Masala Bench

Masala Bench Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Masala Bench, Digital creator, Kochi.

09/09/2026

വിടുതലയ്ക്കും കർണ്ണനും മാമന്നനും എല്ലാം ഇത് കയ്യും നീട്ടി സ്വീകരിച്ച ആളുകളാണ് മലയാളികൾ. മലയാളി ഒടിയൻസ് നിങ്ങളെ അംഗീകരിച്ചാൽ അത് ഇന്ത്യ മൊത്തം അംഗീകാരം കിട്ടിയ പോലെയാണ്.

“ബാലൻഡിയോറിനു വേണ്ടി ആരോടും ഇനി യാചിക്കാൻ തയ്യാറല്ല. ഞാൻ അവിസ്മരണീയമായ പ്രകടന നിലവാരം പുലർത്തിയിട്ടുണ്ട്.”              ...
09/09/2026

“ബാലൻഡിയോറിനു വേണ്ടി ആരോടും ഇനി യാചിക്കാൻ തയ്യാറല്ല.

ഞാൻ അവിസ്മരണീയമായ പ്രകടന നിലവാരം പുലർത്തിയിട്ടുണ്ട്.”

- ലമീൻ യമാൽ

08/09/2026

ഈയൊരു ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി കേരളത്തിൽ വന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. ഞാൻ പറയാൻ ഉദ്ദേശിച്ച കാര്യങ്ങൾ മഹിമ പറഞ്ഞു കഴിഞ്ഞു.. 😂

പോയപോലെ തിരിച്ചു വരുന്നു ഗായത്രി സുരേഷ്.മലയാളം ബിഗ് ബോസ് ചരിത്രത്തിൽ ഏറ്റവും പെട്ടെന്ന് പുറത്താവും റെക്കോർഡ് ഇനി ഗായത്രി...
08/09/2026

പോയപോലെ തിരിച്ചു വരുന്നു ഗായത്രി സുരേഷ്.

മലയാളം ബിഗ് ബോസ് ചരിത്രത്തിൽ ഏറ്റവും പെട്ടെന്ന് പുറത്താവും റെക്കോർഡ് ഇനി ഗായത്രി സുരേഷ് സ്വന്തം.

😂🫵

സഞ്ജുവും ശ്രീശന്തും തമ്മിൽ എന്താണ് ശെരിക്കും പ്രശ്നം...???അറിയാവുന്നവർ കമന്റ്‌ ചെയ്യാമോ
08/09/2026

സഞ്ജുവും ശ്രീശന്തും തമ്മിൽ എന്താണ് ശെരിക്കും പ്രശ്നം...???

അറിയാവുന്നവർ കമന്റ്‌ ചെയ്യാമോ

ബിഗ് ബോസ്സ് ഈ എഡിഷനിൽ ലാലേട്ടന്റെ സാലറി മാത്രം 30 കോടി രൂപ...!!വെറും 15 ദിവസത്തെ അപ്പിയറൻസിനാണ് ഈ തുക കിട്ടുന്നത് എന്നാല...
08/09/2026

ബിഗ് ബോസ്സ് ഈ എഡിഷനിൽ ലാലേട്ടന്റെ സാലറി മാത്രം 30 കോടി രൂപ...!!

വെറും 15 ദിവസത്തെ അപ്പിയറൻസിനാണ് ഈ തുക കിട്ടുന്നത് എന്നാലോചിക്കണം 🔥🔥🔥

രാഹുൽ ബിഗ് ബോസ്സ് ഹൗസിൽ വന്നിട്ട് വ്യാജ പരാതികാരികൾ എന്നു പറഞ്ഞത് എന്നെ വല്ലാതെ മാനസികമായി തകർത്തു                      ...
08/09/2026

രാഹുൽ ബിഗ് ബോസ്സ് ഹൗസിൽ വന്നിട്ട് വ്യാജ പരാതികാരികൾ എന്നു പറഞ്ഞത് എന്നെ വല്ലാതെ മാനസികമായി തകർത്തു

— റിനി

ആക്ടർ എന്നു പറയുന്നതിന്റെ റെസ്പെക്ട് ഒരിക്കലും സ്റ്റാറിന് കിട്ടാറില്ല സ്റ്റാർ രാത്രി മാത്രം വരുന്ന ഒന്നല്ലേ...!         ...
08/09/2026

ആക്ടർ എന്നു പറയുന്നതിന്റെ റെസ്പെക്ട് ഒരിക്കലും സ്റ്റാറിന് കിട്ടാറില്ല സ്റ്റാർ രാത്രി മാത്രം വരുന്ന ഒന്നല്ലേ...!

- ഉർവശി

റൺബീർ കപൂർ, ആലിയ ഭട്ട്, വിക്കി കൗശൽ ചിത്രം അടുത്തവർഷം ജനുവരി 21ന് തിയേറ്ററുകളിൽ എത്തും.
08/09/2026

റൺബീർ കപൂർ, ആലിയ ഭട്ട്, വിക്കി കൗശൽ ചിത്രം അടുത്തവർഷം ജനുവരി 21ന് തിയേറ്ററുകളിൽ എത്തും.

റിനി : ബിഗ് ബോസ് ആയതുകൊണ്ട് ഞാൻ ഒന്നും പറയുന്നില്ല.രാഹുൽ : ബിഗ് ബോസിന് അകത്തും പറയാം പുറത്തും പറയാം.. 🤤ഈ തവണ ഇവിടെയുള്ള ...
08/09/2026

റിനി : ബിഗ് ബോസ് ആയതുകൊണ്ട് ഞാൻ ഒന്നും പറയുന്നില്ല.

രാഹുൽ : ബിഗ് ബോസിന് അകത്തും പറയാം പുറത്തും പറയാം.. 🤤

ഈ തവണ ഇവിടെയുള്ള എല്ലാത്തിനെയും രാഹുൽ മിക്കവാറും പുഴുങ്ങി എടുക്കുന്നത് കാണാം.. ✊💀

Address

Kochi

Telephone

+19809440818

Website

Alerts

Be the first to know and let us send you an email when Masala Bench posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Masala Bench:

Shortcuts

Share