EOC Action

EOC Action To emerge as one of the leading Online Media Platform ,showcasing with new concepts in the ever-growi

08/06/2023
01/06/2023

രജിഷ വിജയനും, വിനയ് ഫോർട്ടും ഒബ്രോൺ മാളിൽ സിനിമ ട്രൈലെർ ലോഞ്ച്ന് വന്നപ്പോൾ

01/06/2023
ടൊവിനോയുടെ കുറിപ്പ്അന്താരാഷ്ട്ര കായിക വേദികളിൽ നമ്മുടെ യശസ്സ് ഉയർത്തി പിടിച്ചവരാണ് , ഒരു ജനതയുടെ മുഴുവൻ പ്രതീക്ഷകൾക്ക് വ...
01/06/2023

ടൊവിനോയുടെ കുറിപ്പ്

അന്താരാഷ്ട്ര കായിക വേദികളിൽ നമ്മുടെ യശസ്സ് ഉയർത്തി പിടിച്ചവരാണ് , ഒരു ജനതയുടെ മുഴുവൻ പ്രതീക്ഷകൾക്ക് വിജയത്തിന്‍റെ നിറം നൽകിയവർ ! ആ പരിഗണനകൾ വേണ്ട , പക്ഷേ നമ്മുടെ രാജ്യത്തെ ഏതൊരു സാധാരണക്കാരനും അർഹിക്കുന്ന നീതി ഇവർക്ക് ലഭിക്കാതെ പോയിക്കൂടാ , എതിർപക്ഷത്ത് നിൽക്കുന്നവർ ശക്തരായത് കൊണ്ട് ഇവർ തഴയപ്പെട്ടു കൂടാ.

''രാജ്യത്തിന്‍റെ അഭിമാനം കാത്ത കായികതാരങ്ങൾ നീതിക്കുവേണ്ടി തെരുവിൽ. ഭഗവത്ഗീത പോലും സ്വന്തം ഭാഷയിൽ അക്ഷരം കൂട്ടി വായിക്കാനറിയാത്ത സന്യാസിമാർ നിയമ നിർമ്മാണ സഭയിൽ. മുട്ടയുടെ വെള്ള കഴിച്ച് നിരന്തര പരിശീലനവുമായി സമയം കളഞ്ഞതിനുപകരം കഞ്ചാവുമടിച്ച് ഹിമാലയത്തിൽ പോയാൽ മതിയായിരുന്നു എന്ന് നിങ്ങൾക്ക് ഇപ്പോൾ തോന്നുന്നുണ്ടാകാം . അങ്ങിനെ തോന്നാൻ പാടില്ല. കാരണം ഒരു പണിയുമെടുത്ത് ജീവിക്കാൻ താത്പര്യമില്ലാത്തവർക്കുള്ളതാണ് സന്യാസ,പുരോഹിത,ഉസ്താദ് കപട വേഷങ്ങൾ..അനീതികൾക്കെതിരെയുള്ള സമരങ്ങളോളം വലിയ ഒരു ലഹരിയും മനുഷ്യായുസ്സിൽ ഇല്ല. രാജ്യത്തിന്‍റെ അഭിമാനങ്ങളായ ഗുസ്തി താരങ്ങളോടൊപ്പം'' നടന്‍ ഹരീഷ് പേരടി ഫേസ്ബുക്കില്‍ കുറിച്ചു.

An Epic Fantasy 🔥Thrilling Odyssey of an Ambitious Young Warrior 💥Unveiling the Ferocious First Look of   tomorrow on 's...
31/05/2023

An Epic Fantasy 🔥
Thrilling Odyssey of an Ambitious Young Warrior 💥

Unveiling the Ferocious First Look of tomorrow on 's birthday❤️‍🔥



25/05/2023
24/05/2023
23/05/2023
23/05/2023
22/05/2023

Address

EOC Tower, Infopark
Kochi
682030

Website

Alerts

Be the first to know and let us send you an email when EOC Action posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share