Come on everybody by Sachin & Pinchu

  • Home
  • Come on everybody by Sachin & Pinchu

Come on everybody by Sachin & Pinchu an infotainment channel with talks,life style, food, travel, film tales etc..etc...etc.......
(4)

26/07/2025

വീടിനേക്കാൾ കരുത്തുള്ള അടുക്കള കണ്ടോ
വെള്ളപ്പൊക്കമുണ്ടായാലും കേടുപാടുകൾ സംഭവിക്കാത്ത, ചിതൽ ശല്യമില്ലാത്ത, ഏത് സ്ഥലത്തും എത്ര ഈർപ്പമുള്ള കാലാവസ്ഥയിലും നിലനിൽക്കുന്ന സ്റ്റീൽ ഇൻ്റീരിയർ പണിയാം. ദീർഘ കാലത്തേയ്ക്ക് വലിയ മെയിൻ്റനൻസ് ആവശ്യമില്ലാത്ത ഒരു മികച്ച ഇൻ്റീരിയർ Solution👍
contact
BETHLIVING

WhatsApp: 8618306756

Vytilla-Ernakulam
Contact Number: 9538729467

Branches in Kerala

Kottarakara
Thiruvananthapuram
Changanacherry, Kottayam
Pala, Kottayam
Vytilla, Eranakulam
Vypin, Eranakulam
Muvattuuzha
Kozhikode
Kannur
Kunnamkulam, Thrissur
Poochatty, Thrissur
Karukutty

Karnataka
Bangalore
Mangalore
Mysore
Hubli

Tamilnadu
Chennai
Coimbatore
Salem
Trichy

Telangana:
Hyderabad
Macheriyal

Andhra Pradesh
Vijayawada
Vishkapatanam
Anathapur
Ongole
Nellore
Kurnool
Prodatoor
Tirupathi

Gujarat
Ahmedabad

Delhi
Gurugram

Beth Lifestyle Private Limited

Sales Office: Nehru Road, Bangalore

Factory: Harohalli, Kanakapura Road, Bangalore

08/07/2025
06/07/2025

ഇത്രയും ഭാഗ്യം ചെയ്ത വീട്ടുകാരുള്ള ഒരു വീട്😍; എന്തൊരു ചന്തം. വെറും അഞ്ചു വർഷം മുൻപ് പണിത, ഏത് കാലത്തും മലയാളി കൊതിക്കുന്ന വീട്
View Point Designs- Ajesh- 9961133113

03/07/2025

തള്ളല്ല, ഒരു സെന്റിൽ രണ്ടര ലക്ഷത്തിനു അത്ഭുത വീട്.
ലോൺ എടുത്തില്ല, കടം വാങ്ങിയില്ല, മനസ്സ് വെച്ചാൽ ഇതിനപ്പുറവും നടക്കും

01/07/2025

ആർകിടെക്ട് പിള്ളേര് പൊളിച്ചു! ഞെട്ടിച്ച ക്രീയേറ്റീവിറ്റി; കെട്ടിടം മുഴുവൻ എയറിലാക്കി. പണിയറിയാവുന്നവരുടെ കയ്യിൽ കിട്ടിയാൽ ഏത് ദുർഘടമായ സ്ഥലത്തും ഇതാ ഇതുപോലെ മനോഹരമായ സൃഷ്ടികൾ തീർക്കാം. സ്ഥലത്തിന്റെ ഭംഗിയെ പരമാവധി പ്രയോജനപ്പെടുത്തി പെരിന്തൽമണ്ണയിൽ നിർമിച്ച ഒരു കിടിലൻ റിസോർട്ട്.
Tone Achitects, Calicut, Perinthalmanna
7907768412, 8592870276

29/06/2025

ഭൂകമ്പത്തിലും വീഴില്ല; 2 സെൻ്റിലെ വെറൈറ്റി സ്‌റ്റീൽ വീട്

21/06/2025

ചെരിവ് കൊണ്ട് കൗതുകം തീർത്ത വീട്.
അനസ് ഷമീം ആർക്കിടെക്ട് ദമ്പതികൾ ചേർന്ന് രൂപം നൽകിയ 108 ഡിഗ്രി ചരിഞ്ഞ വീട് പേരുപോലെ തന്നെ കൗതുകം നിറഞ്ഞതാണ്. ചരിഞ്ഞ ചുവരുകൾ കൊണ്ട് തീർത്ത ഈ സുന്ദര ഭവനം best home അവാർഡും സ്വന്തമാക്കി.
CONTACT-
ANAS & SHAMEEM ARCHITECTS
+91 9746547448,
+91 8137801121

05/06/2025

എവിടെ പോയാലും തിരികെ വരാൻ കൊതിക്കുന്ന വീട്; വേറിട്ട കാഴ്ചകൾ നിറച്ച് ഹൃദ്യം.
സൂര്യൻ അകത്തളങ്ങളിൽ വെളിച്ചം കൊണ്ട് ചിത്രപ്പണികൾ തീർക്കുന്നൊരു വീട്. എത്ര കണ്ടാലും മതി വരാത്ത ഇടങ്ങൾ, മനോഹരമായ ഒരു സിനിമ പോലെ കണ്ടിരിക്കാവുന്ന സസ്പെൻസുകളും, കാഴ്ചകളും നിറഞ്ഞ വീട്.
SEETHAL DESIGNS GROUP- 09947942966
Constructed By - Manesh , Inzpire Builders 9744835831
Interior by : Sujith - Nest Interiors

30/05/2025

പണി തീരാറായപ്പോൾ തങ്ങൾ ആഗ്രഹിച്ച രീതിയിലുള്ളൊരു വീടല്ലെന്നു മനസ്സിലാക്കിയ വീട്ടുകാർ പണി നിർത്തി വെച്ചു. വിട്ടു വീഴ്ചകൾ ചെയ്യാതെ ആഗ്രഹിച്ച വീടിനു വേണ്ടി വർഷങ്ങൾ കാത്തിരുന്നു. ഒടുവിൽ മികച്ച രീതിയിൽ ആ വീടിനെ പുതുക്കി പണിയാൻ മികച്ച ഒരു ആർക്കിടെക്ട് നെ തന്നെ കണ്ടെത്തി മികച്ച ഇന്റീരിയർ ടീമിനെയും ചേർത്തപ്പോൾ ആ പഴയ വീട് അസാധ്യ മേക്കോവർ തന്നെ നടത്തി.
Encasa Archstudio, Calicut
7222878888, 7222818888
Incolt interiors LLP
8589011302
8589880019

www.encasarchstudio.com
[email protected]

www.incoltinteriors.com
[email protected]

ഈ വെള്ളിയാഴ്ചയ്ക്ക് വേണ്ടി കാത്തിരിക്കാൻ രണ്ടു കാരണങ്ങളുണ്ടായിരുന്നു. ബിഗ് സ്ക്രീനിൽ എന്നെങ്കിലും ഒരിക്കൽ മുഖം കാണിക്കണമ...
24/05/2025

ഈ വെള്ളിയാഴ്ചയ്ക്ക് വേണ്ടി കാത്തിരിക്കാൻ രണ്ടു കാരണങ്ങളുണ്ടായിരുന്നു.
ബിഗ് സ്ക്രീനിൽ എന്നെങ്കിലും ഒരിക്കൽ മുഖം കാണിക്കണമെന്ന വർഷങ്ങൾ നീണ്ട ആഗ്രഹം.
രണ്ട്, വെള്ളിത്തിരയ്ക്ക് വേണ്ടി ആദ്യമായി തിരക്കഥ ഒരുക്കിയ ഏറ്റവും പ്രിയ കൂട്ടുകാരൻ Abin Joseph ❤️അബിൻ ജോസഫ് എന്ന എഴുത്തുകാരൻ.

8 വർഷങ്ങള്ക്കു മുൻപ് അബിൻ മാതൃഭൂമിയിൽ ജോലി ചെയ്യുന്ന കാലത്ത് ഞാൻ സിനിമയിൽ അവസരം ചോദിച്ചു നടന്ന സംഭവങ്ങളെ പറ്റി ഒരു പേജ് ചെയ്തിരുന്നു. കാലങ്ങൾക്കിപ്പുറം അബിന്റെ തന്നെ തിരക്കഥയിൽ ആദ്യത്തെ ബിഗ് സ്ക്രീൻ അനുഭവം. ഇങ്ങനെയൊരു ഷോട്ട്.., ഒരൊറ്റ ഷോട്ട്,🔥❤ അത് മതി. അതൊരു ഹിറ്റ് സിനിമയും കൂടിയാകുമ്പോൾ കിട്ടിയ സന്തോഷം... അളിയാ. നമ്മുടെ സിനിമ😘

'നരിവേട്ട' ആരും അത്ര വേഗമൊന്നും മറക്കാത്ത, മറക്കാൻ പാടില്ലാത്ത ഒരു ഭരണകൂട തെമ്മാടിത്തത്തെ ഇത്രയും വലിയൊരു കാൻവാസിൽ ചങ്കൂറ്റത്തോടെ പറഞ്ഞ രാഷ്ട്രീയം. അനുരാജ് മനോഹറിന്റെ കയ്യൊപ്പ് പതിഞ്ഞ രണ്ടാമത്തെ ഹിറ്റ് ചിത്രം. വിജയ് യുടെ ഛായാഗ്രാഹണം, തീയേറ്ററിൽ നിന്ന് പോന്നിട്ടും കാതിൽ മുഴങ്ങുന്ന പശ്ചാത്തല സംഗീതവും പാട്ടുകളും. എല്ലാ ഘടകങ്ങളും ഒത്തുവന്ന, മികച്ച ഒരു ടീമിന്റെ ഗംഭീര സിനിമ. മനസ്സിലൊരു വിങ്ങൽ കൊണ്ടല്ലാതെ നിങ്ങൾക്ക് തീയേറ്റർ വിടാനാവില്ല. അബിനേ നിന്റെ ഗംഭീര തുടക്കത്തിൽ അഭിമാനം.😍 യാത്ര തുടരട്ടെ ❤

Address


Website

Alerts

Be the first to know and let us send you an email when Come on everybody by Sachin & Pinchu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Come on everybody by Sachin & Pinchu:

Shortcuts

  • Address
  • Alerts
  • Contact The Business
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share