
16/05/2024
FREE FONDANT TOPPERS WEBINAR🔥🔥
*Hi HomeBakers!!!..* 👩🏻🍳
*കേക്ക് ഓർഡേഴ്‌സ് വർധിപ്പിച് വരുമാനം കൂട്ടാൻ ആഗ്രഹിക്കുന്നുണ്ടോ?* 💰💰
*നിങ്ങളുടെ കസ്റ്റമേഴ്സ് നിലവിലുള്ളവരിൽ ഒതുങ്ങി നിൽക്കുന്നുണ്ടോ?* 😕
*നിങ്ങളുടെ കേക്ക് മറ്റുള്ളവരിൽ നിന്നും വേറിട്ട് നിൽക്കാൻ ആഗ്രഹിക്കുന്നില്ലേ??* ✨💫
*ഫോണ്ടന്റ് ഡെക്കറേഷൻസ് ചെയ്യുമ്പോൾ melting, dripping, cracking തുടങ്ങിയ പ്രശ്നങ്ങൾ നേരിടുന്നുണ്ടോ?* 🌈
*പ്രാക്ടീസ് ഒന്നും കൂടാതെ തന്നെ ഫോണ്ടന്റ് ഡെക്കറേഷൻ ഭംഗിയായി ചെയ്യാൻ ആഗ്രഹമില്ലേ??* 🌠
*ഇതിനെല്ലാം ഉത്തരം yes എന്നാണെങ്കിൽ നിങ്ങളുടെ കേക്കിലും മാർക്കറ്റിംഗ് രീതികളിലും മാറ്റം വരുത്തേണ്ടിയിരിക്കുന്നു....* ❗❗❗❗
*ഡെക്കറേഷൻസിലും ക്വാളിറ്റിയിലും മറ്റുള്ള കേക്കുകളിൽ നിന്ന് വേറിട്ട് നിന്ന് കസ്റ്റമേഴ്സിനെ ആകർഷിക്കാം.* 🌸 *മാർക്കറ്റിംഗ് രീതികൾ ഒന്ന് മാറ്റിപ്പിടിച് കൂടുതൽ കസ്റ്റമേഴ്സിലേക്ക് നമ്മുടെ ബിസിനസ്സ് എത്തിക്കാനും അതുവഴി വരുമാനം വർധിപ്പിക്കാനും സാധിക്കും. ഡെക്കക്കറേഷൻസിൽ വെച്ച് കൂടുതൽ customize ചെയ്യാൻ സാധിക്കുന്നതും കസ്റ്റമേഴ്സിനെ ആകർഷിപ്പിക്കുന്നതുമായ ഫോണ്ടന്റ് ഡെക്കറേഷൻസ് ചെയ്യുമ്പോഴുണ്ടാകുന്ന പ്രശ്നങ്ങൾ അതിന്റെ ശെരിയായ scientific കാരണങ്ങൾ മനസ്സിലാക്കി പരിഹാരം നേടാം.*
*ഇതിനെല്ലാം പരിഹാരവും മാർക്കറ്റിംഗ് ഐഡിയകളും ഫോണ്ടന്റ് ടോപ്പേഴ്സ് ട്രിക്കുകളും ടെക്‌നിക്കുകളുമായി FREE WEBINAR സംഘടിപ്പിക്കുന്നു.* 💥💥
*ഇനി നിങ്ങളുടെ കേക്കും ബിസിനസ്സും വേറെ ലെവൽ ആവട്ടെ.* 🔥🔥
Free webinar ലഭിക്കുന്നതിന് 8590791537 നമ്പറിൽ വാട്സ്ആപ്പ് ചെയ്യുക.