്കെ ചെയ്യണമെന്ന് ഇവര്‍ പറഞ്ഞാല്‍ അതിന് സമ്മതിക്കരുത്. അത്രയും വിശ്വസിച്ചാണ് ഇക്കാര്യങ്ങള്‍ ധരിപ്പിക്കുന്നത്. എന്നെ ഏതെങ്കിലും വൈദ്യുതി ശ്മശാനത്തില്‍ കൊണ്ടുപോയി കത്തിച്ചു കളയണം’ എന്നാണ് ശ്രുതി അവസാനമായി അമ്മയോട് പറയുന്നത്..👇🏿👇🏿👇🏿

ഇതാണ് പറയുന്നത് പഴങ്ങൾ കുരു കളഞ്ഞതിനു ശേഷമേ തിന്നാവൂ എന്ന് 😁😂
25/10/2024

ഇതാണ് പറയുന്നത് പഴങ്ങൾ കുരു കളഞ്ഞതിനു ശേഷമേ തിന്നാവൂ എന്ന് 😁😂

അമ്മക്ക് തുല്യം അമ്മ മാത്രം.. 😘😘😘❤️
25/10/2024

അമ്മക്ക് തുല്യം അമ്മ മാത്രം.. 😘😘😘❤️

ബാലവിവാഹം കേരളത്തിൽ നിരോധിച്ചതല്ലേ 😜🙏
23/10/2024

ബാലവിവാഹം കേരളത്തിൽ നിരോധിച്ചതല്ലേ 😜🙏

Address

Kochi

Telephone

00971585957123

Website

Alerts

Be the first to know and let us send you an email when Multi Stars Media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share