Akashvani Kochi FM

Akashvani Kochi FM All India Radio Kochi FM was started as an LRS (Local Radio Staion).It was inaugurated in 1st November 1989, the first FM station in Kerala.

AIR Kochi has a 10kW transmitter and covers almost the entire central Kerala.

കേൾക്കാം അറബനമുട്ട്, വരുന്ന വ്യാഴാഴ്ച രാവിലെ 11 മണിക്ക്
30/06/2025

കേൾക്കാം അറബനമുട്ട്, വരുന്ന വ്യാഴാഴ്ച രാവിലെ 11 മണിക്ക്

അടിയന്തരാവസ്ഥ കാലത്തെ പ്രതിരോധ സമരങ്ങൾ -സാമൂഹ്യ പ്രവർത്തകനും ഗ്രന്ഥകാരനുമായ E. N . നന്ദകുമാർ ഓർമ്മകൾ പങ്കുവെക്കുന്നു - വ...
28/06/2025

അടിയന്തരാവസ്ഥ കാലത്തെ പ്രതിരോധ സമരങ്ങൾ -സാമൂഹ്യ പ്രവർത്തകനും ഗ്രന്ഥകാരനുമായ E. N . നന്ദകുമാർ ഓർമ്മകൾ പങ്കുവെക്കുന്നു - വിചാരത്തിൽ ഞായറാഴ്ച രാവിലെ 8.30 ന് (29/6/25)

റേഡിയോ എങ്ങനെയൊക്കെയാണ് ജീവിതത്തെ സ്വാധീനിക്കുന്നത്?ആകാശവാണിയുടെ തൊണ്ണൂറാം വാർഷികത്തോട് അനുബന്ധിച്ചുള്ള പ്രത്യേക പരിപാടി...
26/06/2025

റേഡിയോ എങ്ങനെയൊക്കെയാണ് ജീവിതത്തെ സ്വാധീനിക്കുന്നത്?
ആകാശവാണിയുടെ തൊണ്ണൂറാം വാർഷികത്തോട് അനുബന്ധിച്ചുള്ള പ്രത്യേക പരിപാടി #ആത്മസഖീ_ആകാശവാണി യിൽ
ശനിയാഴ്ച ഉച്ചക്ക് 2 മണിക്ക്
പ്രിയശ്രോതാവ് മായ ബാലകൃഷ്ണൻ ഓർമ്മകൾ പങ്കു വെക്കുന്നു.

ഇന്ന് രാവിലെ 8:30 ന് കേൾക്കൂ  #വിചാരം
22/06/2025

ഇന്ന് രാവിലെ 8:30 ന് കേൾക്കൂ #വിചാരം

20/06/2025

ജൂൺ 25- രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന്റെ 50-ആം വാർഷികം. രാജ്യം ഈ ദിനം ‘ഭരണാഘടനാഹത്യാദിന’മായി ആചരിക്കുന്നു.

അടിയന്തരാവസ്ഥയും അതിന്റെ ചരിത്രവും നോക്കി കാണുന്നു #വിചാര ത്തിൽ മുൻ എംപി സെബാസ്റ്റ്യൻ പോൾ.
വരുന്ന ഞായറാഴ്ച (ജൂൺ 22) രാവിലെ 8:30 മണിക്ക് #വിചാരം

എൻട്രൻസ് ഇല്ലാതെ എഞ്ചിനീയറിംഗ് പഠിക്കാമെന്നോ? അതെ, ലാറ്ററൽ എൻട്രി പരീക്ഷ വഴി. ഈ പരീക്ഷയെ കുറിച്ച് കൂടുതൽ അറിയാം, കേൾക്കൂ...
20/06/2025

എൻട്രൻസ് ഇല്ലാതെ എഞ്ചിനീയറിംഗ് പഠിക്കാമെന്നോ? അതെ, ലാറ്ററൽ എൻട്രി പരീക്ഷ വഴി. ഈ പരീക്ഷയെ കുറിച്ച് കൂടുതൽ അറിയാം, കേൾക്കൂ #യുവവാണി.
ആദ്യഭാഗം നാളെ (ജൂൺ 21 ശനി) രാവിലെ 8:05 ന് .

തുടർഭാഗം ഞായറാഴ്ച (ജൂൺ 22 ഞായർ) രാത്രി 8:05 ന്

#യുവവാണി

കേൾക്കാം യോഗയുടെ പ്രയോഗം നിത്യജീവിതത്തിൽ..നാളെ അന്താരാഷ്ട്ര യോഗദിനത്തിൽ വൈകിട്ട് 5 മണിക്ക് എറണാകുളം ജില്ലാ ആശുപത്രി മെഡി...
20/06/2025

കേൾക്കാം യോഗയുടെ പ്രയോഗം നിത്യജീവിതത്തിൽ..
നാളെ അന്താരാഷ്ട്ര യോഗദിനത്തിൽ വൈകിട്ട് 5 മണിക്ക് എറണാകുളം ജില്ലാ ആശുപത്രി മെഡിക്കൽ ഓഫീസർ ഡോ. ലക്ഷ്മി എൻ നായർ സംസാരിക്കുന്നു

ശരീരത്തിനും മനസ്സിനും ശാന്തി പകരാൻ യോഗ. നാളെ ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനം.ഇന്ന് രാവിലെ 11 മണിക്ക് കേൾക്കാം..            ...
20/06/2025

ശരീരത്തിനും മനസ്സിനും ശാന്തി പകരാൻ യോഗ. നാളെ ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനം.
ഇന്ന് രാവിലെ 11 മണിക്ക് കേൾക്കാം..

കേൾക്കാം പരമ്പരാഗത ഈണങ്ങൾ ആകാശവാണി കൊച്ചിയിലൂടെ  #സോപാനസംഗീതം  # sopanam
16/06/2025

കേൾക്കാം പരമ്പരാഗത ഈണങ്ങൾ ആകാശവാണി കൊച്ചിയിലൂടെ
#സോപാനസംഗീതം # sopanam

ഭാരതത്തിലെ ശ്രദ്ധേയമായ ശാസ്ത്ര ഗവേഷണ സ്ഥാപനമായ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ച് നടത്തുന്ന വിദ്യാൻ വിദുഷി...
12/06/2025

ഭാരതത്തിലെ ശ്രദ്ധേയമായ ശാസ്ത്ര ഗവേഷണ സ്ഥാപനമായ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ച് നടത്തുന്ന വിദ്യാൻ വിദുഷി സമ്മർ സ്കൂളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ടാനിയ ടോമിയുമായി അഭിമുഖം.
#യുവവാണി യിൽ വരുന്ന ശനിയാഴ്ച (ജൂൺ 14) രാവിലെ 8:05 ന്

#യുവവാണി

നല്ല ചിന്തകളാൽ തുടങ്ങട്ടെ ദിനം..
11/06/2025

നല്ല ചിന്തകളാൽ തുടങ്ങട്ടെ ദിനം..

ആകാശവാണി തൊണ്ണൂറിന്റെ നിറവിൽ..പ്രക്ഷേപണത്തിന്റെ തൊണ്ണൂറാം വാർഷികം ആഘോഷിക്കുന്ന ആകാശവാ ണിയുടെ ചരിത്രവഴികൾ ഓർത്തെടുക്കുന്ന...
08/06/2025

ആകാശവാണി തൊണ്ണൂറിന്റെ നിറവിൽ..

പ്രക്ഷേപണത്തിന്റെ തൊണ്ണൂറാം വാർഷികം ആഘോഷിക്കുന്ന ആകാശവാ ണിയുടെ ചരിത്രവഴികൾ ഓർത്തെടുക്കുന്നു ഗാനരചയിതാവും എഴുത്തുകാരനുമായ ശ്രീകുമാരൻ തമ്പി
ഇന്ന് (ജൂൺ 8 ഞായർ) ഉച്ചക്ക് ഒരു മണിക്ക്

Address

All India Radio Kochi, NGO Quarters Junction, Thrikkakkara P. O, Ernakulam
Kochi
682021

Alerts

Be the first to know and let us send you an email when Akashvani Kochi FM posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Akashvani Kochi FM:

Share

Category