SPICY MEDIA

SPICY MEDIA Spicy mallu celebrities media

ജെൻ സീ (Gen Z) തലമുറയെയും വിദ്യാർത്ഥികളെയും അ.ധി.ക്ഷേപിച്ച സംഭവത്തിൽ ബിജെപി എംപിയും നടിയുമായ കങ്കണ റണാവത്തിനെതിരെ രൂക്ഷവ...
31/07/2026

ജെൻ സീ (Gen Z) തലമുറയെയും വിദ്യാർത്ഥികളെയും അ.ധി.ക്ഷേപിച്ച സംഭവത്തിൽ ബിജെപി എംപിയും നടിയുമായ കങ്കണ റണാവത്തിനെതിരെ രൂക്ഷവിമർശനവുമായി രാഖി സാവന്ത്. കങ്കണയെ 'ചുഡൈൽ' എന്നും 'Gutter Mouth ' എന്നും വിളിച്ച രാഖി, പാർലമെന്റിലിരുന്ന് രാജ്യത്തെ പെൺകുട്ടികളെ അ.ധി..ക്ഷേപിക്കുകയാണെന്നും കു.റ്റ.പ്പെടുത്തി.

എനിക്ക് സിനിമയിൽ യാതൊരു കണക്ഷനുമില്ല, ഞാൻ സ്വയം കഷ്ടപ്പെട്ട തന്നെയാണ് ഈ ഫീൽഡിലേക്ക് കടന്നുവന്നത് - ദീപാ തോമസ്
31/07/2026

എനിക്ക് സിനിമയിൽ യാതൊരു കണക്ഷനുമില്ല, ഞാൻ സ്വയം കഷ്ടപ്പെട്ട തന്നെയാണ് ഈ ഫീൽഡിലേക്ക് കടന്നുവന്നത്

- ദീപാ തോമസ്

“ആരാണ് ഇവരെ പെറ്റുവളർത്തിയത്? ജെൻ സി റീലുകൾ കാണുമ്പോൾ ഓക്കാനം വരുന്നു”- കങ്കണ റണൗട്ട്
30/07/2026

“ആരാണ് ഇവരെ പെറ്റുവളർത്തിയത്?
ജെൻ സി റീലുകൾ കാണുമ്പോൾ ഓക്കാനം വരുന്നു”

- കങ്കണ റണൗട്ട്

വടകര എംഡിഎംഎ കേസിൽ അറസ്റ്റിലായ സ്പെഷലിസ്റ്റ് എജ്യുക്കേറ്റർമാരായ നീഷ്മയും കാവ്യയും ഉൾപ്പെടെയുള്ള അധ്യാപികമാർ ഇടത് അധ്യാപക...
30/07/2026

വടകര എംഡിഎംഎ കേസിൽ അറസ്റ്റിലായ സ്പെഷലിസ്റ്റ് എജ്യുക്കേറ്റർമാരായ നീഷ്മയും കാവ്യയും ഉൾപ്പെടെയുള്ള അധ്യാപികമാർ ഇടത് അധ്യാപക സംഘടനയായ കേരള റിസോഴ്സ് ടീച്ചേഴ്സ് അസോസിയേഷന്റെ മുൻ ഭാരവാഹികളാണെന്ന് റിപ്പോർട്ട്.

ലഹരിവിരുദ്ധ
'ഓപ്പറേഷൻ തൂഫാൻ' പരിശോധനയ്ക്കിടെയാണ് ഇവർ പോലീസ് വലയിലായത്.

**a

30/07/2026
ജന്തര്‍ മന്തറിലെ സിജെപി പ്ര.തി.ഷേധവുമായി ബന്ധപ്പെട്ട അഭിപ്രായം വിവാദമായതോടെ വിശദീകരണവുമായി അവതാരക പേളി മാണി. വിഷയത്തിലെ ...
29/07/2026

ജന്തര്‍ മന്തറിലെ സിജെപി പ്ര.തി.ഷേധവുമായി ബന്ധപ്പെട്ട അഭിപ്രായം വിവാദമായതോടെ വിശദീകരണവുമായി അവതാരക പേളി മാണി. വിഷയത്തിലെ തന്റെ വാക്കുകള്‍ നിങ്ങളെ വേ.ദ.നിപ്പിച്ചു. അത് പാടില്ലെന്നതിനാലാണ് വിശദീകരിക്കുന്നതെന്ന് പറഞ്ഞുകൊണ്ട് സോഷ്യല്‍ മീഡിയയിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വിഷയത്തില്‍ അഭിപ്രായം പറയാന്‍ തനിക്ക് സ.മ്മ.ര്‍ദ്ദം ഉണ്ടായിരുന്നു. നിങ്ങള്‍ എല്ലാവരും വീട്ടില്‍ പോ എന്നല്ല താന്‍ പറഞ്ഞത്. അത് പറയാന്‍ താന്‍ ആരുമല്ലെന്നും പേളി മാണി പറയുന്നു. പങ്കുവെച്ച പോസ്റ്റിലെ ഓരോ വാക്കുകളും വിശദീകരിച്ചുകൊണ്ടാണ് പേളി മാണിയുടെ വീഡിയോ.
'പോസ്റ്റിട്ട് കുറച്ചുനേരം ഓക്കെയായിരുന്നു. ഭൂരിഭാഗം പേരും പോസ്റ്റിന്റെ നല്ല വശമായിരുന്നു കണ്ടത്. എന്നാല്‍ പിന്നീട് ഞാന്‍ പോലും ചിന്തിക്കാത്ത വ്യാഖ്യാനങ്ങള്‍ പോസ്റ്റിന് താഴെ വരാന്‍ തുടങ്ങി. നിങ്ങള്‍ സേഫ് ആയിരിക്കണേയെന്ന മൂഡിലാണ് ഞാൻ അത് പറഞ്ഞത്. ഭ.യ.ത്തില്‍ നിന്നും വേ.ദ.നയില്‍ നിന്നുമായിരുന്നു വാക്കുകൾ', പേളി പറയുന്നു.
'വല്ലാതെ വി.ഷ.മിച്ചു. എഴുതാത്ത കാര്യം എങ്ങനെയാണ് ഇത്രയും മോശമായ രീതിയില്‍ വ്യഖ്യാനിച്ചത്. സ്വാതന്ത്ര്യസമര പേരാളികളുടെ ശവകൂടീരത്തില്‍ ഞാന്‍ തു.പ്പു.ന്നതുപോലെയാണ് വന്നത്. ഭ.യ.ങ്കരമായി വേ.ദ.നിച്ചു. സത്യസന്ധമായി എഴുതിയതിനെ ആ തരത്തില്‍ വ്യാഖ്യാനിച്ചത് വേ.ദ.നിപ്പിച്ചു. വിട്ടു കളഞ്ഞു. എന്നാല്‍ കമന്റ് ബോക്‌സിലും അതേ പോസ്റ്റുവന്നു. വല്ലാതെ ദേ..ഷ്യം വന്നു. അങ്ങനെയാണ് സ്റ്റോറി ഇടുന്നത്. അതിലെ ഒരു കാര്യം വലിയ തെ.റ്റായിരുന്നു. അതിനാലാണ് 20 മിനിറ്റില്‍ അത് ഡിലീറ്റ് ചെയ്തത്. ഫെയില്‍ഡ് ഫിലിം മേക്കര്‍ എന്നുവിളിച്ചത് വലിയ തെറ്റാണ്. മാപ്പ് ചോദിക്കുകയാണ് ഈ അവസരത്തില്‍. അങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നു. ക്ഷമ ചോദിക്കുന്നു. എന്നെ ഒരു പാർട്ടിയുടെ ഭാഗമാക്കി കാണിച്ചുകൊണ്ടും വ്യാഖ്യാനം ഉണ്ടായി. സിബി മലയിൽ സാറുമായി ഈ പോസ്റ്റിനെ എങ്ങനെ ബന്ധിപ്പിച്ചുവെന്ന് അറിയില്ല', പേളി പറഞ്ഞു.
'നിങ്ങളുടെ മുന്നിലാണ് ഞാൻ വളർന്നത്. എല്ലാ കാര്യങ്ങളും നിങ്ങളുമായി പങ്കുവെച്ചിട്ടുണ്ട്. ഒരു മനുഷ്യനാണ് ഞാൻ. എല്ലാ പാർട്ടിയിലും സുഹൃത്തുക്കളുള്ള ആളാണ് ഞാൻ. എല്ലാ പാർട്ടിയും എനിക്ക് ഇഷ്ടമാണ്. അതിലും വ്യക്തത വേണമെന്ന് തോന്നി. ഞാൻ ചെയ്യുന്ന ഓരോ പ്രവർത്തിക്കും ഉത്തരവാദിത്തം വേണം. നെ.ഗ.റ്റീവുകളുണ്ട്. ക്ഷണിക്കണം. ഞാൻ തിരുത്താം', എന്നും പേളി മാണി പറയുന്നു. പ്ര.ക്ഷോ.ഭവുമായി ബന്ധപ്പെട്ട പ്രതികരണത്തിന് പിന്നാലെ പേളി മാണിക്കെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. 5 ലക്ഷത്തോളം പേരായിരുന്നു പേളി മാണിയെ സോഷ്യൽ മീഡിയയിൽ അൺഫോളോ ചെയ്തതത്. പിന്നാലെയാണ് വിശദീകരണം.
'ആ.ര്‍.ക്കും പ.രി.ക്കേല്‍ക്കരുത്, എല്ലാവരും സുരക്ഷിതരായിരിക്കണം. ജീ.വ.ന്‍ അ.പ.കടത്തിലാകുന്ന സാഹചര്യമുണ്ടെങ്കില്‍ വീട്ടിലേക്ക് മടങ്ങുക. സ്വന്തം ജീവന്‍ ന.ഷ്ട.പ്പെടുത്താന്‍ മാത്രം പ്രാധാന്യമുള്ള ഒരു ല.ക്ഷ്യ.വുമില്ല', എന്നാണ് പേര്‍ളി നേരത്തെ കുറിച്ചത്. 'കമന്റ് സെക്ഷന്‍ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പ്രതിഫലനമാണ്' എന്ന വരിയോടെ പങ്കുവെച്ച പോസ്റ്റായിരുന്നു വിമർശനങ്ങൾക്ക് വഴിവെച്ചത്.
പിന്നാലെ കമന്റ് ബോക്‌സ് ഓഫാക്കുകയും ചെയ്തിരുന്നു.

*ആരാണ് ഫാഷൻ റാമ്പിൽ ഒന്ന് റാമ്പ് വാക്ക്‌ ചെയ്യാൻ ആഗ്രഹിക്കാത്തത്* അതെല്ലാം മോഡേൺ ആയിട്ടുള്ള സുന്ദരികൾക്ക് മാത്രമല്ലെ പറ്...
21/07/2026

*ആരാണ് ഫാഷൻ റാമ്പിൽ ഒന്ന് റാമ്പ് വാക്ക്‌ ചെയ്യാൻ ആഗ്രഹിക്കാത്തത്*
അതെല്ലാം
മോഡേൺ ആയിട്ടുള്ള സുന്ദരികൾക്ക് മാത്രമല്ലെ പറ്റു എന്നാണ് പൊതുവെ ദാരണ *അതെല്ലാം നമുക്കൊന്ന് മാറ്റി മറിക്കണ്ടേ*
പർദ്ദയിട്ട് നമുക്കൊന്ന് ഫാഷൻ റാമ്പിൽ വാക്ക് ചെയ്താലോ
*ഐറ ഫാഷൻ വേൾഡ് നിങ്ങൾക്കായി അതിനുള്ള അവസരം നൽകുന്നു*
inviting Models
Fresher's also can apply
Designer fashion Show
registration started
09544324564
♦️we Provide ♦️
💃Choreography
💄 Professional Makeup
🏆 Memento & Certificate
🎥 Ramp Walk Video
📸 Ramp Walk Photos
📢 Media Promotion
Muhammad Nejeeb CEO
ira Fashion world

ജനനായകനായി വിജയ് വരുന്നു ടിക്കറ്റ് നിരക്ക് 2,500 രൂപ വരെ ബെംഗളൂരുവിൽ പ്രീമിയർ ഷോകൾ മിനിറ്റുകൾക്കകം സോൾഡ് ഔട്ട്
21/07/2026

ജനനായകനായി വിജയ് വരുന്നു ടിക്കറ്റ് നിരക്ക് 2,500 രൂപ വരെ ബെംഗളൂരുവിൽ പ്രീമിയർ ഷോകൾ മിനിറ്റുകൾക്കകം സോൾഡ് ഔട്ട്

20/07/2026

ഗിഫ്റ്റ് കിട്ടിയ ഡ്രസ്സ് എങ്ങനെയുണ്ട്?

തഞ്ചാവൂർ ഫാഷൻ ഷോയിൽ ഗസ്റ്റ്‌ ആയി എത്തിയ ഐറ മീഡിയ നജീബ്കാ
20/07/2026

തഞ്ചാവൂർ ഫാഷൻ ഷോയിൽ ഗസ്റ്റ്‌ ആയി എത്തിയ ഐറ മീഡിയ നജീബ്കാ

Address

Kochi

Alerts

Be the first to know and let us send you an email when SPICY MEDIA posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share