Turningpoint_untoldstories

Turningpoint_untoldstories Untold Stories Of Entrepreneurs

വി ഡി സതീശന്‍ മന്ത്രിസഭയിലെ മികച്ചതും മോശപ്പെട്ടതുമായ മന്ത്രിമാര്‍ ആരൊക്കെ ?
01/09/2026

വി ഡി സതീശന്‍ മന്ത്രിസഭയിലെ മികച്ചതും മോശപ്പെട്ടതുമായ മന്ത്രിമാര്‍ ആരൊക്കെ ?

നന്ദി മിശിഹ ❤️❤️❤️ലയണൽ മെസ്സി അന്താരാഷ്ട്ര ഫുടബോളിൽ നിന്ന് വിരമിച്ചു…
31/08/2026

നന്ദി മിശിഹ ❤️❤️❤️
ലയണൽ മെസ്സി അന്താരാഷ്ട്ര ഫുടബോളിൽ നിന്ന് വിരമിച്ചു…

31/08/2026

കയറ്റുമതി ചെയ്യാന്‍
3 ലക്ഷം വാങ്ങി
പറ്റിക്കുന്നതാണ്
ആ സ്ത്രീയുടെ രീതി

29/08/2026

തോല്‍വികളെയും
തടസങ്ങളെയും
നേരിടാന്‍ അറിയാത്ത
കുട്ടികളാണ് ഇപ്പോഴുള്ളത്‌

🔺🔺👆 ഇതുപോലുള്ള ബിസിനസ് പോഡ്കാസ്റ്റ് ഇന്റർവ്യൂ ചെയ്യുവാൻ DM ചെയ്യുക.

വേൾഡ് മലയാളി കൗൺസിലിന്റെ 2026–2028 കാലയളവിലേക്കുള്ള ഗ്ലോബൽ വൈസ് പ്രസിഡന്റായി ഡോ. പി. ബി. ബോസ് ചുമതലയേറ്റു. അമേരിക്കയിലെ ...
29/08/2026

വേൾഡ് മലയാളി കൗൺസിലിന്റെ 2026–2028 കാലയളവിലേക്കുള്ള ഗ്ലോബൽ വൈസ് പ്രസിഡന്റായി ഡോ. പി. ബി. ബോസ് ചുമതലയേറ്റു. അമേരിക്കയിലെ ഡാളസിൽ നടന്ന വേൾഡ് മലയാളി കൗൺസിലിന്റെ 15-ാമത് ദ്വിവത്സര ആഗോള സമ്മേളനത്തോടനുബന്ധിച്ചായിരുന്നു സ്ഥാനാരോഹണവും സത്യപ്രതിജ്ഞയും.

Osaka Group സ്ഥാപകനും ചെയർമാനുമായ ഡോ. പി. ബി. ബോസ് മൂന്ന് പതിറ്റാണ്ടിലേറെയായി ട്രാവൽ, ടൂറിസം, വിദ്യാഭ്യാസം, സാങ്കേതികവിദ്യ, റിയൽ എസ്റ്റേറ്റ് തുടങ്ങിയ മേഖലകളിൽ പ്രവർത്തിച്ചുവരുന്നു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മലയാളികളെ കൂടുതൽ ശക്തമായി ബന്ധിപ്പിക്കുകയും പുതിയ രാജ്യങ്ങളിലേക്ക് വേൾഡ് മലയാളി കൗൺസിലിന്റെ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുകയും യുവജനങ്ങളെയും സംരംഭകരെയും പ്രൊഫഷണലുകളെയും ആഗോള മലയാളി ശൃംഖലയുമായി കൂടുതൽ സജീവമായി ബന്ധിപ്പിക്കുകയും ചെയ്യുന്നതിനാണ് പുതിയ ഉത്തരവാദിത്വത്തിൽ മുൻഗണന നൽകുകയെന്ന് ഡോ. പി. ബി. ബോസ് അറിയിച്ചു.

ലോകത്തിലെ 195 രാജ്യങ്ങളിൽ 182 രാജ്യങ്ങളിലും മലയാളി സാന്നിധ്യമുണ്ടെന്നാണ് വിലയിരുത്തൽ. നിലവിൽ 51 രാജ്യങ്ങളിൽ സാന്നിധ്യമുള്ള വേൾഡ് മലയാളി കൗൺസിലിന്റെ പ്രവർത്തനശൃംഖല, മലയാളികളുള്ള 182 രാജ്യങ്ങളിലേക്കും ഘട്ടംഘട്ടമായി വ്യാപിപ്പിച്ച് ശക്തമായ ഒരു ആഗോള മലയാളി നെറ്റ്‌വർക്ക് രൂപപ്പെടുത്തുക എന്നതാണ് പുതിയ നേതൃത്വത്തിന്റെ ദീർഘകാല ലക്ഷ്യങ്ങളിലൊന്നെന്ന് ഡോ. പി. ബി. ബോസ് പറഞ്ഞു.

രാജ്യാതിർത്തികൾക്കപ്പുറം മലയാളികളുടെ അറിവും അനുഭവസമ്പത്തും സംരംഭകത്വവും പുതുതലമുറയുടെ കഴിവുകളും പരസ്പരം ബന്ധിപ്പിക്കുന്ന ശക്തമായ ആഗോള പ്ലാറ്റ്‌ഫോമായി വേൾഡ് മലയാളി കൗൺസിലിനെ കൂടുതൽ വികസിപ്പിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

വിജയകഥയും ബ്രാൻഡ് സ്റ്റോറിയും ഈ പുതുവർഷത്തിൽ ടേണിംഗ് പോയിന്റിലൂടെ ജനകീയമാക്കാം...ഏവർക്കും ടേണിംഗ് പോയിന്റിന്റെ ഓണാശംസകൾ ...
25/08/2026

വിജയകഥയും ബ്രാൻഡ് സ്റ്റോറിയും ഈ പുതുവർഷത്തിൽ ടേണിംഗ് പോയിന്റിലൂടെ ജനകീയമാക്കാം...
ഏവർക്കും ടേണിംഗ് പോയിന്റിന്റെ ഓണാശംസകൾ 🌸🌼🌸

100 ദിവസം കഴിഞ്ഞUDF സർക്കാരിനുംമന്ത്രിമാർക്കും10ൽ എത്ര മാർക്ക് ?
24/08/2026

100 ദിവസം കഴിഞ്ഞ
UDF സർക്കാരിനും
മന്ത്രിമാർക്കും
10ൽ എത്ര മാർക്ക് ?

23/08/2026

ചെയ്യുന്ന
ബിസിനസില്‍
ധര്‍മ്മം ഉണ്ടാകണം

Haridas K k
Krishna oil industries
Ph : 96338 57658

23/08/2026

മുഖ്യമന്ത്രിയും
ആഭ്യന്തരമന്ത്രിയുമായി
ബന്ധമുണ്ടെന്ന് പറഞ്ഞ്
ഭീഷണിപ്പെടുത്തല്‍ !

പ്യൂരിറ്റി തട്ടിപ്പില്‍ ഛത്തീസ്ഗഢിലെ ബിലാസ്പൂരിലുള്ള മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡമണ്ട്‌സിനെതിരെ പോലീസ് കേസെടുത്തു. ഷോറൂം മാന...
22/08/2026

പ്യൂരിറ്റി തട്ടിപ്പില്‍ ഛത്തീസ്ഗഢിലെ ബിലാസ്പൂരിലുള്ള മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡമണ്ട്‌സിനെതിരെ പോലീസ് കേസെടുത്തു. ഷോറൂം മാനേജര്‍ക്കും ജീവനക്കാര്‍ക്കുമെതിരെയാണ് കേസെടുത്തത്. മാറ്റ് പരിശോധനയില്‍ കൃത്രിമം നടന്നുവെന്ന പരാതിയിലാണ് കേസെടുത്തത്. ബ്രെയ്‌സലെറ്റ് മാറ്റിവാങ്ങാന്‍ എത്തിയ വ്യക്തിയുടെ സ്വര്‍ണം മെഷീന്‍ ഉപയോഗിച്ച് പരിശോധിച്ച് 22 കാരറ്റ് ഇല്ലെന്നും 20 കാരറ്റ് സ്വര്‍ണമാണെന്നും BIS മുദ്രയില്ലെന്നും പറയുകയായിരുന്നു. അതുകേട്ട് പരിഭ്രാന്തനായ വ്യക്തി തിരികെ ബ്രെയ്‌സ്‌ലെറ്റ് വാങ്ങിയ കടയിലെത്തി പറഞ്ഞപ്പോള്‍ ആ കടയുടമയും വ്യക്തിയും കൂടി വീണ്ടും മലബാര്‍ ഗോള്‍ഡിലെത്തുകയായിരുന്നു. പ്യൂരിറ്റി മെഷീന്‍ ഓഫാക്കി വീണ്ടും പരിശോധിക്കാന്‍ പറയുകയും വീണ്ടും പരിശോധിച്ചപ്പോള്‍ അത് 22 കാരറ്റ് സ്വര്‍ണമാണെന്ന് തെളിയുകയുമായിരുന്നു. ഇത്തരത്തില്‍ സ്വര്‍ണം മാറ്റി വാങ്ങാനെത്തുന്നവരുടെ സ്വര്‍ണത്തിന് മാറ്റ് കുറവാണെന്ന് മെഷീനില്‍ കൃത്രിമത്വം കാട്ടി പറ്റിക്കുന്ന പരിപാടിയാണ് മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സില്‍ നടക്കുന്നതെന്ന് പറഞ്ഞാണ് കേസ് കൊടുത്തിരിക്കുന്നത്.

Address

2/318, G2, 6th Floor, Technoplaza, Near BTH, Kannadikadu, Maradu PO, Cochin
Kochi
682304

Opening Hours

Monday 10am - 5pm
Tuesday 10am - 5pm
Wednesday 9am - 5pm
Thursday 10am - 5pm
Friday 10am - 5pm
Saturday 10am - 5pm

Telephone

+918848085572

Website

Alerts

Be the first to know and let us send you an email when Turningpoint_untoldstories posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Turningpoint_untoldstories:

Shortcuts

Share