MyFin Point

MyFin Point MyFin TV India s First Ever Finance and Business Digital TV Tune in for 24/7 access to the world of finance in Malayalam!

MyFin Point Live TV is your go-to platform for the latest financial news in Malayalam, live stock market updates, and expert investment insights. Stay ahead with real-time stock prices, market trends, and top IPO news to make informed investment decisions. Whether you're a seasoned investor or just starting out, MyFin Point offers trusted economic forecasts and financial planning tips to guide your journey.

പാന്‍ അപ്‌ഡേഷന്റെ പേരിൽ മെയിലിൽ ലിങ്ക് വന്നോ? എങ്കിൽ ലിങ്കിൽ ക്ലിക്ക് ചെയ്യല്ലെ... തട്ടിപ്പിന് മുന്നറിയിപ്പുമായി ആദായനിക...
22/07/2025

പാന്‍ അപ്‌ഡേഷന്റെ പേരിൽ മെയിലിൽ ലിങ്ക് വന്നോ? എങ്കിൽ ലിങ്കിൽ ക്ലിക്ക് ചെയ്യല്ലെ... തട്ടിപ്പിന് മുന്നറിയിപ്പുമായി ആദായനികുതി വകുപ്പ്

ഇലക്ട്രിക്ക് വാഹനങ്ങൾക്ക് കൂടുതൽ ആഡ് ഓണുകൾ വാഗ്ദാനം ചെയ്‌ത് ഇൻഷുറൻസ് കമ്പനികൾ.ഒപ്പം ഇവി ഇൻഷുറൻസ് പോളിസികൾ പ്രോത്സാഹിപ്പി...
22/07/2025

ഇലക്ട്രിക്ക് വാഹനങ്ങൾക്ക് കൂടുതൽ ആഡ് ഓണുകൾ വാഗ്ദാനം ചെയ്‌ത് ഇൻഷുറൻസ് കമ്പനികൾ.ഒപ്പം ഇവി ഇൻഷുറൻസ് പോളിസികൾ പ്രോത്സാഹിപ്പിക്കാനും കമ്പനികൾ തയ്യാറെടുക്കുന്നു.സൂറിച്ച് കൊട്ടക് ജനറൽ ഇൻഷുറൻസ്, ACKO, ലിബർട്ടി ജനറൽ ഇൻഷുറൻസ് തുടങ്ങിയ കമ്പനികൾ പങ്കാളിത്തങ്ങൾ പ്രഖ്യാപിക്കുകയും ടെസ്‌ലയ്‌ക്കായി പ്രത്യേക ആഡ്-ഓണുകൾ ആരംഭിക്കുകയും ചെയ്‌തു. ഇതിനുപുറമെ, എല്ലാ ജനറൽ ഇൻഷുറർമാരും ഇവി ഇൻഷുറൻസ് പ്ലാനുകളും വാഗ്ദാനം ചെയ്യുന്നു.

സ്വർണ്ണ വിലയിൽ കുതിപ്പ്; പവന് 840 രൂപ കൂടി
22/07/2025

സ്വർണ്ണ വിലയിൽ കുതിപ്പ്; പവന് 840 രൂപ കൂടി

പവന് ഒറ്റയടിക്ക് 840 രൂപയാണ് വർദ്ധിച്ചത്. ഒരു പവന്‍ സ്വർണ്ണത്തിൻറെ ഇന്നത്തെ വില 74,280 രൂപയാണ്.

ഒന്നാം പാദത്തിൽ Eternal-ന്റെ വരുമാനം കുതിച്ചുയർന്നു. കമ്പനിയുടെ വരുമാനം 70% കുതിപ്പോടെ 7167 കോടി രൂപയായി ഉയർന്നു. ലാഭം 9...
22/07/2025

ഒന്നാം പാദത്തിൽ Eternal-ന്റെ വരുമാനം കുതിച്ചുയർന്നു. കമ്പനിയുടെ വരുമാനം 70% കുതിപ്പോടെ 7167 കോടി രൂപയായി ഉയർന്നു. ലാഭം 90% ഇടിഞ്ഞ് 25 കോടി രൂപയായി രേഖപ്പെടുത്തി. ഇതേ കാലയളവിലെ EBITDA 35% ഇടിവോടെ 115 കോടി രൂപയായി റിപ്പോർട്ട് ചെയ്തു.

അമേരിക്കൻ നിക്ഷേപ സ്ഥാപനമായ ജെയ്ൻ സ്ട്രീറ്റിന് ഏർപ്പെ‌ടുത്തിയ വിലക്ക് സെബി നീക്കി. കർശന ഉപാധികളോടെയാണ് വ്യാപരത്തിന് അനുമ...
22/07/2025

അമേരിക്കൻ നിക്ഷേപ സ്ഥാപനമായ ജെയ്ൻ സ്ട്രീറ്റിന് ഏർപ്പെ‌ടുത്തിയ വിലക്ക് സെബി നീക്കി. കർശന ഉപാധികളോടെയാണ് വ്യാപരത്തിന് അനുമതി. സ്ഥാപനം കഴിഞ്ഞയാഴ്ച 4837.57 കോടി രൂപ പിഴ അടച്ചതിനെ തുടർന്നാണ് വിലക്ക് നീക്കിയത്.

രാജ്യാന്തര നാണ്യനിധിയുടെ ഫസ്റ്റ് ഡെപ്യൂട്ടി എം ഡി എന്ന ചുമതലയിൽ നിന്ന് പടിയിറങ്ങുകയാണ് ഗീതാ ഗോപിനാഥ്. മുൻ റിസർവ് ബാങ്ക് ...
22/07/2025

രാജ്യാന്തര നാണ്യനിധിയുടെ ഫസ്റ്റ് ഡെപ്യൂട്ടി എം ഡി എന്ന ചുമതലയിൽ നിന്ന് പടിയിറങ്ങുകയാണ് ഗീതാ ഗോപിനാഥ്. മുൻ റിസർവ് ബാങ്ക് ഗവർണറായിരുന്ന ഡോ രഘുറാം രാജൻ, കൗശിക് ബസു, അഭിജിത് സെൻ, അരവിന്ദ് സുബ്രഹ്മണ്യൻ എന്നിവരുടെ പട്ടികയിലേക്ക് ചേർന്ന് അധ്യാപനത്തിലേക്കാണ് ഗീതാ ഗോപിനാഥിന്റെ മടക്കം.

22/07/2025

ശ്രദ്ധിക്കാം ഈ Realty Stocks | Nifty | Stock Market News Malayalam | MyFin TV

25,000 കോടി രൂപയുടെ ധനസമാഹരണം പൂർത്തിയാക്കി SBI. QIB-കൾക്ക് ആകെ വിറ്റത് 30.6 കോടി ഓഹരികൾ. ഓഹരിയൊന്നിന് 817 രൂപയിലായിരുന്...
22/07/2025

25,000 കോടി രൂപയുടെ ധനസമാഹരണം പൂർത്തിയാക്കി SBI. QIB-കൾക്ക് ആകെ വിറ്റത് 30.6 കോടി ഓഹരികൾ. ഓഹരിയൊന്നിന് 817 രൂപയിലായിരുന്നു വ്യാപാരം നടന്നത്. SBI-യിലെ ഓഹരി പങ്കാളിത്തം ഉയർത്തി LIC. ഓഹരിപങ്കാളിത്തം 9.21 ശതമാനത്തിൽ നിന്നും 9.49 ശതമാനമായി വർധിപ്പിച്ചു

സമ്മിശ്ര പാദഫലം രേഖപ്പെടുത്തി CIE Automotive. കമ്പനിയുടെ അറ്റാദായം 217 കോടി രൂപയിൽ നിന്നും 204 കോടിയായി കുറഞ്ഞു. വരുമാനം...
22/07/2025

സമ്മിശ്ര പാദഫലം രേഖപ്പെടുത്തി CIE Automotive. കമ്പനിയുടെ അറ്റാദായം 217 കോടി രൂപയിൽ നിന്നും 204 കോടിയായി കുറഞ്ഞു. വരുമാനം 3.3% വർധിച്ച് 2,369 കോടി രൂപയായി. Ebitda 360 കോടിയിൽ നിന്ന് 6.4% ഇടിവും രേഖപ്പെടുത്തി. മാർജിൻ 15.7% ൽ നിന്ന് 14.2% ആയി താഴ്ന്നു.

ഒന്നാം പാദഫലം പ്രഖ്യാപിച്ച് Dhanlaxmi Bank. ബാങ്കിന്റെ ലാഭം 12.18 കോടി രൂപയായി ഉയർന്നു. ഇതേ കാലയളവിലെ വരുമാനം 13.9% വർധന...
22/07/2025

ഒന്നാം പാദഫലം പ്രഖ്യാപിച്ച് Dhanlaxmi Bank. ബാങ്കിന്റെ ലാഭം 12.18 കോടി രൂപയായി ഉയർന്നു. ഇതേ കാലയളവിലെ വരുമാനം 13.9% വർധനയോടെ 2,076.1 കോടിയായി റിപ്പോർട്ട് ചെയ്തു. NII 39.3% ഉയർന്ന് 139.1 കോടി രൂപയായി. Gross NPA 3.22 ശതമാനത്തിലെത്തി. Net NPA 1.13 ശതമാനമായി ഉയർന്നു.

22/07/2025

കുട്ടികൾക്കായി എ ഐ 'ബേബി ഗ്രോക്ക്' ആപ്ലിക്കേഷനുമായി ഇലോൺ മസ്ക് | MyFin News Malayalam

അതിവേ​ഗ പണമിടപാടിൽ ഇന്ത്യ മുന്നിൽ. ഐഎംഎഫിൻ്റെയാണ് റിപ്പോ‍ർട്ട്
22/07/2025

അതിവേ​ഗ പണമിടപാടിൽ ഇന്ത്യ മുന്നിൽ. ഐഎംഎഫിൻ്റെയാണ് റിപ്പോ‍ർട്ട്

Address

Kochi

Alerts

Be the first to know and let us send you an email when MyFin Point posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to MyFin Point:

Share