Mylanchy Raagam മൈലാഞ്ചിരാഗം

  • Home
  • India
  • Kochi
  • Mylanchy Raagam മൈലാഞ്ചിരാഗം

Mylanchy Raagam മൈലാഞ്ചിരാഗം Entertined channel

23/09/2025

* Night #*

**കോഴിക്കോട്നിന്നും അജിതമാധവ്*

*ഇന്ന് രാത്രി 8.30 ന്*

*സംഗീത സന്ധ്യ യിൽ കൂടി ഒരു യാത്ര*

*Programme Director*
*Jabbar Uppas*

Mylanchi Raagam fb page

Follow our Page

Facebook : Mylanchi Raagam fb entertained channel

All Rights Reserved by:
Managing Director
Of Mylanchi Raagam

Please Use Headphone
🎧

❤️Like

❤️Comments

❤️Share

❤️Follow

Share your valuable comments
Support Needed ‼️

🔴 Disclaimer

⚠️ This Photo, Video Or Audio Is Not Owned By Ourselves.
⚠️ The Copy Right Credit Goes To Respective Owners.
⚠️ This Video Live Programs are not Used Illegal Sharing Or Profit Making.
⚠️ This Video Live Programs is Purely Fan-Made.
⚠️ If Any Problems Message us on Facebook And The Video Will Be Removed.

Best Wishes

Team Mylanchi Raagam

 #ഷാജി ഖാദർ....,. മൈലാഞ്ചിരാഗത്തിന്റെ പ്രിയപ്പെട്ട ഷാജി....... പ്രവാസലോകത്തെ മൈലാഞ്ചി രാഗത്തിന്റെ മിന്നും താരം.......💥💥💥...
23/09/2025

#ഷാജി ഖാദർ....,. മൈലാഞ്ചിരാഗത്തിന്റെ പ്രിയപ്പെട്ട ഷാജി....... പ്രവാസലോകത്തെ മൈലാഞ്ചി രാഗത്തിന്റെ മിന്നും താരം.......💥💥💥💥 കൊച്ചിക്കാരന്റെ തനി സ്വഭാവം......💪🏽💪🏽💪🏽💪🏽💪🏽 സംസാരത്തിലും പ്രവർത്തിയിലും തനി കൊച്ചി അതും പുതിയ കൊച്ചിയല്ല പഴയ കൊച്ചി ക്കാരൻ തന്നെ....... 🤺🫵🏽🫵🏽👊🏽👊🏽ഖത്തറിലെ അത്തറിന്റെ മണമുള്ള ഷാജി..... 🫙സ്വന്തമായി ഹോട്ടൽ നടത്തുന്നു...... 🏨🏨🏦🏩🏩🏤ഹോട്ടലിൽ ഉള്ളത് മുയുമനും 😆😆മ്മടെ കൊച്ചിയിലെ......പുതിയറോഡിലെ, ചേർള്ളായി കടയിലെ, കായിക്കാന്റെ കടയിലെ, അമ്മായിമുക്കിലെ, വിഭവങ്ങളായ മട്ടൻ ചപ്സും, നല്ല മൊരിഞ്ഞ ബീഫ് ഫ്രൈ, ഇടിയപ്പം,, സബൂസ്സ, മൊട്ടക്ലോസ്, സവാള ബാജ്യ, ഉണ്ടം പൊരി,നല്ല കട്ടിയുള്ള പാൽ ചായ, ഇറച്ചി പത്തിരി, തരി കഞ്ഞി ചിക്കൻ റോസ്റ്റ്, ഇറച്ചി ചോറ്, എന്നുവേണ്ട ഒരു മിനികൊച്ചി തന്നെയാണ് ഷാജി യുടെ ഹോട്ടൽ.🏦🏦🏦🏦...... തിരക്ക് കാരണം വീണ്ടും പുതിയൊരു ഹോട്ടലിന്റെ പണിപുരയിലാണ് 🧱🧱🏗️🏗️മൈലാഞ്ചിരാഗത്തിന്റെ ഷാജി...... സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു...... ഗൾഫിലെ മികച്ച ഹോട്ടൽ ഉടമയ്ക്കുള്ള പുരസ്‌കാരങ്ങളും വാങ്ങി കൂടിയിട്ടുണ്ട്ഈ മനുഷ്യൻ..... തനി മട്ടാഞ്ചേരിക്കാരൻ ആയതു കൊണ്ടാണ് അതിമനോഹരമായി പാടാനുള്ള കഴിവ് ദൈവം കൊടുത്തത്.......🎤🎤🎤🎤 പ്രതേകിച്ചു ഹിന്ദി ഗാനങ്ങളോടുള്ള ഷാജിയുടെ വല്ലാത്ത ഒരു പ്രണയം🎵🎵🎵🎵🎵🎵🎵🎵 അതറിയണമെങ്കിൽ "ജബ് ദീപ് ജലേ ആനാ......ജബ് ശ്യാം ബാലെ ആന" ആനന്ത് മഹൽ എന്ന ചിത്രത്തിൽ ദാസ്സേട്ടൻ പാടിയ ആ ഗാനം മാത്രം കേട്ടാൽമതി അദ്ദേഹത്തിലെ ഗായകനെ തിരിച്ചറിയാൻ....... മൈലാഞ്ചിരാഗത്തിന്റെ നിറസാനിധ്യമായ ജൂനിയർ യൂസഫലി എന്ന് ങ്ങങ്ങൾ വിളിക്കുന്ന ഷാജിയുടേതാവട്ടെ ഇന്നത്തെ ശുഭദിനം❤️❤️❤️❤️❤️❤️❤️

" #മൈലാഞ്ചിരാഗം പേജിൽ അജിത മാധവിന്റെ ചെറിയൊരു ഇടവേള കഴിഞ്ഞ് മധുരഗാനങ്ങളുമായി ഒരു സംഗീത സായാഹ്നം!"🎵🎵🎵🎵🎵🎵🎵​"രാഗം ഇന്റർനാഷണ...
22/09/2025

" #മൈലാഞ്ചിരാഗം പേജിൽ അജിത മാധവിന്റെ ചെറിയൊരു ഇടവേള കഴിഞ്ഞ് മധുരഗാനങ്ങളുമായി ഒരു സംഗീത സായാഹ്നം!"🎵🎵🎵🎵🎵🎵🎵
​"രാഗം ഇന്റർനാഷണൽ അഭിമാനപൂർവ്വം അവതരിപ്പിക്കുന്നു, നമ്മുടെ പ്രിയപ്പെട്ട ഗായിക അജിത മാധവ് ഒരുക്കുന്ന സംഗീതരാവ്!"🎤🎤🎤🎤🎤
​"മലയാളിയുടെ മനസ്സറിഞ്ഞഒരുപിടി ഗാനങ്ങളും, പഴയ ഗാനങ്ങളും, പുതിയ ഗാനങ്ങളുമായി സംഗീതത്തിന്റെ മായാലോകം തീർക്കാൻ അജിത മാധവ് എത്തുന്നു. 💥💥💥പാട്ടുകളെ സ്നേഹിക്കുന്ന എല്ലാ കൂട്ടുകാർക്കും ഹൃദയത്തിൽ തൊടുന്ന ഒരു അനുഭവം സമ്മാനിക്കാൻ ഞങ്ങൾ ഒരുങ്ങിക്കഴിഞ്ഞു."🥰🥰🥰🥰🥰🥰🥰🥰

​സെപ്റ്റംബർ 23, ചൊവ്വാഴ്ച രാത്രി 8:30 ന്
​മൈലാഞ്ചിരാഗം ഫേസ്ബുക്ക് പേജ് ലൈവിലേക്കു
​"നിങ്ങളുടെ സ്നേഹവും അനുഗ്രഹവും അജിത മാധവിനും മൈലാഞ്ചിരാഗം ടീമിനും ഒരു പ്രചോദനമാണ്. 🙏🏽🙏🏽🙏🏽🙏🏽🙏🏽മറക്കാതെ കാണുക, നിങ്ങളുടെ പ്രിയപ്പെട്ടവരെയും അറിയിക്കുക!" പ്രോത്സാഹിപ്പിക്കുക...കോഴിക്കോടിന്റെ എഴുത്തു കാരിയെ, കവയത്രിയെ...... ✍🏽✍🏽✍🏽✍🏽✍🏽മൈലാഞ്ചിരാഗത്തിന്റെ സ്വന്തം അനിതയെകാണാൻ നിങ്ങളുണ്ടാവില്ലേ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
​ #മൈലാഞ്ചിരാഗം #അജിതമാധവ് #സംഗീതരാവ് #റാഗംഇന്റർനാഷണൽ #ലൈവ് #സംഗീതം

22/09/2025

....
​നവരാത്രി എന്ന വാക്കിന് 'ഒൻപത് രാത്രികൾ' എന്നാണ് അർത്ഥം. രാജ്യത്തുടനീളം ഈ ഒൻപത് രാത്രികളും പത്ത് പകലുകളും ദുർഗ്ഗാദേവിയുടെ വിവിധ ഭാവങ്ങളെ ആരാധിച്ചുകൊണ്ടാണ് ആഘോഷിക്കുന്നത്. തിന്മയുടെ മേൽ നന്മ നേടിയ വിജയത്തിന്റെ പ്രതീകമായാണ് നവരാത്രി ആഘോഷിക്കുന്നത്.💃🏽💃🏽💃🏽💃🏽💃🏽💃🏽💃🏽💃🏽
​ഈ ആഘോഷത്തിന് പിന്നിൽ നിരവധി ഐതിഹ്യങ്ങളുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് മഹിഷാസുരൻ എന്ന അസുരനെ ദുർഗ്ഗാദേവി വധിച്ച കഥയാണ്. 🔪🔪🔪🔪ശക്തനായ മഹിഷാസുരൻ ബ്രഹ്മാവിൽ നിന്ന് ഒരു വരം നേടി. 🙆🏽‍♀️🙆🏽‍♀️സ്ത്രീക്ക് മാത്രമേ തന്നെ വധിക്കാൻ കഴിയൂ എന്നതായിരുന്നു ആ വരം.🤲🏽🤲🏽🤲🏽🤲🏽 ഈ വരം ലഭിച്ചപ്പോൾ തനിക്ക് ഒരു സ്ത്രീയെയും പേടിക്കാനില്ല എന്ന് മഹിഷാസുരൻ വിശ്വസിച്ചു.👺👺👺 തുടർന്ന്, അയാൾ ദേവൻമാരെ ആക്രമിക്കുകയും സ്വർഗ്ഗം കീഴടക്കുകയും ചെയ്തു.🤺🤺🤺
​മഹിഷാസുരന്റെ ആക്രമണത്തിൽ ദുരിതത്തിലായ ദേവൻമാർ ത്രിമൂർത്തികളായ ബ്രഹ്മാവ്, വിഷ്ണു, ശിവൻ എന്നിവരുടെ സഹായം തേടി. ത്രിമൂർത്തികളും മറ്റ് ദേവൻമാരും തങ്ങളുടെ ശക്തികളെല്ലാം സംയോജിപ്പിച്ച് ദുർഗ്ഗാദേവിക്ക് രൂപം നൽകി.🤴🏽🤴🏽💫💫💫 👤👤👤മഹിഷാസുരനുമായി ഒൻപത് ദിവസവും രാത്രിയും യുദ്ധം ചെയ്ത ശേഷം പത്താം ദിവസം ദുർഗ്ഗാദേവി മഹിഷാസുരനെ വധിച്ചു. 💥💥💥💥💥💥ഈ വിജയം ആഘോഷിക്കുന്നതാണ് 💪🏽💪🏽💪🏽💪🏽💪🏽💪🏽നവരാത്രി. ഒൻപത് ദിവസത്തെ ആഘോഷത്തിന് ശേഷം വരുന്ന പത്താം ദിവസം വിജയദശമി എന്നറിയപ്പെടുന്നു.ഏവർക്കും മൈലാഞ്ചിരാഗം നവരാത്രി ആശംസകൾ നേരുന്നു 🥰🥰🥰🥰🥰💫💫💫💫💫💫

 #അബ്ദുള്ള.......                       മൈലാഞ്ചിരാഗത്തിന്റെ സ്വന്തം കുഞ്ഞാപ്പുക്ക...... 🥰🥰🥰വയസ്സ് 76 കഴിഞ്ഞുവെങ്കിലും ഇന...
22/09/2025

#അബ്ദുള്ള....... മൈലാഞ്ചിരാഗത്തിന്റെ സ്വന്തം കുഞ്ഞാപ്പുക്ക...... 🥰🥰🥰വയസ്സ് 76 കഴിഞ്ഞുവെങ്കിലും ഇന്നും ചുറു ചുറുക്കോട് കൂടി നിത്യയൗവനമായി മൈലാഞ്ചിരാഗത്തിൽ സജീവമാണ് ഈ മഞ്ചേരിക്കാരൻ....... 💪🏽🕺🏽🕺🏽🕺🏽🕺🏽🧗🏽‍♀️🤺മലപ്പുറത്തെ മുൻ സബ് കളക്ടർ കൂടിയായിരുന്നു നമ്മുടെ കുഞ്ഞാപ്പുക്ക.... 👲🏽👲🏽എന്ത് പരിപാടിക്കും മുൻപന്തിയിൽ തന്നെ കാണും മൈലാഞ്ചിരാഗത്തിന്റെ ഈ കാരണവർ👳🏽...... പാ ട്ട് അത് ജീവന്റെ ഭാഗമായി കൊണ്ടുനടക്കുന്ന 🎵🎶🎵🎶🎶🎵🎵🎵ഈ 76 കാരൻ മൈലാഞ്ചി രാഗത്തിന്റെ സംഗീത ക്ലാസ്സിലെ ഒരു വിദ്യാർത്ഥികൂടിയാണ് ഇന്നും👨🏽‍🎤👨🏽‍🎤👨🏽‍🎤👨🏽‍🎤....... എല്ലാവരോടും സ്നേഹം മാത്രം ❤️❤️❤️❤️പ്രായാധിക്യത്തിന്റെ അസുഖങ്ങൾ ഒന്നും തന്നെ ബാധിക്കാത്തതിന്റെ പ്രധാന കാരണം മൈലാഞ്ചിരാഗം തന്നെയാണ്......🎤🎶🎵🎺🎸🎷💥 ഞങ്ങളുടെ കുഞ്ഞാപ്പുക്കയ്ക്കു വേണ്ടി തന്നെയാണ് അദ്ദേഹത്തെ ആദരിക്കാൻ വേണ്ടി മാത്രമാണ് മലപ്പുറത്തെ നിലമ്പൂരിൽ വെച്ച് 50k followers ആഘോഷം നടത്തിയത് തന്നെ🎖️🎖️🎖️....... ആ ചടങ്ങിൽ അദ്ദേഹത്തെ മൈലാഞ്ചിരാഗം ആദരിച്ചു🤝🤝........📝🏆🏆🏆 സർവേശ്വരൻ അദ്ദേഹത്തിന് ആരോഗ്യത്തോടെയുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കാൻ 🧖🏽🤲🏽🤲🏽🤲🏽പ്രാർത്ഥിക്കുന്നു ❤️❤️❤️❤️❤️❤️❤️❤️love you kunjaapukka ഇന്നത്തെ ശുഭദിനം കുഞ്ഞാപ്പുക്കാന്റെ പേരിൽ തന്നെ ആവട്ടെ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
നല്ല ബന്ധങ്ങൾ നഷ്ടപ്പെട്ടാതെ കാത്തു സൂക്ഷിക്കാൻ എല്ലാവർക്കും കഴിയട്ടെ ❤️❤️❤️

 #മലയാളത്തിന്റെ നടന വിസ്മയത്തിന്........  #ഫാൽക്കെ അവാർഡ്......💃🏽💃🏽💃🏽💃🏽💃🏽💃🏽💃🏽അഭിനന്ദനങ്ങൾ ലാലേട്ടാ....... ❤️❤️❤️❤️❤️❤️❤️...
21/09/2025

#മലയാളത്തിന്റെ നടന വിസ്മയത്തിന്........ #ഫാൽക്കെ അവാർഡ്......💃🏽💃🏽💃🏽💃🏽💃🏽💃🏽💃🏽അഭിനന്ദനങ്ങൾ ലാലേട്ടാ....... ❤️❤️❤️❤️❤️❤️❤️❤️ fans movie

*അജിതാമാധവ്.......... സ്നേഹത്തോടെ മൈലാഞ്ചിരാഗം വിളിക്കുന്ന അജിത....ചില്ലറകാരിയല്ല. ഈ നിൽപ്പുകണ്ടാൽ അറിയില്ലേ ആളൊരു പെൺ പ...
21/09/2025

*അജിതാമാധവ്.......... സ്നേഹത്തോടെ മൈലാഞ്ചിരാഗം വിളിക്കുന്ന അജിത....ചില്ലറകാരിയല്ല. ഈ നിൽപ്പുകണ്ടാൽ അറിയില്ലേ ആളൊരു പെൺ പുലിയാണെന്ന് സ്വന്തം തൂലിക പടവാളാക്കി സമൂഹത്തിലെ ഉച്ഛനീചത്ത ങ്ങൾക്കെതിരെ* *അതിശക്തമായിപ്രതികരിക്കുന്ന എഴുത്തുക്കാരി.എന്നതിന്നപ്പുറം, മനസ്സിന് കുളിർമയേകി.... മുധുരമനോഹരഭാവവർണ്ണങ്ങൾ വിതറുന്ന നല്ല ഒരു കവയത്രി കൂടിയാണ് ഈ കോഴിക്കോട്ടുകാരി,... പലതും അജിതയുടെ* *തൂലികയിൽ നിന്നുതിരുന്ന എഴുത്തും, കവിതകളും അഗ്നിസ്വരണങ്ങളായി അത് പ്രവഹിക്കുന്നു...... ഒട്ടനവധി കൃതികളുടെ,, കവിതാ സമാഹാരങ്ങളുടെ പെറ്റമ്മയാണ് മൈലാഞ്ചിരാഗത്തിന്റെ കോമ്പറ്റീഷൻ ചീഫ് കൂടിയായ ഈ അജിത......* *മൈലാഞ്ചിരാഗത്തിന്റെ സ്വകാര്യഅഹങ്കാരം അല്ലെങ്കിൽ കോഴിക്കോട്ടുകാരുടെ സ്വന്തം കവയത്രി എഴുത്തുക്കാരി വാരിക്കൂട്ടാത്ത പുരസ്കാരങ്ങൾ ഇല്ല എന്ന് തന്നെ പറയാം.......എണ്ണിയാലൊടു ങ്ങാത്തപുരസ്കാരങ്ങൾ....അവയിൽ* *വള്ളത്തോൾകവിതാപുരസ്‌ക്കാരം,ടാഗോർ കവിതാ പുരസ്‌ക്കാരം, ഭാരത് സേവക് സമാജം ദേശീയ പുരസ്‌ക്കാരം, (Goventment Of India ), സുഗതകുമാരി കവിതാ പുരസ്‌ക്കാരം, പ്രവാസി ഭാരതി സാഹിത്യ പ്രതിഭാ പുരസ്‌കാരം, (Govenment Of Kerala) പിന്നെ ഒട്ടനവതി പുരസ്‌ക്കാരങ്ങളും അംഗീകാരങ്ങളും അജിതയെ തേടി വന്നിട്ടുണ്ട്.... അതുപോലെതന്നെ* *മനോഹരമായിപാടാനുള്ള കഴിവ് നല്ലൊരു ഗായികയായി വേദികളിൽനിന്നും വേദികളിലേക്ക് അജിത പറക്കുകയാണ്..... സർവ്വേശ്വരൻഅനുഗ്രഹിച്ചു നൽകിയ ശബ്ദം അതാണതിന്റ കാരണം....അവതാരിക,അഭിനേത്രി,നർത്തകി, എന്ന് വേണ്ടാ സകലകലാവല്ലഭയാണ് അജിത....കോഴിക്കോട്ടെ ഓരോ* *മണൽത്തരികൾക്കും ഇന്ന് അജിത സുപരിചിതയാണ്. മൈലാഞ്ചി രാഗത്തിലൂടെ കേരളം ഒന്നാകെയുള്ള സൗഹൃദങ്ങളിൽ അറിയപ്പെട്ടു....നമ്മുടെ പേജ് ന്റെ മ്യൂസിക്* *ലൈവുകളിലൂടെ അജിത ഇന്ന് ലോകത്തെ അറിയപ്പെടുന്നഒരാളായി മാറി ഒപ്പം പ്രിയതമൻ മാധവ് ഒരു നല്ല ഗായകനാണെന്ന് മൈലാഞ്ചിരാഗം ലോകത്തിനു കാണിച്ചുകൊടുത്തു...... അല്പം കുശുമ്പ് ഉണ്ടെന്നതൊഴിച്ചാൽ നല്ലൊരു മനസ്സിന്റെ ഉടമകൂടിയാണ് നമ്മുടെ സ്വന്തം* *അജിത.......ഇന്നത്തെ ശുഭദിനം മൈലാഞ്ചിരാഗത്തിന്റെ ഈ കാവ്യസൗന്ദര്യത്തിന്റേതാവട്ടെ.....* *എല്ലാവർക്കും സർവ്വേശ്വരൻ നന്മ വരുത്തുമാറാവട്ടെ എന്ന് പ്രാർത്ഥനയോടെ*❤️❤️❤️❤️❤️❤️❤️❤️

🔖 Hashtags:

 #മൈലാഞ്ചിരാഗത്തിന്റെ ​സംഗീത പ്രേമികൾക്കായി ഒരു സുവർണ്ണാവസരം!💃🏽💃🏽💃🏽💃🏽💃🏽💃🏽 #​"രാഗം ഇന്റർനാഷണൽ" അവതരിപ്പിക്കുന്ന @"മൈലൊഞ്ച...
20/09/2025

#മൈലാഞ്ചിരാഗത്തിന്റെ
​സംഗീത പ്രേമികൾക്കായി ഒരു സുവർണ്ണാവസരം!💃🏽💃🏽💃🏽💃🏽💃🏽💃🏽
#​"രാഗം ഇന്റർനാഷണൽ" അവതരിപ്പിക്കുന്ന @"മൈലൊഞ്ചീരാഗം" സംഗീത നിശയിലേക്ക് ഏവർക്കും സ്വാഗതം.🙏🏽
​കൊച്ചിയിലെ വീട്ടമ്മയും നർത്തകിയും,💃🏽 സംഗീതാസ്വാദകയുമായ മൃദുലയും. 👩🏽‍🦰 അവതരണത്തിന്റെ വ്യത്യസ്തതകൾ തേടിഅലയുന്നഎളിയ കലാകാരിയും അത്യാവശ്യ ഗായികയുമായഷബ്‌നയും👩🏽‍🦰 അണിനിരക്കുന്ന ഈ സംഗീത വിരുന്ന് 🎷🎸🎻🎺🎤തീർച്ചയായും നിങ്ങളുടെ മനസ്സ് നിറയ്ക്കും.🥰🥰🥰🥰🥰
​എല്ലാവരും കൃത്യം 7 മണിക്ക് Facebook Live-ൽ എത്തിച്ചേരണമെന്ന് അഭ്യർത്ഥിക്കുകയാണ്. 🙏🏽നിങ്ങളുടെ സുഹൃത്തുക്കളെയും ക്ഷണിക്കാൻ മറക്കരുത്!💪🏽💪🏽💪🏽💪🏽
​2025 സെപ്റ്റംബർ 21 ഇന്ന് രാത്രി 7 മണിക്ക് മൈലാഞ്ചി രാഗത്തിന്റെ പേജിൽ.... പാട്ടിനോടുള്ള അടങ്ങാത്ത ആഗ്രഹം കൊണ്ടുമാത്രമാണ്. .......അല്ലാതെ വലിയൊരു ഗായിക എന്നുള്ള ഭാവത്തിൽ അല്ല മൃദുല പാടാൻ എത്തുന്നത്.....കുറ്റങ്ങളും കുറവുകളും പോരായ്മകളും ഒക്കെ ക്ഷമിച്ച് പുതുമുഖങ്ങൾക്കും, പാടാൻആഗ്രഹിക്കുന്ന ആർക്കും അവസരം നൽകുന്ന 🎤🎤🎤🎤മൈലാഞ്ചി രാഗം..........ഇന്നത്തെ തത്സമയ സംഗീത സന്ധ്യയ്ക്ക് പ്രോത്സാഹനം നൽകാൻ🫲🏽🫲🏽👏🏽👏🏽👏🏽👏🏽 നിങ്ങൾ ഉണ്ടാവണം.... എല്ലാവരെയും സ്വാഗതം ചെയ്യുന്നു.....👉🏽👉🏽👉🏽👉🏽👉🏽വിവരങ്ങൾക്കായി ഞങ്ങളുടെ Facebook പേജ് പിന്തുടരുക.❤️❤️❤️❤️❤️❤️❤️❤️

ഷിഫ്ന നജീബ്........അസ്സൽ മലപ്പുറത്തിന്റെ സുഗന്ധമുള്ള മൊഞ്ചത്തി........മൈലാഞ്ചിരാഗത്തിന്റഅഡ്മിനിസ്ട്രേഷൻ ചീഫ്....മമ്പാട് ...
20/09/2025

ഷിഫ്ന നജീബ്........അസ്സൽ മലപ്പുറത്തിന്റെ സുഗന്ധമുള്ള മൊഞ്ചത്തി........മൈലാഞ്ചിരാഗത്തിന്റഅഡ്മിനിസ്ട്രേഷൻ ചീഫ്....മമ്പാട് ഗ്രാമപഞ്ചായത്തിന്റെമുൻ പ്രസിഡന്റ്...ഇപ്പോൾ CDS ചെയർപേഴ്സൺ..... തിരക്കൊഴിഞ്ഞ നേരം ഇല്ല ഷിഫ്നയ്ക്കു.....ജനങ്ങൾക്കിടയിൽ എന്നുമുണ്ടാവും എത്ര തന്നെ തിരക്കുണ്ടെങ്കിലും മൈലാഞ്ചി രാഗത്തിന്റെ കാര്യം വന്നാൽ അത് കഴിഞ്ഞിട്ടേ മറ്റ് കാര്യമുള്ളു ഷിഫ്നയ്ക്ക് സംഗതി മലപ്പുറം ആണെങ്കിലും വിപ്ലവ പ്രസ്ഥാനത്തിന്റെ ധീര വനിതയായിട്ടാണ് നാട്ടുകാർക്കിടയിൽ ഷിഫ്ന അറിയപ്പെടുന്നത് തടികച്ചവടക്കാരന്റെ മകൾ ആയതുകൊണ്ടാണോ എന്നറിയില്ല പ്രായത്തേക്കാൾ വലിയ തടിയാണ് പാവത്തിന് എങ്കിലും ആ മനസ്സ് വളരെ ചെറുതാണ്....അതിഥികളെ സ്വീകരിക്കാൻ പണ്ടേ മലപ്പുറത്തുകാർ ഒന്നാം സ്ഥാനത്ത് തന്നെയാണല്ലോ അതിന് ഒരുദാഹരണം മാത്രമാണ് ഷിഫ്ന.... അതിഥികളെ സ്വീകരിക്കാനുള്ള മര്യാധ ഷിഫ്നയെ കണ്ടു മറ്റുള്ളവർ പഠിക്കണം....അത്രമാത്രമാണ് ആളുകൾക്ക് സഹായഹസ്തം നീട്ടാൻ ഉള്ള മനസ്.....ജീവകാരുണ്യ പ്രവർത്തനമായാലും സാംസ്കാരിക പ്രവർത്തനമായാലും സാമൂഹിക പ്രശ്നങ്ങളിലാണെങ്കിലും 24 മണിക്കൂറും കർമ്മനിരതയാണ്ഈ കൂട്ടുകാരി. മൈലാഞ്ചി രാഗത്തിൽ വരുമ്പോൾ ഒരു പാട്ടുകാരിയാവുക എന്ന ആഗ്രഹം ആയിരുന്നു എങ്കിലും ഇന്ന് മൈലാഞ്ചി രാഗം എന്ന തറവാടിന്റെ ഒരു വീട്ടുകാരിയാവുകയാണ് ഷിഫ്ന.....സർവ്വരുടെയും സ്നേഹത്തിന് പാത്രമാകുന്നുഎങ്കിലും കോപിഷ്ഠയായ ഷിഫ്നയെ കാണുന്നത് അസാധാരണമാണ് ഷിഫ്‌ന എങ്ങാനും കോപിച്ചാൽ പിന്നെ അന്ന് കണ്ണീരും കയ്യും ആയിരിക്കും😄😄😄😄😄........* ഇന്നത്തെ ശുഭദിനം ഷിഫ്നയുടെ വക തന്നെയായിരിക്കട്ടെ.... മനസ്സിൽനന്മയും പെരുമാറ്റത്തിൽ വിനയവും ഹൃദയത്തിൽ സ്നേഹവും കാത്തു സൂക്ഷിക്കുക എല്ലാവർക്കും മലപ്പുറത്തെ സ്നേഹമുള്ള മൊഞ്ചത്തിയുടെ ശുഭദിനം ആശംസിക്കുന്നു.......*❤️❤️❤️❤️❤️❤️❤️

19/09/2025

* to face #*

**കൊച്ചിയിൽ നിന്നും ഷബ്‌ന & ശ്രീഹിത*

*ഇന്ന് രാത്രി 7.30 ന്*

*സംഗീത സന്ധ്യ യിൽ കൂടി ഒരു യാത്ര*

Programme Director
Jabbar Uppas

Mylanchi Raagam fb page

Follow our Page

Facebook : Mylanchi Raagam fb entertained channel

All Rights Reserved by:
Managing Director
Of Mylanchi Raagam

Please Use Headphone
🎧

❤️Like

❤️Comments

❤️Share

❤️Follow

Share your valuable comments
Support Needed ‼️

🔴 Disclaimer

⚠️ This Photo, Video Or Audio Is Not Owned By Ourselves.
⚠️ The Copy Right Credit Goes To Respective Owners.
⚠️ This Video Live Programs are not Used Illegal Sharing Or Profit Making.
⚠️ This Video Live Programs is Purely Fan-Made.
⚠️ If Any Problems Message us on Facebook And The Video Will Be Removed.

Best Wishes

Team Mylanchi Raagam

രാഗം ഇന്റർനാഷണൽ ✅ #മൈലാഞ്ചിരാഗം അഭിമാനപൂർവ്വം *അവതരിപ്പിക്കുന്ന സംഗീത🎤🎤🎤🎤🎹🎹🎹🎹🎹* വിരുന്ന്!.....​ഭാവി വാഗ്ദാനമായ കൊച്ചു ഗാ...
19/09/2025

രാഗം ഇന്റർനാഷണൽ ✅ #മൈലാഞ്ചിരാഗം അഭിമാനപൂർവ്വം *അവതരിപ്പിക്കുന്ന സംഗീത🎤🎤🎤🎤🎹🎹🎹🎹🎹* വിരുന്ന്!.....​ഭാവി വാഗ്ദാനമായ കൊച്ചു ഗായികശ്രീഹിതയും, അനുഗ്രഹീത അവതാരിക ശബ്നയും നേർക്കുനേർ എത്തുന്നു.💃🏽💃🏽💃🏽💃🏽💃🏽💃🏽💃🏽💃🏽💃🏽 നിങ്ങൾ ആകാംഷയോടെ കാത്തിരുന്ന ആ ലൈവ് മ്യൂസിക്കൽ ഇവന്റ് ഇതാ!🥰🥰🥰🥰🥰🥰🥰
​സെപ്റ്റംബർ 19,ഇന്ന് വെള്ളിയാഴ്ച രാത്രി 7:30-ന്,👈🏽👈🏽👈🏽👈🏽👈🏽 #നമ്മുടെമൈലാഞ്ചി രാഗം പേജിൽ തത്സമയം കാണാം.
​നിങ്ങളുടെ പ്രിയപ്പെട്ട ഗാനങ്ങൾക്കായി തയ്യാറെടുക്കൂ.
​കാണാൻ മറക്കരുത് നമുക്ക് ഒത്തുകൂടാം.
​നിങ്ങളുടെ സുഹൃത്തുക്കളെയും ക്ഷണിക്കൂ.... 🙏🏽🙏🏽🙏🏽🙏🏽പാട്ടും വിശേഷ വുമായി, ഈ പരിപാടി ഒരു വൻ വിജയമാക്കൂ!❤️❤️❤️❤️❤️❤️❤️ live

കാണുമ്പോൾ നമുക്ക് ചോദിക്കാൻ തോന്നും... കുട്ടി ഏത് കോളേജിൽ ആ... പഠിക്കുന്നത് എന്ന്.. എന്നാൽ കാര്യം അങ്ങനെ അല്ല.. മുഖം മനസ...
19/09/2025

കാണുമ്പോൾ നമുക്ക് ചോദിക്കാൻ തോന്നും... കുട്ടി ഏത് കോളേജിൽ ആ... പഠിക്കുന്നത് എന്ന്.. എന്നാൽ കാര്യം അങ്ങനെ അല്ല.. മുഖം മനസിന്റെ കണ്ണാടി എന്ന് കേട്ടിട്ടില്ലേ അതാണ് കാര്യം... അപ്പോൾ തോന്നും കയ്യിൽ ഇരിക്കുന്ന പേപ്പറിൽ പൂക്കളത്തിന്റെ ഡിസൈൻ ആണെന്ന് എന്നാലോ അതും അല്ല... കാര്യങ്ങൾ അതുക്കും മേലെ ആണ്... ആ പൂക്കളങ്ങൾക്ക് മാർക്ക് ഇടാൻ വന്ന ജഡ്ജ് ആണ്.. ഇന്ന് നിങ്ങൾക്ക് ഒരു ആശംസകൾ നൽകുന്നത് മൈലാഞ്ചി രാഗത്തിന്റെ സ്വകാര്യ അഹങ്കാരം ജൂനിയർ ജാനകി കോഴിക്കോടിന്റെ സുന്ദരി അങ്ങനെ വിശേഷണങ്ങൾ ഏറെ ഉള്ള ലേഖ കോറോത്ത് ആകെ പ്രശ്നം വേറെ ഒന്നും അല്ല ഒരു സംശയം എന്താ ഞാൻ പറയുക എന്ന്.... കിട്ടി ഐഡിയ പുഞ്ചിരി... എപ്പോഴും മുഖത്തു പുഞ്ചിരി കാത്തു സൂക്ഷിക്കുക... ആ പുഞ്ചിരി മറ്റുള്ളവർക്കും മനസ്സിന് സന്തോഷം നൽകുന്നത് ആണെങ്കിൽ എന്തുകൊണ്ട് പുഞ്ചിരിച്ചു കൂടാ.... എല്ലാ പുലരിയും ചെറിയ ഒരു പുഞ്ചിരിയോടെ ആരംഭിക്കാൻ ഏവർക്കും സാധിക്കട്ടെ എന്ന് ആശംസിക്കുക അല്ല ആശംശിക്കുന്നു 😄😄😄😄🏃🏃🏃🏃

Good Morning My Dears In Mylanchi Raagam
❤️❤️❤️❤️🥰🥰🥰🥰🥰🥰

Address

Kochi
682005

Telephone

+919747890890

Website

Alerts

Be the first to know and let us send you an email when Mylanchy Raagam മൈലാഞ്ചിരാഗം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Mylanchy Raagam മൈലാഞ്ചിരാഗം:

Share