UHRSA

UHRSA Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from UHRSA, Digital creator, Kochi.

കോഴിക്കോട് മോസോൺ റെസ്റ്റോര്ന്റിൽ  സ്റ്റാഫായ വിഷ്ണു ഇന്നലെ രാത്രി ഹോട്ടലിലെ ഫ്രീസറിൽ നിന്നും ഷോക്കെറ്റ് മരണപെട്ടു.
13/01/2025

കോഴിക്കോട് മോസോൺ റെസ്റ്റോര്ന്റിൽ സ്റ്റാഫായ വിഷ്ണു ഇന്നലെ രാത്രി ഹോട്ടലിലെ ഫ്രീസറിൽ നിന്നും ഷോക്കെറ്റ് മരണപെട്ടു.

 #പ്രത്യേകം  #ശ്രദ്ധിക്കുക വ്യാപക പിരിവ് തുടങ്ങിയിട്ടുണ്ട് സുതാര്യ വഴികളിലൂടെ മാത്രം സഹായം നൽകുക! ആവിശ്യ വസ്തുക്കൾ വിശ്വ...
31/07/2024

#പ്രത്യേകം #ശ്രദ്ധിക്കുക

വ്യാപക പിരിവ് തുടങ്ങിയിട്ടുണ്ട് സുതാര്യ വഴികളിലൂടെ മാത്രം സഹായം നൽകുക! ആവിശ്യ വസ്തുക്കൾ വിശ്വസ്തരിൽ ഏൽപ്പിക്കുക

We are looking for staff for a group of Restaurant in OmanCatering Supervisor  Salary  OMR 200 to 250 (1 nos)Sous Chef  ...
21/03/2024

We are looking for staff for a group of Restaurant in Oman

Catering Supervisor Salary OMR 200 to 250 (1 nos)
Sous Chef Salary OMR 300 to 350(1 Nos)
Commi I (Continental & Italian) Salary OMR 160 to 180 (10 Nos)
Commi I (Sushi Box ) Salary OMR 160 to 180 (10 )Nos
Pizza Maker Salary OMR 150 to 180(05 Nos)
Burger Maker Salary OMR 150 to 180(05 )Nos
Waiters Salary OMR 150 to 180(05 )Nos
Waitress Salary OMR 150 to 180(05 )Nos
Social Media Marketing (02 Nos)
Interested candidate may send their updated cv with photos to
WhatsApp Number :+9768 98027673 /+91 9744992144
[email protected]

18/03/2024

18/03/2024
We are hiring in Oman international hospital

1. OT Nurse
2. ⁠Midwife
3. ⁠NICU
4. ⁠PICU
5. ⁠CSSD
6. ⁠Anesthesia technician

If you are interested please send me your updated CV

[email protected]

17/01/2024
📢മസ്കറ്റ് മല്ലൂസ്📢🟢 ജോലി സാധ്യതകൾ / കലാപരമായ കഴിവുകൾ തുടങ്ങി നമുക്കിടയിൽ പ്രധാനമായും പങ്കുവെക്കാൻ കഴിയുന്ന, പരസ്പരം സഹായ...
10/01/2024

📢മസ്കറ്റ് മല്ലൂസ്📢

🟢 ജോലി സാധ്യതകൾ / കലാപരമായ കഴിവുകൾ തുടങ്ങി നമുക്കിടയിൽ പ്രധാനമായും പങ്കുവെക്കാൻ കഴിയുന്ന, പരസ്പരം സഹായകമാകുന്ന കാര്യങ്ങൾ മസ്കറ്റ് മലയാളികളിലേക്കെത്തിക്കുക എന്നതാണ് ഈ ഗ്രൂപ്പിന്റെ ലക്ഷ്യം.

🟢ഗ്രൂപ്പിൽ മാന്യമായി സംസാരിക്കാൻ ശ്രദ്ധിക്കുക..

🟢 ജാതി,മതം, രാഷ്ട്രീയം തുടങ്ങി മറ്റുള്ളവർക്ക് പ്രകോപനപരമാകുന്ന ബോഡി ഷേയ്മിങ് പോലുള്ള കാര്യങ്ങൾ ഗ്രൂപ്പിൽ അനുവദിക്കുന്നതല്ല.

🟢 ഗ്രൂപ്പ്‌ അംഗങ്ങൾക്കിടയിൽ ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക ഇടപാടുകളുണ്ടായാൽ അതിന്റെ ഉത്തരവാദിത്തം ഗ്രൂപ്പ്‌ ഏറ്റെടുക്കുന്നതല്ല.

🟢 കൊടുക്കൽ വാങ്ങലുകൾ സ്വന്തം റിസ്കിൽ നടത്താവുന്നതാണ്.. അതുമായി അഡ്മിൻ പാനലിന് ബന്ധമുണ്ടായിരിക്കില്ല.

🟢 ഫോർവേഡ് മെസേജുകൾ, ലിങ്കുകൾ, ചാരിറ്റി, പരസ്യം പോലുള്ളവ ഗ്രൂപ്പിൽ അനുവദിക്കുന്നതല്ല..

🟢 ഗ്രൂപ്പ്‌ നിയമങ്ങൾ പാലിക്കാത്തവരെ ഒരു വാർണിങ്ങിനു ശേഷം അതാവർത്തിച്ചാൽ കാരണം ബോധിപ്പിക്കാതെ ഗ്രൂപ്പിൽ നിന്നും പുറത്താക്കുന്നതായിരിക്കും..

🟢 ഗ്രൂപ്പിൽ വരുന്ന പോസ്റ്റുകളുടെ ഉള്ളടക്കം മനസിലാക്കി മറുപടികൾ നൽകുക.. പരിഹസിക്കാൻ ഉള്ള ഇടമല്ല പരിഹരിക്കാനുള്ള ഇടമാണെന്ന് ഓർമ്മയിൽ സൂക്ഷിക്കുക.

🟢 ഗ്രൂപ്പിന്റെ നല്ല നടത്തിപ്പിനായി അഡ്മിൻസ് നൽകുന്ന നിർദേശങ്ങൾ പാലിക്കാൻ ഓരോ അംഗങ്ങളും ബാധ്യസ്ഥരാണ്.. അല്ലാത്ത പക്ഷം സ്വയമേ ഒഴിവായി പോകാവുന്നതാണ്..

🟢 പുതിയൊരു വർഷം,പുതിയൊരു തുടക്കം..എല്ലാവർക്കും ഗ്രൂപ്പിലേക്ക് സ്വാഗതം.. 🟢

WhatsApp Group Invite

20/10/2023
23/10/2022

Immediate Hiring – Excutive Chef For UAE
Please send CV at +973 36006497. Guaranteed interviews for qualified applicants.

11/10/2022

ഓർമ്മപ്പൂക്കൾ

Address

Kochi
682005

Website

Alerts

Be the first to know and let us send you an email when UHRSA posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to UHRSA:

Share