EPOCH FILMZ

EPOCH FILMZ Epoch believes in accommodating talent Irrespective of age, gender & religion.

Epoch has made its presence felt in multiple areas of production and post-production activities including PHOTOGRAPHY, STREAMING & BROADCASTING, DIGITAL MARKETING & BRANDING.

Wishing a very happy Mother's Day to all the wonderful mothers who make the world a better place with their kindness, co...
14/05/2023

Wishing a very happy Mother's Day to all the wonderful mothers who make the world a better place with their kindness, compassion, and selflessness❤️

09/05/2023

രാജ്യം ഉപേക്ഷിച്ച് പോകുന്ന ചെറുപ്പക്കാരും പ്രായമാകുന്ന നാടും..
പ്രായം എല്ലാവർക്കും ആകും. നമ്മുടെ നാടിനും പ്രായമാകുമോ ? കേട്ടത് ശരി തന്നെയാണ്, നമ്മളെപ്പോലെ നമ്മുടെ നാടിനും പ്രായമാകുമെന്നാണ് പല സർവേകളും പ്രമുഖ മാധ്യമങ്ങളും പുറത്ത് വിടുന്ന വിവരങ്ങൾ.

Anchor: Vaishnavi MP
Program Producer: Epoch Films
Editing: Midhun
Camera: Chinju Raj
Digital Head: Anandu MR

You can also follow us on:
Facebook: Epoch Filmz
Instagram: .films
Youtube: EPOCH FILMS
Website: www.epochfilms.live

"A free press is one of the pillars of democracy." -Nelson MandelaWorld Press Freedom Day is observed on May 3 every yea...
03/05/2023

"A free press is one of the pillars of democracy." -Nelson Mandela

World Press Freedom Day is observed on May 3 every year. The day is celebrated every year to educate the public regarding the role of media on a global level. The day acts as a reminder to governments of the need to respect the commitment to press freedom. The day is also a reflection among media professionals about issues of press freedom and professional ethics.
#2023

On this May Day, let us celebrate and honor the tireless efforts and dedication of all workers. Happy Labours Day!      ...
01/05/2023

On this May Day, let us celebrate and honor the tireless efforts and dedication of all workers. Happy Labours Day!

26/04/2023

4 വര്‍ഷത്തിനുള്ളില്‍ 12 കൊലപാതകങ്ങൾ ; Unsolved crimes of stoneman
ബോംബെയിലെ സിയോണ്‍, കിങ്ങ്‌സ് സര്‍ക്കിൾ പ്രദേശങ്ങളില്‍ നിന്ന് 12 പേര്‍ 4 വര്‍ഷത്തിനുള്ളില്‍ ക്രുരമായി കൊല ചെയ്യപെടുന്നു. ആദ്യത്തെ 6 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടപ്പോള്‍ മാത്രമാണ് കൊലപാതകങ്ങളിലെ പാറ്റേൺ പോലീസ് കണ്ടുപിടിക്കുന്നത്. ആരായിരിക്കും കൊലപാതകി....

Anchor: Vaishnavi MP
Program Producer: Epoch Films
Editing: Midhun
Camera: Chinju Raj
Digital Head: Anandu MR

You can also follow us on:
Facebook: Epoch Filmz
Instagram: .films
Youtube: EPOCH FILMS
Website: www.epochfilms.live

A real loss to the Malayalam film industry...Heartfelt condolences 💐
26/04/2023

A real loss to the Malayalam film industry...Heartfelt condolences 💐

On this auspicious occasion of Eid, let's pay gratitude to the divine light for all the wonderful things in our lives. E...
21/04/2023

On this auspicious occasion of Eid, let's pay gratitude to the divine light for all the wonderful things in our lives. Eid Mubarak! 🌙

ഈ പുതുവര്‍ഷം, സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാനുള്ള തുടക്കമാകട്ടെ..ഏവർക്കും എപോക് ഫിലിംസിന്റെ വിഷു ആശംസകള്‍!❤️🌼          ...
15/04/2023

ഈ പുതുവര്‍ഷം, സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാനുള്ള തുടക്കമാകട്ടെ..ഏവർക്കും എപോക് ഫിലിംസിന്റെ വിഷു ആശംസകള്‍!❤️🌼

13/04/2023

മനുഷ്യനിർമിത ഉൽക്കമഴ: വിചിത്ര നീക്കവുമായി ജപ്പാൻ കമ്പനി 💫☄💥
കൃത്രിമമായി ഉൽക്കമഴ സൃഷ്ടിക്കാനൊരുങ്ങുകയാണ് ജപ്പാനിലെ ഒരു കമ്പനി. ഉപഗ്രഹങ്ങളെ ബഹിരാകാശത്തേക്ക് അയച്ച് അവയുടെ ഭാഗങ്ങൾ ഉപയോഗിച്ചാണ് അവർ ഇതു സാധിക്കാൻ ഒരുങ്ങുന്നത്. ജപ്പാനിലെ ടോക്കിയോയിലുള്ള ആസ്ട്രോ ലൈവ് എക്സ്പീരിയൻസസ് എന്ന കമ്പനിയാണ് ഈ നീക്കത്തിനു പിന്നിൽ.

Anchor: Vaishnavi MP
Program Producer: Epoch Films
Editing: Midhun
Camera: Chinju Raj
Digital Head: Anandu MR

You can also follow us on:
Facebook: Epoch Filmz
Instagram: .films
Youtube: EPOCH FILMS
Website: www.epochfilms.live

12/04/2023

ലൈസൻസെടുക്കാൻ ഇനി ക്ലച്ചും ഗിയറും വേണ്ട; ഡ്രൈവിങ് ടെസ്റ്റിന് ഓട്ടമാറ്റിക്, ഇലക്ട്രിക് വാഹനങ്ങളും ഓടിക്കാം.
ഡ്രൈവിംഗ് ലൈസൻസെടുക്കാൻ ഇനി ക്ലച്ചും ഗിയറും വേണ്ട! ഡ്രൈവിംഗ് ടെസ്റ്റുകൾക്ക് ഇനി ഓട്ടോമാറ്റിക്, ഇലക്ട്രിക് വാഹനങ്ങൾ ഓടിച്ച് കാണിച്ചാലും ലൈസൻസ് നൽകാൻ ട്രാൻസ്‌പോർട്ട് കമ്മീഷണർ ഉത്തരവിട്ടു. എച്ച്, റോഡ് ടെസ്റ്റുകൾക്ക് ഓട്ടോമാറ്റിക്, വൈദ്യുതവാഹനങ്ങൾ ഉപയോഗിക്കാം. ഓട്ടോമാറ്റിക് വാഹനം ഉപയോഗിച്ചാണ് ലൈസൻസ് എടുക്കുന്നതെങ്കിലും ഗിയറുള്ള വാഹനമോടിക്കുന്നതിന് തടസമില്ലെന്ന് ഉത്തരവിൽ പറയുന്നു.
Anchor: Vaishnavi MP
Program Producer: Epoch Films
Editing: Midhun
Camera: Chinju Raj
Digital Head: Anandu MR

You can also follow us on:
Facebook: Epoch Filmz
Instagram: .films
Youtube: EPOCH FILMS
Website: www.epochfilms.live

11/04/2023

പേസ്മേക്കർ ഘടിപ്പിച്ചവര്‍ക്ക് ഐഫോൺ 13, 14 ജീവന് ഭീഷണിയായേക്കാം! മുന്നറിയിപ്പുമായി ആപ്പിൾ 😱‼⚠
പേസ്‌മേക്കര്‍ പോലുള്ള ജീവന്‍രക്ഷാ ഉപകരണങ്ങള്‍ ശരീരത്തില്‍ ഘടിപ്പിച്ചവര്‍ ഐഫോണുകളെ 15 സെന്റിമീറ്ററെങ്കിലും അകലത്തില്‍ വയ്ക്കണമെന്ന മുന്നറിയിപ്പുമായി ആപ്പിള്‍. പേസ് മേക്കറുകളുടെ പ്രവര്‍ത്തനത്തെ സ്വാധീനിക്കാന്‍ തക്കശേഷിയുള്ള കാന്തങ്ങളും വൈദ്യുത കാന്തിക മണ്ഡലവും ആപ്പിള്‍ ഉപകരണങ്ങളിലുണ്ട് എന്നതാണ് മുന്നറിയിപ്പിന് പിന്നില്‍. ഐഫോണ്‍ 13, 14 എന്നിവയ്ക്ക് പുറമേ എയര്‍പോഡ്, ആപ്പിള്‍ വാച്ച്, ഹോം പോഡ്, ഐപാഡ്, മാക്, ബീറ്റ്‌സ് എന്നിവ ഉപയോഗിക്കുന്നവരും കരുതലെടുക്കണം.
Anchor: Vaishnavi MP
Program Producer: Epoch Films
Editing: Midhun
Camera: Chinju Raj
Digital Head: Anandu MR

You can also follow us on:
Facebook: Epoch Filmz
Instagram: .films
Youtube: EPOCH FILMS
Website: www.epochfilms.live

Let the resurrection joy lift us from loneliness and weakness and despair to strength and beauty and happiness. Happy Ea...
09/04/2023

Let the resurrection joy lift us from loneliness and weakness and despair to strength and beauty and happiness. Happy Easter!❤️

Address

3^rd FLOOR HILITE PLATINO , KANNADIKADU
Kochi
682304

Opening Hours

Monday 9am - 8:01pm
Tuesday 9am - 8pm
Wednesday 9am - 8pm
Thursday 9am - 8pm
Friday 9am - 8pm
Saturday 9am - 8pm
Sunday 9am - 5pm

Telephone

+917356022233

Alerts

Be the first to know and let us send you an email when EPOCH FILMZ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to EPOCH FILMZ:

Share