എടക്കര സഖാക്കൾ

എടക്കര സഖാക്കൾ എം സ്വരാജ് നിലമ്പൂരിൻ്റെ ആവേശം 💪💪💪

ചരിത്രം കുറിച്ച് ഇടത് സര്‍ക്കാര്‍; അതി ദാരിദ്ര്യ നിര്‍മാര്‍ജനത്തിനായി ചെലവഴിച്ചത്  1,000 കോടി രൂപ
01/11/2025

ചരിത്രം കുറിച്ച് ഇടത് സര്‍ക്കാര്‍; അതി ദാരിദ്ര്യ നിര്‍മാര്‍ജനത്തിനായി ചെലവഴിച്ചത് 1,000 കോടി രൂപ

31/10/2025
31/10/2025

31/10/2025

ഒന്നും പറയാനില്ല 😁😁😁

കേരളം രൂപീകരിച്ചിട്ട് 2031 ൽ 75 വർഷം പൂർത്തിയാക്കാനിരിക്കെ ഇതുവരെയുള്ള വളർച്ച വിലയിരുത്തുന്നതിനും ഭാവി ലക്ഷ്യങ്ങൾ ആസൂത്ര...
31/10/2025

കേരളം രൂപീകരിച്ചിട്ട് 2031 ൽ 75 വർഷം പൂർത്തിയാക്കാനിരിക്കെ ഇതുവരെയുള്ള വളർച്ച വിലയിരുത്തുന്നതിനും ഭാവി ലക്ഷ്യങ്ങൾ ആസൂത്രണം ചെയ്യുന്നതിനും 2031-ലെ കേരളം എന്തായിരിക്കണം എന്ന കാഴ്ചപ്പാട് സ്വരൂപിക്കുന്നതിനും സർക്കാർ സെമിനാറുകൾ സംഘടിപ്പിച്ചു വരികയാണ്.
​വിഷൻ 2031-ന്റെ ഭാഗമായുള്ള ആഭ്യന്തര വകുപ്പിന്റെ സെമിനാർ 2025 നവംബർ മൂന്നിന് കണ്ണൂർ കളക്ടറേറ്റ് മൈതാനത്തിൽ നടക്കും.
​ഭാവി കേരളത്തിൻ്റെ നയരേഖ രൂപപ്പെടുത്തുന്നതിനും നവ ചിന്തകളും ആശയങ്ങളും നിർദ്ദേശങ്ങളും പങ്കുവയ്ക്കുന്നതിനുമായി വിഷൻ 2031 സെമിനാറിലേക്ക് ഏവരേയയും ക്ഷണിക്കുന്നു.

തെലുങ്കാനയിലെ പ്രമുഖ CPM നേതാവ് 70 വയസ് പ്രായമുള്ള സാമിനേനി രാമറാവിനെ, സമാധാനത്തിന്റെ വെള്ളരി പ്രാവുകൾ എന്ന് അവകാശപ്പെടു...
31/10/2025

തെലുങ്കാനയിലെ പ്രമുഖ CPM നേതാവ് 70 വയസ് പ്രായമുള്ള സാമിനേനി രാമറാവിനെ, സമാധാനത്തിന്റെ വെള്ളരി പ്രാവുകൾ എന്ന് അവകാശപ്പെടുന്ന കോൺഗ്രസ്‌ ഗുണ്ടകൾ പുലർച്ചേ വീട്ടിൽ അതിക്രമിച്ച് കയറി കഴുത്തറുത്തു കൊന്നു .

കോൺഗ്രസ്‌ ഗുണ്ടകളെ, നിങ്ങളുടെ ഈ കാപാലിക രാഷ്ട്രീയത്തിന് എന്നാണ് ഒരു അന്ത്യം ഉണ്ടാകുക ?

30/10/2025
Qatar
29/10/2025

Qatar

UDF വികസനമുന്നേറ്റയാത്രയെയെവരവേൽക്കാൻ പഞ്ചായത്ത് പ്രസിഡണ്ടിന്റെപാലേമാട് വാർസിലെസ്വാമിക്കുന്ന് റോഡ്കാത്തുനിൻക്കുന്നചിത്രമ...
26/10/2025

UDF വികസനമുന്നേറ്റയാത്രയെയെ
വരവേൽക്കാൻ പഞ്ചായത്ത് പ്രസിഡണ്ടിന്റെ
പാലേമാട് വാർസിലെസ്വാമിക്കുന്ന് റോഡ്
കാത്തുനിൻക്കുന്നചിത്രമാണിത്

എടക്കരയുടെ യുവതയെ ഇവർ നയിക്കും..😍അഭിവാദ്യങ്ങൾ സഖാക്കളെ..Dyfi Edakkara
26/10/2025

എടക്കരയുടെ യുവതയെ ഇവർ നയിക്കും..😍
അഭിവാദ്യങ്ങൾ സഖാക്കളെ..Dyfi Edakkara

സംഘികൾ ഹിന്ദുക്കള കൊന്ന് കുഴിച്ചു മൂടിയതിൽ ഒരു ത്രില്ലില്ല അതുകണ്ടാണോ മിണ്ടാത്തത്? വത്സൻ  തില്ലങ്കേരിയോടും  ശശികല യോടുമാ...
25/07/2025

സംഘികൾ ഹിന്ദുക്കള കൊന്ന് കുഴിച്ചു മൂടിയതിൽ ഒരു ത്രില്ലില്ല അതുകണ്ടാണോ മിണ്ടാത്തത്?

വത്സൻ തില്ലങ്കേരിയോടും ശശികല യോടുമാണ് ഈ ചോദ്യം

ഹിന്ദു മഹാ സഭ " അഥവാ ഹിന്ദുക്കൾക്ക് സംരക്ഷണം നൽകാനായി ഉണ്ടാക്കിയ ഒരു സംഘടന" അതിന്റെ ഉത്തരവാദിത്തപ്പെട്ട നേതാക്കളാണ് നിങ്ങൾ

നാട്ടിലെ ഏതെങ്കിലും ഒരു ഹൈന്ദവ പെൺകുട്ടികളെ കാണാതായാൽ നേരെ സിറിയയിൽ ആടുമേക്കാൻ പോയെന്നും, അല്ലെങ്കിൽ അഫ്ഗാനിസ്ഥാനിൽ തീവ്രവാദി ആയെന്നും മുദ്ര കുത്തുന്ന നിങ്ങൾ

എന്തുകൊണ്ടാണ് സ്വന്തം സമുദായത്തിലെ ഒരു ക്ഷേത്ര പരിസരത്ത് നടന്ന 400 ൽ പരം കൊച്ചു പെൺ കുട്ടികൾ മുതൽ മുതിർന്ന സ്ത്രീകൾ വരെ അതിക്രൂരമായി ബലാത്സംഗം ചെയ്യപ്പെടുകയും ശേഷം ആസിഡ് പോലുള്ള മുഖത്തൊഴിച്ച് കൊന്നു കുഴിച്ചുമൂടിയ ധർമ്മസ്ഥല ക്ഷേത്ര ഭാരവാഹികളെയും അതിന്റെ പിന്നിൽ പ്രവർത്തിക്കുന്ന ക്ഷേത്ര സമിതിയെയും പറ്റി നിങ്ങൾ ഒരക്ഷരം ഇതുവരെ ഉരിയാടാത്തത് എന്തുകൊണ്ട്?

അവിടെ കൊല്ലപ്പെട്ടതിൽ 99% പേരും ഹൈന്ദവ പെൺകുട്ടികളാണ്, കൂടാതെ നിരവധി ചെറുപ്പക്കാരും മാധ്യമപ്രവർത്തകരും അടക്കം അവിടെ കൊല്ലപ്പെട്ടിട്ടുണ്ട്.

ഹിന്ദുക്കളെ കബളിപ്പിച്ചുകൊണ്ട് ബിജെപിക്ക് വോട്ട് ഉണ്ടാക്കാൻ അല്ലാതെ നിങ്ങൾ യഥാർത്ഥത്തിൽ ഹൈന്ദവർക്ക് വേണ്ടി എന്ത് ചുണ്ണാമ്പ് ആണ് ചെയ്യുന്നത്.

വെറുതെ രാപ്പകൽ വർഗീയത പറയാതെ , ഈ ക്ഷേത്ര പരിസരത്ത് നടന്ന അതിക്രൂര ബലാത്സംഗത്താൽ കൊല്ലപ്പെട്ട ഇരകൾക്ക് വേണ്ടി ഒരക്ഷരം നിങ്ങൾ മിണ്ടിയോ.

ഇല്ല നിങ്ങൾ മിണ്ടില്ല കാരണം അവിടത്തെ യഥാർത്ഥ പ്രതികൾ ബിജെപിയുടെ നേതാവും ഹൈന്ദവരും ആയതുകൊണ്ട് മാത്രമാണ് നിങ്ങൾ അവിടെ മൗനം പാലിക്കുന്നത്.

അപ്പോൾ തന്നെ മനസ്സിലാക്കാം നിങ്ങൾക്ക് യഥാർത്ഥ ഹിന്ദുക്കളും ആയിട്ടോ ഹൈന്ദവരമായിട്ടോ ഹൈന്ദവ മൂല്യങ്ങളുമായിട്ടോ യാതൊരുവിധ ബന്ധങ്ങളും ഇല്ല വെറും രാഷ്ട്രീയ ലാഭം മുന്നിൽ കണ്ടു കൊണ്ട് മാത്രം പ്രവർത്തിക്കുന്ന വെറും അധികാരമോഹം ഇല്ലാതെ ഒരു പിണ്ണാക്കും നിങ്ങൾക്കില്ലന്നറിയാം.

ഈ കപട ഹൈന്ദവ സംഘടനാ വ്യക്തികളെ യഥാർത്ഥ ഹിന്ദുക്കൾ തിരിച്ചറിയട്ടെ.

ഒരല്പം ആത്മാർത്ഥതയുണ്ടെങ്കിൽ നിങ്ങൾ നിങ്ങളുടെ സ്വന്തം ജനം ചാനലിൽ മിനിമം ഒരു ചർച്ച എങ്കിലും വെക്കണം.

കേരളത്തിലെ എല്ലാ ചാനലുകളും അതിനെതിരെ സംസാരിച്ചപ്പോൾ നമ്പ്യാരും കൂട്ടരും മാളത്തിൽ ഒളിച്ചിരിക്കുകയാണ്.....

Address

Malappuram
Kochi

Telephone

+918086169848

Website

Alerts

Be the first to know and let us send you an email when എടക്കര സഖാക്കൾ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to എടക്കര സഖാക്കൾ:

Share