04/10/2025
ബേസിക് സേവിങ്‌സ് അക്കൗണ്ട് എസ്.ബി അക്കൗണ്ടിന് സമാനമാക്കി : റിസര്‍വ് ബാങ്ക്.
മിനിമം ബാലൻസ് ആവശ്യമില്ല. പണമായും ഇലക്ട്രോണിക് സംവിധാനങ്ങള്‍ വഴിയും എടിഎം-കാഷ് ഡെപ്പോസിറ്റ് മെഷീനുകള്‍ വഴിയും പരിധിയില്ലാതെ ഇത്തരം അക്കൗണ്ടുകള്‍ വഴി ഇനി നിക്ഷേപം നടത്താം.