DCB MEDIA

DCB MEDIA Welcome to DCB Media
We upload videos and posts based on informative news, and events
(4)

05/08/2026

ഓണക്കിറ്റ്, 4 ഭക്ഷ്യ കിറ്റ് APL BPL ആർക്കൊക്കെ ലഭിക്കും ഓണപെൻഷൻ തുക എത്ര|Pension| Ration

05/08/2026

PM കിസാൻ സന്തോഷവാർത്ത വോട്ടർപട്ടിക പേര് ചേർക്കാൻ ഇന്ന് കൂടി |PM Kisan

സംസ്ഥാനത്ത് ശക്ത‌മായ മഴ തുടരുന്ന സാഹചര്യത്തിൽ ഓഗസ്റ്റ് 05 ബുധനാഴ്ച 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അതതു ജില്ലാ ...
04/08/2026

സംസ്ഥാനത്ത് ശക്ത‌മായ മഴ തുടരുന്ന സാഹചര്യത്തിൽ ഓഗസ്റ്റ് 05 ബുധനാഴ്ച 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അതതു ജില്ലാ കളക്ടർമാർ അവധി നൽകി.കോഴിക്കോട്, എറണാകുളം, തൃശൂർ, കണ്ണൂർ, കോട്ടയം, പത്തനംതിട്ട, കാസർകോട്, ആലപ്പുഴ, ഇടുക്കി, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്‌ച (ഓഗസ്‌റ്റ് 5) അവധി പ്രഖ്യാപിച്ചു. കേരള സർവകലാശാല ബുധനാഴ്‌ച നടത്താൻ നിശ്‌ചയിച്ചിരുന്ന എല്ലാ പരീക്ഷകളും (തിയറി, പ്രാക്ടിക്കൽ, വൈവവോസി ഉൾപ്പെടെ) മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും കേരള സർവകലാശാല പഠന വകുപ്പുകളിലെ പരീക്ഷകൾക്ക് മാറ്റമില്ല. അതേസമയം, മഴക്കെടുതിയിൽ സംസ്‌ഥാനത്ത് മരണം 25 ആയി.

04/08/2026

നാളെ ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു|School Holiday

04/08/2026

LPG സിലിണ്ടർ വീട്ടിലുണ്ടോ 16 മുതൽ മുടങ്ങും ക്ഷേമപെൻഷൻ 3000 നടപടി തുടങ്ങി സ്വർണവിലയിൽ കുറവ് |LPG Gas

കനത്ത മഴയെത്തുടർന്ന് സംസ്‌ഥാനത്തെ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി. ഇടുക്കി, എറണാകുളം, പാലക്കാട്, കാസർകോട്,...
03/08/2026

കനത്ത മഴയെത്തുടർന്ന് സംസ്‌ഥാനത്തെ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി. ഇടുക്കി, എറണാകുളം, പാലക്കാട്, കാസർകോട്, തൃശൂർ, കോട്ടയം, കോഴിക്കോട്, ആലപ്പുഴ, മലപ്പുറം, പത്തനംതിട്ട ജില്ലകളിലെയും കണ്ണൂരിലെ മൂന്നു താലൂക്കുകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ച് ജില്ലാ കലക്ടർമാർ. പയ്യന്നൂർ, ഇരിട്ടി, തളിപ്പറമ്പ് താലൂക്കുകൾക്കാണ് കണ്ണൂരിൽ അവധി. ദുരിതാശ്വാസ ക്യാംപ് പ്രവർത്തിക്കുന്ന വയനാട്ടിലെ സ്‌കൂളുകൾക്കും അവധിയുണ്ട്. പ്രഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്കും അവധിയായിരിക്കും. മദ്രസകൾ, ട്യൂഷൻ സെന്ററുകൾ, അങ്കണവാടികൾ എന്നിവയ്ക്കും അവധി ബാധകമാണ്. മുൻകൂട്ടി നിശ്ചയിച്ച സർവകലാശാല പരീക്ഷകൾക്കും പൊതുപരീക്ഷകൾക്കും മാറ്റമുണ്ടാകില്ല.

03/08/2026

നീല വെളള കാർഡിന്കൂടുതൽ വിഹിതം പിങ്ക് നീല വെളള കാർഡിന് ഈ ഓണം അടിപൊളി |August Ration

03/08/2026

PM കിസാൻ 2000 സന്തോഷവാർത്ത നീല വെള്ള കാർഡുകാർക്ക് ഇന്നുമുതൽ ക്ഷേമപെൻഷൻ ഈ രേഖ നൽകിയോ |PM Kisan

സംസ്ഥാനത്ത് കനത്ത മഴയും വിവിധ മേഖലകളിലെ പ്രളയവും കണക്കിലെടുത്ത് വിവിധ ജില്ലകളിൽ തിങ്കളാഴ്ച വിദ്യാലയങ്ങൾക്ക് അതത് ജില്ലാ ...
02/08/2026

സംസ്ഥാനത്ത് കനത്ത മഴയും വിവിധ മേഖലകളിലെ പ്രളയവും കണക്കിലെടുത്ത് വിവിധ ജില്ലകളിൽ തിങ്കളാഴ്ച വിദ്യാലയങ്ങൾക്ക് അതത് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു. പാലക്കാട്. പത്തനംതിട്ട, കണ്ണൂർ, കോഴിക്കോട്, കാസർകോട്, കോട്ടയം, മലപ്പുറം, തൃശ്ശൂർ, ഇടുക്കി, വയനാട്, ജില്ലകളിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് 03- 08-2026 തിങ്കളാഴ്ച അവധിയായിരിക്കുമെന്ന് ജില്ലാ കളക്‌ടർമാർ അറിയിച്ചത്. കൂടാതെ എറണാകുളം ആലപ്പുഴ ജില്ലകളിൽ ചില താലൂക്കുകളിലും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
ആലപ്പുഴയിൽ കുട്ടനാട്, ചെങ്ങന്നൂർ താലൂക്കുകളിലേയും എറണാകുളത്ത് കോതമംഗലം, മൂവാറ്റുപുഴ താലൂക്കുകളിലേയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധിയാണ്. കോതമംഗലം, മൂവാറ്റുപുഴ താലൂക്കുകളിൽ പ്രൊഫഷണൽ കോളേജുകൾക്ക് അവധിയില്ല. ഇരു ജില്ലകളിലും ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളത്തെ അവധി ബാധകമാണ്. അതേസമയം മുൻകൂട്ടി നിശ്ചയിച്ച പൊതുപരീക്ഷകൾക്കും യൂണിവേഴ്സിറ്റി പരീക്ഷകൾക്കും അവധി ബാധകമല്ല.

സംസ്ഥാനത്ത് രണ്ടുദിവസം ശക്തമായി പെയ്‌ത മഴയിൽ ഇതുവരെ എട്ട് ജീവനുകളാണ് പൊലിഞ്ഞത്. എട്ടുപേരെ കാണാനില്ല. ഇവർക്കായുള്ള തിരച്ചിൽ തുടരുന്നു. ഇടുക്കി ജില്ലയിലെ മലയോര മേഖലയില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ദേശീയ പാത 85ല്‍ നേര്യമംഗലം മുതല്‍ അടിമാലി വരെ ഗതാഗതം പൂര്‍ണമായും നിരോധിച്ചതായി ദുരന്ത നിവാരണ വിഭാഗം അറിയിച്ചു. ഈ ഭാഗത്ത് മണ്ണിടിച്ചിലുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണിത്. ഇതു സംബന്ധിച്ച് പൊലീസിന് അടിയന്തര നിര്‍ദേശം നല്‍കിയിട്ടുണ്ട്. പൊതുജനങ്ങള്‍ ഈ ഭാഗത്തു കൂടിയുള്ള യാത്ര ഒഴിവാക്കണമെന്നും ദുരന്ത നിവാരണ വിഭാഗം അറിയിച്ചു
കണ്ണുർ ജില്ലയിൽകനത്ത മഴയെത്തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങള്‍ കാരണം പാല്‍ച്ചുരം റോഡ് പൂര്‍ണ്ണമായും അടച്ചതിനാല്‍ വയനാട്ടിലേക്ക് ബദല്‍ യാത്രാ ക്രമീകരണം ഏര്‍പ്പെടുത്തി. ഉരുള്‍പൊട്ടലിനെത്തുടര്‍ന്ന് അടിഞ്ഞുകൂടിയ മണ്ണും അവശിഷ്ടങ്ങളും നീക്കം ചെയ്ത് നെടുംപൊയില്‍ ചുരം റോഡ് നിലവില്‍ ഗതാഗതയോഗ്യമാക്കിയിട്ടുണ്ട്.
നെടുംപൊയില്‍ വഴിയുള്ള വാഹനസഞ്ചാരം തുടരുന്നുണ്ടെങ്കിലും, ഏതെങ്കിലും തരത്തിലുള്ള തടസ്സങ്ങള്‍ ഉണ്ടായാല്‍ രണ്ട് ബദല്‍ പാതകള്‍ ഉപയോഗിക്കാം. കണ്ണൂര്‍ ഭാഗത്തുനിന്നും വരുന്നവര്‍ക്ക്, കണ്ണവം- ചെറുവാഞ്ചേരി- നാദാപുരം-കുറ്റ്യാടി ചുരം റോഡ് വഴി മാനന്തവാടിയിലേക്ക് പോകാം.
തലശ്ശേരി ഭാഗത്തുനിന്നും വരുന്നവര്‍ക്ക്, പള്ളൂര്‍-നാദാപുരം- കുറ്റ്യാടി-മാനന്തവാടി റോഡും ഉപയോഗിക്കാം.പ്രതികൂല കാലാവസ്ഥയില്‍ വയനാട്ടിലേക്കുള്ള യാത്ര ജനങ്ങള്‍ പരമാവധി ഒഴിവാക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനായ ജില്ലാ കലക്ടര്‍ പി വിഷ്ണു രാജ് അഭ്യര്‍ത്ഥിച്ചു.

01/08/2026

ഓഗസ്റ്റ് 1 മുതൽ എല്ലാവരെയും ബാധിക്കുന്ന 7 പ്രധാന കാര്യങ്ങൾ ഓരോ വീട്ടിലും സഹായങ്ങൾ |Pension |Ration

Address

Ernakulam
Kochi
682018

Website

Alerts

Be the first to know and let us send you an email when DCB MEDIA posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to DCB MEDIA:

Shortcuts

Share