Cut Through Stories

Cut Through Stories Cut Through Stories is a platform showcasing cutting-edge content that caters to unfold a myriad of narratives.

Stories withhold the power of time and we intend to bestow that power. Stories of Sweat, Stories of Survival, Stories of Politics, Stories of Tributes.

വാക്‌സിൻ എത്തി.. ഇനി അറിയേണ്ടതെല്ലാം..
13/01/2021

വാക്‌സിൻ എത്തി.. ഇനി അറിയേണ്ടതെല്ലാം..

WhatsApp > Signal അറിയേണ്ടതെല്ലാം..
12/01/2021

WhatsApp > Signal അറിയേണ്ടതെല്ലാം..

പൊക്കകുറവിനെ ജയിച്ച് സിനിമാസംവിധായകനായ നാലരയടിക്കാരൻ. പൊക്കകുറവിനോട് നിശ്ചയദാർഢ്യം കൊണ്ട് പൊരുതിയ രാജ്യത്തെ രണ്ടാമത്തെ ക...
10/01/2021

പൊക്കകുറവിനെ ജയിച്ച് സിനിമാസംവിധായകനായ നാലരയടിക്കാരൻ.
പൊക്കകുറവിനോട് നിശ്ചയദാർഢ്യം കൊണ്ട് പൊരുതിയ രാജ്യത്തെ രണ്ടാമത്തെ കുഞ്ഞൻ സംവിധായകൻ കട്ട്‌ ത്രു സ്റ്റോറീസിൽ.. പൊക്കം കുറഞ്ഞയാളുകളുടെ കഥ പറയുന്ന വിപിന്റെ "പോർക്കളം" സിനിമ തിയേറ്റർ തുറന്നതിന് ശേഷം പ്രേക്ഷകരിലേക്ക്..
Chotta vipin

വിഡിയോ കാണാൻ:

പൊക്കകുറവിനോട് നിശ്ചയദാർഢ്യം കൊണ്ട് പൊരുതിയ രാജ്യത്തെ രണ്ടാമത്തെ കുഞ്ഞൻ സംവിധായകൻ കട്ട്‌ ത്രു സ്റ്റോറീസിൽ.. ...

ഒരു കവിത കൂടി ഞാൻ എഴുതിവെക്കാംഎന്റെ കനവിൽ നീ എത്തുമ്പോൾ ഓമനിക്കാൻ ഒരു മധുരമായെന്നും ഓർമ്മ വെക്കാം ചാരു ഹൃദയാഭിലാഷമായി കര...
03/01/2021

ഒരു കവിത കൂടി ഞാൻ എഴുതിവെക്കാം
എന്റെ കനവിൽ നീ എത്തുമ്പോൾ ഓമനിക്കാൻ ഒരു മധുരമായെന്നും ഓർമ്മ വെക്കാം ചാരു ഹൃദയാഭിലാഷമായി കരുതി വെക്കാം..

കവിയും ഗാനരചയിതാവുമായ അനിൽ പനച്ചൂരാൻ അന്തരിച്ചു. കോവിഡ് ബാധിതനായിരുന്നു.

ആദരാഞ്ജലികൾ..

31/12/2020

'എങ്ങനെയാണ് 2020 സമരങ്ങളുടെ വർഷമാകുന്നത്,എന്താണ് പ്രധാന ബില്ലുകളും സമരങ്ങളും.
കട്ട് ത്രൂ സ്റ്റോറീസ് ചർച്ച ചെയ്യുന്നു..

എന്‍റെ വഴിയിലെ വെയിലിനും നന്ദി,എന്‍റെ ചുമലിലെ ചുമടിനും നന്ദി.എന്‍റെ വഴിയിലെ തണലിനും,മര-ക്കൊമ്പിലെ കൊച്ചുകുയിലിനും നന്ദി....
23/12/2020

എന്‍റെ വഴിയിലെ വെയിലിനും നന്ദി,
എന്‍റെ ചുമലിലെ ചുമടിനും നന്ദി.
എന്‍റെ വഴിയിലെ തണലിനും,മര-
ക്കൊമ്പിലെ കൊച്ചുകുയിലിനും നന്ദി.
വഴിയിലെ കൂര്‍ത്ത നോവിനും നന്ദി.

കവയിത്രി സുഗതകുമാരിയ്ക്ക് വിട.

ആദരാഞ്ജലികൾ ടീച്ചർ..

03/12/2020

ഇന്ത്യയുടെ ഓസ്കാർ എൻട്രിയായ ജെല്ലിക്കെട്ടിന്റെ തിരക്കഥാകൃത്തും ജെസിബി അവാർഡ് നേടിയ മീശയുടെ എഴുത്തുകാരനും കൂടിയായ എസ്. ഹരീഷ് നേട്ടങ്ങളുടെ നിറവിൽ വിശേഷങ്ങൾ പങ്കുവെക്കുന്നു

കാൽപ്പന്തുകളിയിലെ ഇതിഹാസത്തിന് വിട.. 💐
25/11/2020

കാൽപ്പന്തുകളിയിലെ ഇതിഹാസത്തിന് വിട.. 💐

18/11/2020

സെൻസർഷിപ്പിന്റെയും വാണിജ്യവൽക്കരണത്തിന്റെയും കാലത്തെ സ്വാതന്ത്ര മാധ്യമ പ്രവർത്തനത്തെ കുറിച്ച് മനീഷ് നാരായണൻ സംസാരിക്കുന്നു.

14/11/2020

സാങ്കേതിക മാറ്റങ്ങൾക്കൊപ്പം നിരന്തരം നവീകരിച്ചുകൊണ്ടിരിക്കുന്ന മാധ്യമ രംഗത്തെക്കുറിച്ചും മാധ്യമ പ്രവർത്തകർക്കെതിരെ വർദ്ധിക്കുന്ന അസഹിഷ്ണുതയെക്കുറിച്ചും അഭിലാഷ് മോഹനൻ സംസാരിക്കുന്നു

08/11/2020

കലാ രംഗത്ത് കോവിഡ് കൊണ്ട് വന്ന വേദനകളും, ചലനം നഷ്ടപ്പെട്ട വേദികളും, കുട്ടികളില്ലാത്ത ക്യാമ്പസുകളും..
കലയെ സ്നേഹിക്കുന്നവർക്ക്, നാടകത്തെയും വേദികളെയും ഇഷ്ടപ്പെടുന്നവർക്ക് ഇത് ഏറെ ബുദ്ധിമുട്ടേറിയ കാലം..

കോവിഡ് അതിജീവന കാലത്തെ കുറിച്ച് സംസാരിക്കുകയാണ് ചുമരെഴുത്ത് കലാകാരനും നാടക പ്രവർത്തകനുമായ പൊന്നൻ വർഗീസ്..

Address

Kochi

Alerts

Be the first to know and let us send you an email when Cut Through Stories posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share