Mollywood News

Directions

Mollywood News We Provide ɢᴇɴᴜɪɴᴇ ᴍᴏᴠɪᴇ ʀᴇᴠɪᴇᴡs | ᴛʜᴇᴀᴛʀᴇ ʀᴇsᴘᴏɴsᴇ | ᴄᴇʟᴇʙʀɪᴛʏ ʀᴇᴇʟs | ɴᴇᴡs | ᴘʀᴏᴍᴏᴛɪᴏɴs |

28/09/2026

ദുൽഖറിനെപ്പോലെ ചെയ്ത് ഫഹദ് കൊച്ചിയിൽ പുതിയ സിനിമയുടെ ലോഞ്ച്!!🥰❤️ don't trouble

28/09/2026

കുട്ടിയെ കളിപ്പിച്ചു ഫഹദ് പുതിയ സിനിമയുടെ ലോഞ്ചിനു കൊച്ചിയിൽ!!🥰❤️ Don't trouble movie

തന്നെ ശല്യപ്പെടുത്തരുതെന്ന് കർശനമായി സംവിധായകൻ സനൽകുമാർ ശശിധരനെ താക്കീത് ചെയ്യുന്ന ഓഡിയോ ക്ലിപ്പുകൾ മഞ്ജു വാരിയർ കോടതിയെ...
18/09/2026

തന്നെ ശല്യപ്പെടുത്തരുതെന്ന് കർശനമായി സംവിധായകൻ സനൽകുമാർ ശശിധരനെ താക്കീത് ചെയ്യുന്ന ഓഡിയോ ക്ലിപ്പുകൾ മഞ്ജു വാരിയർ കോടതിയെ ഏൽപ്പിച്ചു. നടി മാലാ പാർവതിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മഞ്ജുവും സഹോദരൻ മധുവും സനലിനെ താക്കീത് നൽകുന്ന സ്വരത്തിൽ തങ്ങളെ ഇനി ശല്യപ്പെടുത്തരുതെന്ന് ആവശ്യപ്പെടുന്ന ശബ്ദരേഖകളാണ് കുടുംബം കോടതിയിൽ സമർപ്പിച്ചത്. എന്നാല്‍ മര്യാദയുടെ പുറത്താണ് ആ ഓഡിയോ ക്ലിപ്പുകൾ പുറത്തുവിടാത്തതെന്ന് മഞ്ജു വാരിയർ തന്നോട് പറഞ്ഞതായും മാലാ പാർവതി വെളിപ്പെടുത്തി.

‘‘സെക്രട്ടേറിയറ്റ് പടിക്കൽ സനൽ കുമാർ ശശിധരൻ നടത്തുന്ന പ്രതിഷേധം, കേട്ടുകേഴ്‌വി ഇല്ലാത്തതാണ്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടണം എന്ന അദ്ദേഹത്തിന്റെ ആവശ്യം, അദ്ദേഹത്തിന്റെ അവകാശമാണ്. എന്നാൽ മഞ്ജു വാരിയർ സെക്സ് റാക്കറ്റിന്റെ പിടിയിലാണ് എന്ന അയാളുടെ വാദം, ജൽപനം മാത്രമാണ്. സനൽ കുമാർ ശശിധരനെയും മഞ്ജുവിനെയും ഒന്നിച്ച് ജീവിക്കാൻ സമ്മതിക്കുന്നില്ല എന്നും, അയാൾ പറയുന്നതിന് എതിര് നിൽക്കുന്നവരെല്ലാം 'മാഫിയ' ആണെന്നുമുള്ള ഭ്രാന്ത് എല്ലാ അതിരുകളും കടന്നിരിക്കുന്നു.

Address

Nechoor
Kochi
686664

Website

Alerts

Be the first to know and let us send you an email when Mollywood News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share