
17/07/2025
സൗജന്യ മെഡിക്കൽ കാരവൻ ക്യാമ്പ് 19/7/2025 ശനിയാഴ്ച സൗത്ത് പറവൂരിൽ
കേരള വ്യാപാരിവ്യവസായി ഏകോപനസമിതി തൃപ്പൂണിത്തുറ യൂത്ത് വിംഗ് നിയോജക മണ്ഡലവും ശാന്തിഭവൻ പാലിയേറ്റീവ് ഹോസ്പിറ്റലും ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ ത്യപ്പുണിത്തുറ ബ്രാഞ്ചും സംയുക്തമായി നടത്തുന്ന സൗജന്യ മെഡിക്കൽ കാരവൻ ക്യാമ്പ് 19/7/2025 ശനിയാഴ്ച രാവിലെ 9 മണി മുതൽ 12 വരെ ഉദയംപേരൂർ മർച്ചന്റസ് യൂണിയൻ വ്യാപാരഭവൻ സൗത്ത് പറവൂരിൽ വച്ച് സംഘടിപ്പിക്കുന്നു ഈ പ്രസ്തുത ക്യാമ്പിൽ പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് ഓർമിപ്പിക്കുന്നു. എല്ലാ യൂണിറ്റികളും ഈ അവസരം ഉപയോഗപ്രദമാക്കണമെന്ന് അഭ്യർത്ഥിക്കുന്നു. നിങ്ങളുടെ എല്ലാവരുടെയും ആത്മാർത്ഥ സഹകരണം പ്രതീക്ഷിക്കുന്നു