Witness Media News

Witness Media News Witness Media - Latest news from Kerala Witness Media - Latest news updates from Kerala.

ഈ മരണത്തിന് ഉത്തരവാദി ആരാണ്? ആര് ഏറ്റെടുക്കും ഉത്തരവാദിത്തം? ജൂലൈ 17 2025/
20/07/2025

ഈ മരണത്തിന് ഉത്തരവാദി ആരാണ്? ആര് ഏറ്റെടുക്കും ഉത്തരവാദിത്തം? ജൂലൈ 17 2025/

19/07/2025
28/06/2025

അമിത ലോഡും കയറ്റി ടിപ്പറുകൾ ഇങ്ങനെ പായും. അധികാരികൾ കണ്ണടച്ച് ഇരിട്ടു ആകും. ഏതെങ്കിലും ഒരു സാധാരണക്കാരൻ്റെ ജീവൻ പോകണം അധികാരികൾ ഉണരാൻ. കൊട്ടാരക്കര കൊല്ലം റോഡിലെ കാഴ്ച.

23/06/2025

ഭാഗ്യം എന്നൊക്കെ പറയുന്നത് ഇതാണ്..

പുനലൂർ തെന്മല റോഡിൽ ഇതുപോലെ മറ്റു വാഹനങ്ങൾക്ക്  പോലും കടന്നു പോകാൻ പറ്റാത്ത രീതിയിൽ ലോഡ് ആയി ചെറിയ പിക്ക് അപ് വാഹനങ്ങൾ പ...
21/06/2025

പുനലൂർ തെന്മല റോഡിൽ ഇതുപോലെ മറ്റു വാഹനങ്ങൾക്ക് പോലും കടന്നു പോകാൻ പറ്റാത്ത രീതിയിൽ ലോഡ് ആയി ചെറിയ പിക്ക് അപ് വാഹനങ്ങൾ പോലീസിൻ്റെ കൺ മുൻപിലൂടെ പോക്കുന്നു. ഒരു അപകടം ഉണ്ടാകും വരെ കണ്ടതായി നടിക്കണ്ട അധികാരികളെ....

12/06/2025

അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം തകർന്നുവീണു; 242 യാത്രക്കാർ ഉണ്ടെന്നു വിവരം.

മേൽമൂടി ഇല്ലാത്ത ഒടയിൽ വീണു മുങ്ങി മരിച്ചു.  പിഞ്ചു കുഞ്ഞിനെ മരണത്തിലേക്ക് തള്ളി വിട്ടത് അധികാരികളുടെ അനാസ്ഥ.
05/06/2025

മേൽമൂടി ഇല്ലാത്ത ഒടയിൽ വീണു മുങ്ങി മരിച്ചു. പിഞ്ചു കുഞ്ഞിനെ മരണത്തിലേക്ക് തള്ളി വിട്ടത് അധികാരികളുടെ അനാസ്ഥ.

28/05/2025

കൊല്ലം പുനലൂർ ഇടമണ്ണിൽ വീടുപണിക്കിടെ കെട്ടിടത്തിന് മുകളിൽ നിന്നും വീഴുന്ന ശങ്കർ എന്ന തൊഴിലാളിയെ പുനലൂർ സ്വദേശിയായ ഗണേശൻ രക്ഷപ്പെടുത്തുന്ന ദൃശ്യം.👍😍

12/05/2025

എറണാകുളം പാലാ ശബരിമല സംസ്ഥാനപാതയിൽ രാവിലെ എട്ടരയ്ക്ക് താമരക്കാട് ഷാപ്പുംപടി ജംഗ്ഷനിൽ കാർ നിയന്ത്രണംവിട്ട് അപകടം
അപകടത്തിൽ ഒരാൾ മരിച്ചു രണ്ടു പേർക്ക് പരിക്ക്

മെറ്റൽ ലോഡ് ആയി വരുന്ന ലോറികൾ ലോഡ് സുരക്ഷിതമായി മറക്കണം എന്ന് ആണ് നിയമം. പക്ഷേ ഇതൊക്കെ നോക്കാൻ ആരാ ഉള്ളത്.
12/05/2025

മെറ്റൽ ലോഡ് ആയി വരുന്ന ലോറികൾ ലോഡ് സുരക്ഷിതമായി മറക്കണം എന്ന് ആണ് നിയമം. പക്ഷേ ഇതൊക്കെ നോക്കാൻ ആരാ ഉള്ളത്.

Address

Kochi
682025

Website

Alerts

Be the first to know and let us send you an email when Witness Media News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share