Six Year Plan Books

Six Year Plan Books A publisher based in India that brings to you vibrant Scandinavian stories. Read crime fiction, children's books & more!

വാതിൽക്കൽ ക്രിസ്മസും,മേശപ്പുറത്ത് പുസ്തകങ്ങളും 🎄📖 ഈ ഉത്സവകാലം, വായനയ്ക്ക് സമയം കൊടുക്കൂ.മനസ്സ് നന്ദി പറയും.ഏവർക്കും ഹൃദയ...
25/12/2025

വാതിൽക്കൽ ക്രിസ്മസും,
മേശപ്പുറത്ത് പുസ്തകങ്ങളും 🎄📖 ഈ ഉത്സവകാലം, വായനയ്ക്ക് സമയം കൊടുക്കൂ.
മനസ്സ് നന്ദി പറയും.

ഏവർക്കും ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ.

ഇരുട്ടിന്റെ അടരുകളിൽ ഒളിഞ്ഞുകിടക്കുന്ന രഹസ്യം. അതിനെ അനാവരണം ചെയ്യാൻ ആരംഭിക്കുന്ന ഒരു അന്വേഷണയാത്ര.എമെലി ഷെപ്പിന്റെ Mark...
09/12/2025

ഇരുട്ടിന്റെ അടരുകളിൽ ഒളിഞ്ഞുകിടക്കുന്ന രഹസ്യം. അതിനെ അനാവരണം ചെയ്യാൻ ആരംഭിക്കുന്ന ഒരു അന്വേഷണയാത്ര.

എമെലി ഷെപ്പിന്റെ Marked for Life ഇപ്പോൾ മലയാളത്തിൽ ജീവക്ഷതങ്ങൾ എന്ന പേരിൽ ലഭ്യമാണ്.

വാങ്ങാൻ: bit.ly/JeevakshathangalOnAmazon



[Sweden, Swedish Literature, Malayalam Literature, Malayalam, Translation, Kerala, Scandinavia, Bookstagram, Emelie Schepp, Marked For Life, Jana Berzelius]

01/12/2025

നമ്മുടെ പരിഭാഷകയായ Prof. ബിന്ദു ജഗദീഷ്, സ്വീഡിഷ് എഴുത്തുകാരനായ പെർ ഹാഗ്മാന്റെ പ്രശസ്തമായ നോവൽ CIGARETTE-ിന്റെ മലയാള പതിപ്പിൽ നിന്നുള്ള ഒരു ദൃശ്യവിസ്മയകരമായ ഭാഗം വായിച്ചു കേൾപ്പിക്കുന്നു. സിക്സ് ഇയർ പ്ലാൻ ബുക്സ് പ്രസിദ്ധീകരിച്ച ഈ പുസ്തകം വിവിധ ഓൺലൈൻ, ഓഫ്ലൈൻ സ്റ്റോറുകളിൽ ലഭ്യമാണ്.

20/11/2025

Six Year Plan books are now available not just online, but at retail outlets across Kerala too — including our stand at Supermarket, Ernakulam.

Are we in your neighbourhood yet? Tell us in the comments!

09/11/2025

പരിഭാഷക പ്രൊ. ബിന്ദു ജഗദീഷ്, CIGARETTE എന്ന പുസ്തകത്തിലെ കഥാപാത്രമായ ജൊവാനെക്കുറിച്ച് സംസാരിക്കുന്നു — ഒരു ചെറുവായനയും കുറച്ച് ചിന്തകളും.

ഇന്ന് നാടിനും വായനയ്ക്കും ഒരേ സന്ദേശം — വളരുക, വിരിയുക, പ്രചോദനം നൽകുക. 🌱 ഏവർക്കും ഹൃദയം നിറഞ്ഞ കേരളപ്പിറവി ആശംസകൾ.   #ക...
01/11/2025

ഇന്ന് നാടിനും വായനയ്ക്കും ഒരേ സന്ദേശം — വളരുക, വിരിയുക, പ്രചോദനം നൽകുക. 🌱 ഏവർക്കും ഹൃദയം നിറഞ്ഞ കേരളപ്പിറവി ആശംസകൾ.

#കേരളപ്പിറവി

29/10/2025

പെർ ഹാഗ്മാന്റെ Cigarette എന്ന നോവലിൽ സംഗീതത്തിന്റെ പരാമർശങ്ങൾ എത്ര സൂക്ഷ്മമായ പരിശ്രമത്തോടെയാണ് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയതെന്നതിനെ കുറിച്ച് Prof. ബിന്ദു ജഗദീഷ് സംസാരിക്കുന്നു.

പുസ്തകം ഇപ്പോൾ തന്നെ ആമസോണിൽ നിന്ന് സ്വന്തമാക്കൂ!

പ്രകാശവും കഥകളും പുതുതായി തുടങ്ങുന്ന പ്രതീക്ഷകളും നിറഞ്ഞ ഒരു ദീപാവലി ആശംസിക്കുന്നു. വായനയുടെ വെളിച്ചം ഓരോ മനസിലെയും പ്രക...
20/10/2025

പ്രകാശവും കഥകളും പുതുതായി തുടങ്ങുന്ന പ്രതീക്ഷകളും നിറഞ്ഞ ഒരു ദീപാവലി ആശംസിക്കുന്നു. വായനയുടെ വെളിച്ചം ഓരോ മനസിലെയും പ്രകാശമാകട്ടെ, പുതിയ ചിന്തകൾക്കും സ്വപ്നങ്ങൾക്കും വഴിതെളിയട്ടെ. ✨⭐ 🪔

#ദീപാവലി

നിങ്ങളുടെ അടുത്തുള്ള സൂപ്പർമാർക്കറ്റിലോ ബുക്ക്സ്റ്റോറിലോ സിക്സ് ഇയർ പ്ലാൻ ബുക്സ് കണ്ടുവോ? ഒരു ഫോട്ടോ ക്ലിക്ക് ചെയ്യൂ, ഞങ...
19/10/2025

നിങ്ങളുടെ അടുത്തുള്ള സൂപ്പർമാർക്കറ്റിലോ ബുക്ക്സ്റ്റോറിലോ സിക്സ് ഇയർ പ്ലാൻ ബുക്സ് കണ്ടുവോ? ഒരു ഫോട്ടോ ക്ലിക്ക് ചെയ്യൂ, ഞങ്ങളുമായി പങ്കുവയ്ക്കൂ ✌️

കൊച്ചി, തേവക്കൽ ഫ്രഷ് ആൻഡ് മോറിൽ നിന്നുള്ള കാഴ്ച 💛

#കൊച്ചി

മഞ്ഞ് മൂടിയ ഒരു പട്ടണത്തിൽ, ഓരോരുത്തരും മറച്ചുവെച്ച രഹസ്യങ്ങളുണ്ട്... ❄️ലോകമെമ്പാടും ഹൃദയങ്ങൾ കീഴടക്കിയ കമീല ലക്‌ബെറിയുട...
13/10/2025

മഞ്ഞ് മൂടിയ ഒരു പട്ടണത്തിൽ, ഓരോരുത്തരും മറച്ചുവെച്ച രഹസ്യങ്ങളുണ്ട്... ❄️
ലോകമെമ്പാടും ഹൃദയങ്ങൾ കീഴടക്കിയ കമീല ലക്‌ബെറിയുടെ മഞ്ഞു രാജകുമാരി, ശ്രീദേവി വടക്കേടത്ത് പരിഭാഷ ചെയ്ത്, ഇപ്പൊൾ മലയാളത്തിൽ!

ഷോപ്പ് ചെയ്യൂ: https://bit.ly/IcePrincessOnAmazon

Address

SIX YEAR PLAN BOOKS INDIA PRIVATE LIMITED, 8TH FLOOR, BIZCOSPACES INFRA FUTURA, BUILDING, SEAPORT AIRPORT Road, KAKKANAD
Kochi
682021

Alerts

Be the first to know and let us send you an email when Six Year Plan Books posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category