19/09/2025
ഹൌസ് നുള്ളിലെ പ്രധാനപ്പെട്ട രണ്ട് Allegation ആരോപണങ്ങൾ ഏറ്റവും കൂടുതൽ ആവേശത്തിൽ Amplify ചെയ്ത വ്യക്തി ആദിലയാണ്.
അനുമോളുടെ ഉമ്മ വയ്ക്കൽ ആരോപണം കേട്ടപ്പോൾ തന്നെ Demo കാണിക്കാൻ പുതപ്പ് എടുത്തു കൊണ്ട് വന്നതിനു ലാലേട്ടന്റെ വക സ്പെഷ്യൽ ജൂറി മെൻഷനും ആ വീക്ക് കിട്ടി.
ഷാനവാസ് ന്റെ നെവിന് എതിരെ ഉള്ള ആരോപണം ആദ്യം നോമിനേഷൻ റീസൺ ആയി എടുത്ത് ഇട്ടതും ആദില തന്നെ.
രണ്ട് കാര്യങ്ങളും കേൾക്കാതെ കാണാതെയാണ് ഉന്നയിച്ചതും പാടി നടന്നതും. അതേ സമയം കയ്യിൽ നിന്ന് പോകും എന്നായപ്പോൾ നിന്ന നിൽപ്പിൽ ഈ രണ്ട് വിഷയത്തിലും മറുകണ്ടം ചാടാനും ആദില നല്ല മിടുക്ക് കാണിച്ചു.
ഒന്നുകിൽ കാണാത്ത വിഷയങ്ങൾ കേറി പറയാതെ ഇരിക്കുക അല്ലെങ്കിൽ ഒരു നിലപാടിൽ ഉറച്ചു നിൽക്കുക.
Adhila അത്ര കൂൾ ആയ ഒരു പൂമ്പാറ്റ അല്ല...
Copied