12/08/2026
വിവാഹ വാർഷിക ദിനത്തിൽ ഗോവയിൽ വെച്ച് ഭാര്യ നൽകിയ ഞെട്ടിക്കുന്ന സമ്മാനം... കണ്ണ് നനയിക്കുന്ന ആ വഞ്ചന! 🥺
ജീവിതത്തിൽ ഒരിക്കലും മറക്കാൻ ആഗ്രഹിക്കാത്ത വിവാഹ വാർഷിക ദിവസം തന്നെ പങ്കാളിയിൽ നിന്നും ഇങ്ങനെയൊരു അനുഭവം ഉണ്ടായാൽ ഏത് മനുഷ്യന്റെയും നെഞ്ചുതകർന്നു പോകും. അത്തരത്തിലുള്ള ഒരു സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നോവായി മാറുന്നത്
വിവാഹ വാർഷികം ആഘോഷിക്കാൻ ഭാര്യയെയും കൂട്ടി ഗോവയിലേക്ക് പോയ ആ യുവാവിന്റെ ജീവിതത്തിൽ ഒരിക്കലും പ്രതീക്ഷിക്കാത്തൊരു തിരിച്ചടിയാണ് ഉണ്ടായത്. ദിവസം മുഴുവൻ കറങ്ങി നടന്ന് രാത്രി അവർ ഒരു hotel മുറിയെടുത്ത് വിശ്രമിക്കുകയായിരുന്നു.
എന്നാൽ അർദ്ധരാത്രി ഒരു മണിക്ക് പെട്ടെന്ന് ഭാര്യയുടെ ഫോൺ ബെല്ലടിക്കുന്നു. ഫോണിൽ കുറച്ചുനേരം സംസാരിച്ചതിന് ശേഷം അവൾ ആരുമറിയാതെ മുറിക്ക് പുറത്തേക്ക് പോയി. ഭർത്താവിന് തോന്നിയ ചെറിയൊരു സംശയം കാരണം അവൻ പതുക്കെ അവളുടെ പിറകെ ചെന്നു നോക്കിയപ്പോൾ കണ്ട കാഴ്ച കണ്ട് അവൻ തകർന്നുപോയി! പുറത്ത് നിൽക്കുകയായിരുന്ന ഒരുതന്റെ അടുത്തേക്ക് ചെന്ന് അവൾ ആ മനുഷ്യനെ വാരിപ്പുണരുകയായിരുന്നു.
കുറച്ചുനേരം സംസാരിച്ച ശേഷം അവൾ തിരിച്ച് റൂമിലേക്ക് വന്നു. കട്ടിലിൽ നിസ്സഹായനായി ഇരിക്കുകയായിരുന്ന ഭർത്താവ് അവളോട് ചോദിച്ചു: "അർദ്ധരാത്രിയിൽ എവിടേക്കാണ് നീ പോയത്?" തലവേദന എടുത്തതുകൊണ്ട് മെഡിസിൻ വാങ്ങാൻ പോയതാണെന്നായിരുന്നു ഒട്ടും കൂസലില്ലാതെ അവൾ നൽകിയ മറുപടി!
തന്റെ മുന്നിൽ വെച്ച് പച്ചയായി കള്ളം പറയുന്ന അവളെ നോക്കി അവൻ ഒന്നും മിണ്ടിയില്ല. സ്വന്തം പ്രണയത്തിൽ താൻ എവിടെയാണ് പിഴച്ചത് എന്നും, തന്നെ ഇത്രയധികം സ്നേഹിച്ചിട്ടും അവൾ തനിക്ക് എന്ത് കുറവാണ് കണ്ടതെന്നും ഓർത്ത് അവൻ തന്റെ വിധിയെ നോക്കി വെന്തുരുകുകയായിരുന്നു. ഇന്നത്തെ കാലത്തെ പല ബന്ധങ്ങളിലും വിശ്വാസവും വഞ്ചനയും തിരിച്ചറിയാൻ പോലും കഴിയാത്തവിധം മനുഷ്യർ മാറിക്കഴിഞ്ഞു... 🥀