26/09/2013
ഈങ്ക്വിലാബിന്റെ ധീര പ്രകമ്പനങ്ങളും തീഷ്ണ സൗഹൃദത്തിൽ ആദ്യനാളുകളും ആത്മബന്ധങ്ങളുടെ ആഴക്കയങ്ങളിൽ അറിയാതെ അലയടിക്കുന്ന ബന്ധങ്ങളും നീറുന്ന മനസ്സുകളുടെ കഥ പറയും, വിടവാങ്ങലും ഇഴുകി ചേർന്ന നമ്മുടെ “ പൂമുഖം”
Clicked by Ashique