 
                                                                                                    21/06/2025
                                            https://youtu.be/ESiXfBnUh2k?si=AB5lTKZoF5saoYgo
ഈ സംഗീത ദിനത്തിൽ
ശ്യാം മംഗലത്  എഴുതിയ വരികളിലും സംവിധാനത്തിലും, പ്രശാന്ത് മോഹന്റെ സംഗീതത്തിൽ 
നമ്മുടെയൊക്കെ സ്വന്തം ഭാവഗായകൻ  
പി ജയചന്ദ്രൻ സാറും
കവിത ശ്രീ യും ചേർന്ന ആലപിച്ച  
 കല്ലാമൂല സിനിമയിലെ പാട്ടുപാടി കൂട്ടുകൂടി 
 എന്ന് തുടങ്ങുന്ന ഗാനം റിലീസ് ചെയ്യാൻ സാധിച്ചതിൽ  ഒരുപാട് സന്തോഷമുണ്ട്
 എല്ലാ പ്രിയപ്പെട്ടവരും കാണണം  
 ഷെയർ ചെയ്യണം.. ❤️
S2Media productions 
Kallamoola film Jayan Chottanikkara Shyam Mangalath Subhash C Sukumar S2 News Tv Prasanth Mohan MP Malayalam News Millennium TV                                        
 
                                                                                                     
                                                                                                     
                                                                                                     
                                                                                                     
                                                                                                     
                                                                                                     
                                                                                                     
                                                                                                     
                                                                                                     
                                         
   
   
   
   
     
   
   
  