
19/07/2025
പരേതനായ എച്.എം. മുഹമ്മദ് മകൻ ടി.എം. ഉമ്മർകുട്ടി (നിസരി ഉമ്മർ) 76 വയസ്സ് മരണപ്പെട്ടു.
മക്കൾ മുഹമ്മദ് സജി, മുഹമ്മദ് ഫൈസൽ മരുമക്കൾ സിനി, അസീറ.
കബറടക്കം ഇന്ന് (19.07.2025) 6 മണിക്ക് എറണാകുളം സെൻട്രൽ ജുമാ മസ്‌ജിദിൽ