Morning ride with nature sounds 🚴🔥❤️
#cycling #cyclinglife #cyclinglifestyle #cyclingphotos #ciclismo #ciclista #ciclismourbano #cicloturismo #cyclingisfreedom #cyclinglove
കടലിന്നഗാധമാം നീലിമയിൽ 😍😊
#kazhimbrambeach #cyclinglife #cycling
Morning ride 🤟🚴🔥
#cyclinglife #cyclist
"ഈ മഴയെത്ര കനത്തിലാണ് പെയ്യുന്നത്. അത്രമാത്രം ദുഃഖഭാരം താങ്ങാനാവുന്നില്ലേ ഈ മഴയ്ക്ക്. ഭൂമിക്ക് മേൽ തൻറെ നൊമ്പരങ്ങൾ പെയ്തു തീർക്കുകയാണ് തുലാമഴ. "
അതെ, മഴയടുപ്പങ്ങൾ സമ്മാനിച്ച നൊമ്പരപ്പാടുകൾ എനിക്കുമുണ്ട്. തുലമഴയ്ക്കൊപ്പം പെയ്തിറങ്ങുന്ന ഓർമ്മപ്പാടുകൾ... കനപ്പെട്ട മഴ പെയ്തിനൊപ്പം കാലം വച്ചു നീട്ടിയ ഉണങ്ങാത്ത മുറിപ്പാടുകൾ ഉണ്ട്. ഭൂമിക്ക് മേൽ ആഴത്തിലേറ്റ മഴപ്പാടുപോലെ മായാതെ ഇന്നും മനസ്സിൻറ ഉൾക്കോണിൽ ചിതലരിച്ചു കിടക്കുന്ന നിമിഷങ്ങളുണ്ട്... ഓർമ്മകളുണ്ട്...
സ്വപ്നങ്ങൾക്ക് മേൽ വിധി വരച്ചിട്ട ജലരേഖ പോലെ; ഇന്നും മൗനമായെൻ്റെ ജീവിതപാതകളിൽ വെറുതെ മഴ പെയ്തു തോരാറുണ്ട്. ഓർമ്മകൾ വീണുടയാറുണ്ട്... "
♥️
തിരുവോണനാളിൽ മഹാബലിയെ വരവേറ്റ് മഴപെയ്തപ്പോൾ... 🏵️🌧️
അതിരാവിലെ തന്നെ മഴയുടെ താളം കേട്ടാണ് എഴുന്നേറ്റത്. ഓണക്കാലമായാൽ നാട്ടിൽ മഴ പെയ്യുന്നത് കാണാൻ തന്നെ നല്ല രസമാണ്. ഇളം തണുപ്പാർന്ന കാറ്റും മഴയും.
തലേന്ന് തന്നെ തൃക്കാക്കരയപ്പനെ ഒരുക്കിവെച്ചു. ഉത്രാടപ്പാച്ചിൽ ഒക്കെ കഴിഞ്ഞു; ഇന്ന് തിരുവോണം. ഉച്ചയ്ക്ക് ഓണസദ്യയും കഴിച്ച് പഴയ ഓർമ്മകൾ അയവിറക്കി വീട്ടിൽ തന്നെ കൂടാനാണ് ഉദ്ദേശം. എന്തായാലും രാവിലെ പെയ്ത മഴ മനസ്സിനെയും ശരീരത്തെയും അത്രമേൽ സന്തോഷം നൽകി.
എല്ലാവർക്കും നല്ലൊരു ഓണക്കാലം ആശംസിക്കുന്നു 🏵️❤️
PD Amaldev Mizhipakarppukal
ആനക്കോട്ട ഗുരുവായൂർ 💙📸
#guruvayur #anakotta #guruvayuranakotta #Punnathurkotta #keralatourism #kerala #temple
Fortkochi Travel Days 🚦📸🤟
#fortkochi #fortkochibeach #fortkochivibes #fortkochidiaries #beach #enjoyingthemoment #travelgram
#Rahman actor 😍
#samaramovie #promotion
#ClubFM
അഴീക്കോട് ബീച്ച് ❤️✌️
#azheekode #azheekodebeach #beachlife #beachvibes #naturelover #sea #seaside #seawaves #eagle #fishinglife #fishingman #sundayfunday #weekendvibes #sundaytrip #trip
#cyclinglife #naturephotography #naturelover
.
.
🌿🚴