21/09/2025
ടെൽബ്രെയ്ൻ ബുക്സ് പ്രസിദ്ധീകരിച്ച ഡോ. ആശ പ്രഭാകരൻ എഴുതിയ പുതിയ പുസ്തകം കാരണം ഞാൻ അങ്ങനെ പറഞ്ഞു. പാരന്റിങ്ങിനെ കുറിച്ചുള്ള ശാസ്ത്രീയവും അനുഭവ സമ്പത്തും നിറഞ്ഞ ആഖ്യാനമാണ് ഈ പുസ്തകം. പുസ്തകത്തിന്റെ കവർ പ്രകാശനത്തിൽ സന്തോഷപൂർവ്വം പങ്കെടുക്കുന്നു.
കവർ ഡിസൈൻ: അമൃത പി ആർ ( Aine concept)