Suryappally NXT Digital

Suryappally NXT Digital Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Suryappally NXT Digital, Cable & satellite company, Kochi.

09/06/2021

സൂര്യപ്പള്ളി NXT ഡിജിറ്റൽ

ഏറ്റവും സ്നേഹം നിറഞ്ഞ കുമ്പളം നിവാസികളെ,....

ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സംരമ്പകസ്ഥാപനങ്ങളിൽ മുൻനിരയിൽ നിൽക്കുന്ന HINDUJA GROUP OF COMPANIES ന്റെ സഹകരണത്തോടെ DIRECT SATELITE or HITS & FTTH സംവിധാനത്തിലൂടെ ഏറ്റവും മികച്ച ക്ലാരിറ്റിയിൽ ഇനി TV ആസ്വദിക്കാൻ കുമ്പളം നിവാസികൾക്ക് അവസരം ഒരുങ്ങുകയാണ്.......

നമ്മുടെ നാട്ടിൽ എല്ലാ മേഖലകളും സംവിധാനങ്ങളും digital യുഗത്തിലേക്ക് മാറുകയാണല്ലോ. അതോടൊപ്പം നമ്മുടെ TELEVISION ആസ്വാദനവും പരമ്പരാഗത CABLE TV യുഗത്തിൽ നിന്നും DIGITAL TV യുഗത്തിലേക്ക് മാറുന്നതിനു സമയം ആയിരിക്കുന്നു.
പൂർണമായും FTTH-HITS (FIBRE TO THE HOME - HEADENED IN THE SKY) സംവിധാനത്തിലാണ് ഞങ്ങൾ പ്രവത്തനം ചെയ്യുന്നത്. അതായത് SATELITE ൽ നിന്നും കുമ്പളത്തു സ്ഥാപിച്ചിരിക്കുന്ന നമ്മുടെ തന്നെ HEAD END ൽ എത്തുന്ന RADIO FREEQUENCY SIGNALS നെ OPTICAL FIBRE CABLES ലൂടെ പ്രകാശ കിരണങ്ങൾ ആക്കി ഓരോ വീടുകളിലേയും SET TOP BOX കളിലേക്കു പൂർണമായും OPTICAL FIBRE CABLE ലൂടെ എത്തിക്കുന്നു.ഇത് വഴി മികച്ച ക്ലാരിറ്റിയിൽ VISUALS കിട്ടുന്നു.

കൂടാതെ ഈ സാങ്കേതിക വിദ്യയിൽ
പരമ്പരാഗത CABLE TV പ്രവർത്തിക്കുന്നതിനു ആവിശ്യമായ copper cables, amplifier, electricity മുതലായവ ഒഴിവാക്കിയിരിക്കുന്നു,ആയതിനാൽ ഇടിമിന്നൽ, മഴ, വൈദ്യുതി തടസ്സം മുതലായവ മൂലം ഉണ്ടാകുന്ന cable cut ഉണ്ടാകുന്നില്ല.

ഇതോടൊപ്പം FTTH - HITS TECHNOLOGY യിലൂടെ സാധ്യതകൾ പ്രയോജനപ്പെടുത്തി BROADBAND INTERNET CONNECTION, NXT DIGITAL LIVE TV, 4 K BOX, തുടങ്ങിയ സേവനങ്ങൾ നമുക്കെല്ലാവർക്കും ഏറ്റവും മിതമായ നിരക്കിൽ ഏറ്റവും സംതൃപ്തികരമായ സേവനത്തോടുകൂടി ലഭ്യമാക്കാൻ ഞങ്ങൾ ശ്രമിക്കുന്നു.

ഞങ്ങളുടെ ഈ സംരംഭം വിജയകരമാക്കുവാൻ നിങ്ങൾ എല്ലാവരുടെയും സ്നേഹ സഹകരണങ്ങൾ പ്രതീക്ഷിക്കുന്നു.

സേവനങ്ങൾ കസ്റ്റമേഴ്സിന്റ ആവിശ്യനുസരണം ഏറ്റവും മികവുറ്റ സേവനത്തോടുകൂടിയും വിശ്വാസതയോടുകൂടിയും (24*7) ലഭ്യമാണ്..........

ENJOY SPORT IN BEST VIEWING EXPERIENCE ON YOUR TV WITH NXT DIGITAL FIBRE CONNECTION
09/06/2021

ENJOY SPORT IN BEST VIEWING EXPERIENCE ON YOUR TV WITH NXT DIGITAL FIBRE CONNECTION

Address

Kochi
682005

Website

Alerts

Be the first to know and let us send you an email when Suryappally NXT Digital posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Suryappally NXT Digital:

Share