My Reels

My Reels Please Like and Follow my page for more entertainment

യമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളിയായ നിമിഷപ്രിയയുടെ വധശിക്ഷ മരവിപ്പിച്ച സന്തോഷവാർത്ത കേട്ടു.വിഷയത്തിൽ ഫലപ്രദമായി...
15/07/2025

യമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളിയായ നിമിഷപ്രിയയുടെ വധശിക്ഷ മരവിപ്പിച്ച സന്തോഷവാർത്ത കേട്ടു.

വിഷയത്തിൽ ഫലപ്രദമായി ഇടപെട്ട് യെമൻ സർക്കാരുമായി ചർച്ചകൾ സാധ്യമാക്കി ഈ തീരുമാനത്തിലേക്ക് എത്തിച്ച
കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർക്ക് കേരള ജനതയുടെ അകൈതവമായ നന്ദി!

ഇതാണ് കേരളത്തിന്റെ മാതൃക !

15/07/2025

നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടി 🙏

നിമിഷ പ്രിയ കേസ് ;കാന്തപുരം എ പി അബൂബക്കർ മുസ്ല്യാരുടെ ഇടപെടലിൽ  3 ഘട്ടങ്ങളായി ചർച്ചകൾ നടന്നു 🙏👍
14/07/2025

നിമിഷ പ്രിയ കേസ് ;കാന്തപുരം എ പി അബൂബക്കർ മുസ്ല്യാരുടെ ഇടപെടലിൽ 3 ഘട്ടങ്ങളായി ചർച്ചകൾ നടന്നു 🙏👍

ബുൾഡോസർ വെച്ച് വീട് പൊളിക്കുമെന്ന് ഫിറോസിക്ക, ഫാനും വാഷിങ് ബെയ്സണും ഇളകി വീണു, പപ്പയ്ക്ക് പരിക്ക്; തന്റെ മക്കൾക്ക് കിട്...
14/07/2025

ബുൾഡോസർ വെച്ച് വീട് പൊളിക്കുമെന്ന് ഫിറോസിക്ക, ഫാനും വാഷിങ് ബെയ്സണും ഇളകി വീണു, പപ്പയ്ക്ക് പരിക്ക്;

തന്റെ മക്കൾക്ക് കിട്ടിയ വീടുമായി ബന്ധപ്പെട്ട് ജനങ്ങൾക്ക് അറിയാത്ത പല സത്യങ്ങളും ഉണ്ടെന്ന് കൊല്ലം സുധിയുടെ ഭാര്യ രേണു. കെഎച്ച്ഡിഇസി സന്നദ്ധ സംഘടനയുടെ ഭാരവാ ഹി ഫിറോസുമായുള്ള പ്രശ്നങ്ങളെ കുറിച്ചും തനിക്കും കുടുംബത്തിനും എതിരെ ഉയരുന്ന ആരോപണങ്ങളിലും രേണു സുധി.

വീട് പണി പൂർത്തിയായതുമായി ബന്ധപ്പെട്ട പേപ്പറുകൾ ആവശ്യപ്പെട്ടപ്പോൾ തരില്ലെന്ന് ഫിറോസ് പറഞ്ഞുവെന്നും രേണു.

സത്യസന്ധമായി ജീവിക്കുന്നവർ ഒരിക്കലും ഗുണം പിടിച്ചു കണ്ടിട്ടില്ല..... വഞ്ചനയും ചതിയും ഉള്ളവരെ രക്ഷപെട്ടിട്ടുള്ളു. സത്യം ആ...
14/07/2025

സത്യസന്ധമായി ജീവിക്കുന്നവർ ഒരിക്കലും ഗുണം പിടിച്ചു കണ്ടിട്ടില്ല..... വഞ്ചനയും ചതിയും ഉള്ളവരെ രക്ഷപെട്ടിട്ടുള്ളു. സത്യം ആണോ? 🙏

🛑 മാതാപിതാക്കളുടെ സ്വകാര്യതയും കുട്ടികളുടെ മാനസികാരോഗ്യവും തമ്മിലുള്ള അതിര് രേഖകൾ…മാതാപിതാക്കളുടെ ബന്ധവും പ്രൈവസിയും അവര...
14/07/2025

🛑 മാതാപിതാക്കളുടെ സ്വകാര്യതയും കുട്ടികളുടെ മാനസികാരോഗ്യവും തമ്മിലുള്ള അതിര് രേഖകൾ…

മാതാപിതാക്കളുടെ ബന്ധവും പ്രൈവസിയും അവരുടെ ജീവിതത്തിന്റെ ഭാഗമാണ്. എന്നാൽ കുട്ടികൾ അവരുടെ സമീപത്തായിരിക്കുമ്പോൾ, പ്രത്യേകിച്ച് അവരെ ഉറക്കത്തിൽ ആക്കി വിട്ടശേഷം തന്നെ അതേ മുറിയിലായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത്, അത് പലപ്പോൾ മനോവൈജ്ഞാനികമായി ഗുരുതരമായ ഫലങ്ങൾ ഉണ്ടാക്കാൻ ഇടവരാം.

👶🏻 ചെറിയ കുട്ടികൾക്കും തിരിച്ചറിയൽ ശേഷിയുണ്ട്

2–3 വയസ്സുകാരെ കുറിച്ച് പലർക്ക് ഒരു തെറ്റിദ്ധാരണ ഉണ്ടാകും – "അവർക്കു അർത്ഥമാവില്ല, അതിനാൽ പ്രശ്നമില്ല".

പക്ഷേ ശാസ്ത്രീയമായി പറയുമ്പോൾ, ചെറിയ കുട്ടികൾക്ക് പോലും ശബ്ദം, ചലനം, ശാരീരിക ഹാവഭാവങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിൽ ആളുകളുടെ വ്യത്യസ്ത പ്രതികരണങ്ങൾ തിരിച്ചറിയാൻ കഴിയും.

അവർക്ക് പൂർണ്ണമായി എന്താണ് സംഭവിക്കുന്നത് മനസ്സിലാകാതിരുന്നാലും, അത് ഭീതിയും ആശങ്കയും ഉളവാക്കുന്ന അനുഭവമായി മാറാം.

🧠 മനസ്സിൽ പെടുത്തപ്പെടുന്ന ദൃശ്യങ്ങൾ

കുട്ടികൾ വളരുമ്പോൾ അവർക്കുള്ള പാരഡൈം (അറിയൽ രീതി) മാതാപിതാക്കൾ ആണ്.
അവർ കാണുന്ന കാര്യങ്ങൾ ശരിയായതോ തെറ്റായതോ എന്ന വ്യത്യാസമില്ലാതെ അവരുടെ മനസ്സിൽ പതിയുന്നു.

ചില കുട്ടികൾക്കു ഇത് "trauma" ആയി മാറാനും, മാതാപിതാക്കളോട് അസ്വികാരം തോന്നാനും, അപൂര്‍വമായ മാനസിക സമ്മർദ്ദം അനുഭവിക്കാനും സാധ്യതയുണ്ട്.

🚫 പ്രധാനമായും ചെയ്യേണ്ടത്:

കുട്ടികൾ ഉറങ്ങിക്കഴിഞ്ഞശേഷം അല്ലെങ്കിൽ ഉറക്കത്തിൽ ആകുന്നു എന്ന കാരണം കൊണ്ട് അവരുടെ സമീപത്ത് s*x ചെയ്യരുത്.

ഇതിനു വേണ്ടിയുള്ള വേറെ മുറി, അല്ലെങ്കിൽ കുട്ടിയെ സുരക്ഷിതമായി മാറ്റിയിട്ടുള്ള സ്ഥലം തിരഞ്ഞെടുത്താൽ നല്ലത്.

കുട്ടികളുടെ മനസ്സിൽ പുഞ്ചിരിയോടെ മാത്രം ഓർമ്മിക്കാവുന്ന മാതാപിതാക്കളായിരിക്കാം, അവരുടെ ഉള്ളിലേക്ക് പേടിയും ആശങ്കയും തേക്കുന്ന ആൾകളല്ല.

കുട്ടികൾ എല്ലാം മനസ്സിലാക്കുന്നില്ല എന്ന് കരുതി പ്രായം വിലയിരുത്താതെയുള്ള എല്ലാ പ്രവർത്തനങ്ങളും, അവരിലെ വിശ്വാസവും സുരക്ഷിതത്വബോധവും തകർക്കാൻ സാധ്യതയുള്ളതാണ്.

സ്നേഹിക്കുന്നതിന് പുറമേ, അവർക്ക് സുരക്ഷിതമായ മനസ്സും വേണം. അതിനായാണ് ഇത് അവഗണിക്കാനാകാത്ത ഉത്തരവാദിത്വം.

ആശ്വാസം 😁😁 രണ്ടണ്ണം ബാക്കി ഉണ്ട് 😁😁😁😁ഇരുമ്പിന്റെ വല്ലോം വെക്കേണ്ടി വരും 😁😁എന്നാലേ പഠിക്കു 😁
14/07/2025

ആശ്വാസം 😁😁 രണ്ടണ്ണം ബാക്കി ഉണ്ട് 😁😁😁😁

ഇരുമ്പിന്റെ വല്ലോം വെക്കേണ്ടി വരും 😁😁
എന്നാലേ പഠിക്കു 😁

ഒട്ടുമിക്ക വീടുകളിലും ഭർത്താവിന്റെ  സഹോദരിമാർ വില്ലത്തികളാണ്... എന്താണ് നിങ്ങളുടെ അഭിപ്രായം....
14/07/2025

ഒട്ടുമിക്ക വീടുകളിലും ഭർത്താവിന്റെ സഹോദരിമാർ വില്ലത്തികളാണ്...

എന്താണ് നിങ്ങളുടെ അഭിപ്രായം....

നിമിഷ പ്രിയയുടെ മോചനം: നിർണായക ഇടപെടലുമായി കാന്തപുരം, യമനിലെ മത പുരോഹിതനുമായി ചർച്ച നടത്തി🙏
13/07/2025

നിമിഷ പ്രിയയുടെ മോചനം: നിർണായക ഇടപെടലുമായി കാന്തപുരം, യമനിലെ മത പുരോഹിതനുമായി ചർച്ച നടത്തി🙏

വിഡിയോകളിലെ പോലെ ബെഡ് റൂമിൽ വേണം, ക്രൂരമായ ലൈംഗിക വൈകൃതം, ഷവര്‍മ വായില്‍ കുത്തിക്കയറ്റി, കഴുത്തില്‍ ബെല്‍റ്റ് ഇട്ട് വലിച...
13/07/2025

വിഡിയോകളിലെ പോലെ ബെഡ് റൂമിൽ വേണം, ക്രൂരമായ ലൈംഗിക വൈകൃതം, ഷവര്‍മ വായില്‍ കുത്തിക്കയറ്റി, കഴുത്തില്‍ ബെല്‍റ്റ് ഇട്ട് വലിച്ചു’;നിതീഷിന്‍റെ ക്രൂരത

ഒന്നര വയസ്സുകാരിയായ മകളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി വിപഞ്ചികയുടെ ആത്മഹത്യകുറിപ്പ് പുറത്ത്. തനിക്ക് നേരിട്ട ക്രൂരതകൾ വിപഞ്ചിക സ്വന്തം കൈപ്പടയിൽ എഴുതിയ ആത്മഹത്യകുറിപ്പിൽ പറയുന്നു. സ്ത്രീധനം കുറഞ്ഞു പോയി എന്നതിന്റെ പേരിൽ ഭർതൃവീട്ടുകാർ സ്ഥിരമായി വിപഞ്ചികയെ മാനസികമായും ശാരീരികമായും ഉപദ്രവിച്ചിരുന്നുഎന്നും ഭർത്താവിന്റെ അച്ഛന്റെ ഭാഗത്ത് നിന്ന് പോലും മോശം അനുഭവം യുവതിക്കുണ്ടായതായും ഗർഭിണിയായിരിക്കുമ്പോൾ കഴുത്തിൽ ബെൽറ്റ് ഉപയോഗിച്ചു കെട്ടി വലിച്ചതായും വിപഞ്ചികയുടെ ആത്മഹത്യകുറിപ്പിൽ പറയുന്നു.

കൊലയാളിയെ വെറുതെ വിടരുത്
ഒരിക്കലും ഈ കൊലയാളിയെ വെറുതെ വിടരുത് എന്ന് പറഞ്ഞു കൊണ്ടാണ് ആത്ഹത്യ കുറിപ്പ് ആരംഭിക്കുന്നത്.

"മരിക്കാന്‍ ഒരാഗ്രഹവുമില്ല. മകളുടെ മുഖം കണ്ട് കൊതിതീര്‍ന്നിട്ടില്ല. തന്റെ മരണത്തില്‍ ഭർത്താവ് നിതീഷ് മോഹന്‍, ഭര്‍തൃസഹോദരി നീതു എന്നിവരാണ് ഒന്നാം പ്രതികള്‍. ഭര്‍ത്താവിന്റെ പിതാവ് മോഹനൻ ആണ് രണ്ടാം പ്രതി." എന്ന് വിപഞ്ചിക എഴുതിയ കുറിപ്പിൽ പറയുന്നു.

"കല്യാണം ആഡംബരമായി നടത്തിയില്ല. സ്ത്രീധനം കുറഞ്ഞുപോയി, കാര്‍ കൊടുത്തില്ല എന്നൊക്കെ പറഞ്ഞ് എന്നെ കൊല്ലാക്കൊല ചെയ്യുന്നു. വീടില്ലാത്തവള്‍, പണമില്ലാത്തവള്‍, തെണ്ടി ജീവിക്കുന്നവള്‍ എന്നിങ്ങനെയെല്ലാം ആക്ഷേപിച്ചു. അച്ഛന്‍ എന്ന് പറയുന്നയാൾ അപമര്യാദയായി പെരുമാറി എന്ന് നിതീഷിനോട് പറഞ്ഞപ്പോൾ അയാൾക്കും കൂടി വേണ്ടിയാണു ഞാൻ നിന്നെ വിവാഹം ചെയ്തത് എന്നായിരുന്നു മറുപടി'' എന്നും കത്തിൽ യുവതി പറയുന്നു.

, , , ,

പാണ്ടിക്കാട് കുഞ്ഞാൻ 💪
13/07/2025

പാണ്ടിക്കാട് കുഞ്ഞാൻ 💪

വിവാഹം കഴിച്ചശേഷം അത് വേണ്ടായിരുന്നു എന്ന് തോന്നിയിട്ടുള്ള ആരെങ്കിലും ഉണ്ടോ..😔
13/07/2025

വിവാഹം കഴിച്ചശേഷം അത് വേണ്ടായിരുന്നു എന്ന് തോന്നിയിട്ടുള്ള ആരെങ്കിലും ഉണ്ടോ..😔

Address

Kochi

Website

Alerts

Be the first to know and let us send you an email when My Reels posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share