Let's Talk Malayalam

Let's Talk Malayalam Lets Talk Malayalam, your ultimate destination for engaging interviews and video stories from the heart of Kerala's vibrant culture.
(3)

28/03/2025

ഞങ്ങൾ മരുന്ന് കഴിക്കാത്തതല്ല മരുന്ന് വാങ്ങാൻ പൈസ ഇല്ലാത്തത്‌ കൊണ്ടാണെന്ന്.. ഞങ്ങളുടെ ജീവിത സാഹചര്യം അങ്ങനെയാണ്

27/03/2025

കുടുബം തരുന്ന പിന്തുണ കൊണ്ടാണ് ഞങ്ങൾ ഇപ്പോഴും ഇങ്ങനെ ജീവിക്കുന്നത്, എന്റെ ഭർത്താവ് എന്നെ ഒരു കുഞ്ഞിനെ നോക്കുന്നത് പോലെയാണ് നോക്കിയത്...

26/03/2025

എനിക്ക് chemo and radiation overdose ആയിരുന്നു.. ശരീരം മുഴുവനും ചൂടായിരുന്നു | Lets Talk Malayalam

25/03/2025

ഒരു പനി വന്നാൽ പോലും ഞങ്ങൾക്ക് ഒരുമിച്ച് വരാറുള്ളൂ... Cancer വന്നതും ഞങ്ങൾക്ക് ഒരുപോലെ ആയിരുന്നു.. | Lets Talk Malayalam

17/02/2025

ബിഗ് ബോസ്സിൽ നിന്നാണ് നീ വന്നതെങ്കിൽ സ്വീകരിക്കാൻ ആളുണ്ടായേനെ ഇവിടെ ഇന്ത്യക്ക് വേണ്ടി സ്വർണ്ണം വാങ്ങിയിട്ട് കാര്യമൊന്നുമില്ല | Rahul Lal Padma
Watch Full Video on Lets Talk Malayalam YouTube
Channel


17/02/2025

Championship ന് പോകുന്നത് ഇപ്പോഴും വീട്ടിൽ പറയാറില്ല അമ്മയ്ക്ക് പേടിയാണ്, ഉത്സവപ്പറമ്പിൽ അടിയുണ്ടാക്കി കയറിയതാണ് kick boxing-ൽ... | Rahul Lal Padma
Watch Full Video on Lets Talk Malayalam YouTube
Channel


16/02/2025

വേണ്ടത്ര പരിഗണന sports ന് സർക്കാറിന്റെ ഭാഗത്ത് നിന്ന് കിട്ടിയിട്ടില്ല | Rahul Lal Padma
Watch Full Video on Lets Talk Malayalam YouTube
Channel


16/02/2025

ഇവന്റെ അടുത്ത ഇരിക്കുമ്പോൾ ഫോൺ ഉപയോഗിക്കാൻ സമ്മതിക്കില്ല... അവന് താളം പിടിക്കാനാണ് കൂടുതൽ ഇഷ്ടം | Ayush Krishna
Exclusive Interview
Watch Full Video on Lets Talk Malayalam YouTube
Channel



16/02/2025

ഇതാണ് ഇന്ത്യക്ക് സ്വർണ്ണത്തിളക്കം വാങ്ങി കൊടുക്കാൻ രാഹുലിനെ സഹായിച്ച coach | Rahul Lal Padma
Watch Full Video on Lets Talk Malayalam YouTube
Channel


15/02/2025

ഇവന് ഏത് ഉത്സവത്തിന് പോയാലും ചെണ്ട കൊട്ടണം.... താളം പിടിക്കൽ മാത്രമല്ല പാചകവും ഈ മിടുക്കനറിയാം
| Ayush Krishna
Exclusive Interview
Watch Full Video on Lets Talk Malayalam YouTube
Channel



15/02/2025

Wako India-ൽ ഇന്ത്യയ്ക്ക് വേണ്ടി Gold മെഡൽ സ്വന്തമാക്കിയ കൊല്ലംകാരൻ | Rahul Lal Padma
Watch Full Video on Lets Talk Malayalam YouTube
Channel


15/02/2025

ഈ അവതാരിക എന്ത് തള്ളാണ്... ഞാൻ എന്റെ മകന്റെ വലിയ ആരാധകനാണ്
Watch Full Video on Lets Talk Malayalam YouTube Channel


Address

Kochi

Alerts

Be the first to know and let us send you an email when Let's Talk Malayalam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share