Obscura Entertainment

Obscura Entertainment Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Obscura Entertainment, Broadcasting & media production company, Fine Tower Second Floor, Room No:42/679-B 33/365-B, Thalipparambu, Vennala P. O, Kochi.

Congratulations Listin ചേട്ടാ Listin Stephen ❤️❤️❤️
14/08/2025

Congratulations Listin ചേട്ടാ Listin Stephen ❤️❤️❤️

Ethics over excuses. Clarity over chaos.Obscura stands tall — we say NO to drugs. 🚫💊We are committed to truth, integrity...
10/07/2025

Ethics over excuses. Clarity over chaos.
Obscura stands tall — we say NO to drugs. 🚫💊
We are committed to truth, integrity, and impactful work.

Justice delayed is justice denied. Let’s not stay silent.
30/12/2024

Justice delayed is justice denied. Let’s not stay silent.

When the system fails, we must rise. Let’s fight for what’s right.
30/12/2024

When the system fails, we must rise. Let’s fight for what’s right.

പ്രതികരിക്കാൻ  പറ്റിയ  മാനസികാവസ്ഥയിൽ അല്ലാത്തത് കൊണ്ടാണ് മിണ്ടാതെ  ഇരുന്നത്  പോലീസ് കണ്ണ് തുറക്കണം  വിനുവിന്  എന്ത് പറ്...
24/12/2024

പ്രതികരിക്കാൻ പറ്റിയ മാനസികാവസ്ഥയിൽ അല്ലാത്തത് കൊണ്ടാണ് മിണ്ടാതെ ഇരുന്നത് പോലീസ് കണ്ണ് തുറക്കണം വിനുവിന് എന്ത് പറ്റി എന്ന് കണ്ടെത്തണം

എന്റെ ജീവിതത്തിൽ എനിക്ക് ഏറ്റവും നഷ്ട്ടവും വേദനയ്യും തന്ന വർഷം 2024 ആണ് ഈ വർഷം എന്റെ ലൈഫിൽ ഇല്ലായിരുന്നെകിൽ എന്ന് കൊതിച്...
18/12/2024

എന്റെ ജീവിതത്തിൽ എനിക്ക് ഏറ്റവും നഷ്ട്ടവും വേദനയ്യും തന്ന വർഷം 2024 ആണ് ഈ വർഷം എന്റെ ലൈഫിൽ ഇല്ലായിരുന്നെകിൽ എന്ന് കൊതിച്ചു പോകുവാ. .. കുറേ വർഷങ്ങൾ ആയി എന്റെ വലതുഭാഗമായി കൂടെ നിന്ന 😭എന്റെ അനുജൻ ഇന്നലെ മുതൽ എന്റെ കൂടെ ഇല്ലാ.
എല്ലാവർക്കും അവൻ ഒരു സഹായിയായിരുന്നപ്പോൾ എനിക്ക് അനുജൻ ആയിരുന്നു
obscura എന്നാ സ്ഥാപനത്തിന്റെ കരുതും ജീവനും ആയിരുന്ന അവൻ ഇല്ലാ എന്ന് വിശ്വസിക്കാൻ ഞങ്ങൾക്ക് കഴിയില്ല. കമ്പനിക്കോ, ഞങ്ങൾക്കോ ഒരു പ്രോബ്ലം വരുന്നതു അവന് ക്ഷമിക്കാനും, സഹിക്കാനും പറ്റില്ല. .
വിനു 😭 നീ എവിടെയും പോയിട്ടില്ല.
നീ കൂടെ ഉണ്ട് എന്നാ ഉറപ്പിൽ ഞങ്ങൾ വീണ്ടും ഫുൾ എനർജിയോടെ ഇറങ്ങുവാ.
ഒരു വിളി പുറത്തു നീ ഉണ്ട് അങ്ങനെ ഞങ്ങളെ ഒറ്റയ്ക്ക് ആക്കി പോകാൻ നിനക്ക് പറ്റില്ല. ഒബ്സ്ക്യൂറ ഫാമിലിയിൽ നീ എന്നും ഉണ്ടാകും. 😭😭😭❤️❤️❤️

ജീവന്റെ ജീവിത യാത്രയിലേക്ക് പ്രിയ പ്രേക്ഷകർക്ക് സ്വാഗതം"ജീവൻ" നാളെ മുതൽ തീയേറ്ററുകളിൽ പ്രേദർശനത്തിന് എത്തുന്നു...ജീവൻ - ...
12/12/2024

ജീവന്റെ ജീവിത യാത്രയിലേക്ക് പ്രിയ പ്രേക്ഷകർക്ക് സ്വാഗതം
"ജീവൻ" നാളെ മുതൽ തീയേറ്ററുകളിൽ പ്രേദർശനത്തിന് എത്തുന്നു...

ജീവൻ - ஜீவன் - जीवन - జీవన్

FROM TOMORROW 🍿


"Ramu as Contractor Ponnuse"                     *in*              "Rifle Club"             in cinemas from 19th Decembe...
12/12/2024

"Ramu as Contractor Ponnuse"
*in*
"Rifle Club"

in cinemas from 19th December. 🍿

"MARCO"🩸⚠️From 20th Dec.
12/12/2024

"MARCO"🩸⚠️

From 20th Dec.

"Vineeth Kumar as Shajahan"                      IN              "Rifle Club"       In Cinemas, 19th December.🍿         ...
11/12/2024

"Vineeth Kumar as Shajahan"
IN
"Rifle Club"

In Cinemas, 19th December.🍿

ജീവനും, ജീവനിലെ ജീവന്റെ ജീവനായ നായികയും!!!ഹാപ്പി വെഡിങ്,കിലോമീറ്റർസ് ആൻഡ് കിലോമീറ്റർസ്,ഒരു അഡാർ ലവ്,എടക്കാട് ബറ്റാലിയൻ,എ...
11/12/2024

ജീവനും, ജീവനിലെ ജീവന്റെ ജീവനായ നായികയും!!!

ഹാപ്പി വെഡിങ്,കിലോമീറ്റർസ് ആൻഡ് കിലോമീറ്റർസ്,ഒരു അഡാർ ലവ്,എടക്കാട് ബറ്റാലിയൻ,എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ ക്യാമറ ചലിപ്പിച്ച സിനു സിദ്ധാർഥ് ആദ്യമായി ക്യാമറക്ക് മുന്നിൽ നായകനായി എത്തുന്ന ചിത്രമാണ് "ജീവൻ", ഒരേസമയം നായകനായും ക്യാമറാമാൻ ആയും വർക്ക് ചെയ്തു എന്ന് അപൂർവ്വം നേട്ടവും ഈ ചിത്രത്തിലൂടെ സിനു സിദ്ധാർത്ഥ് സ്വന്തമാക്കി,തെന്നിന്ത്യൻ നായികയും, മോഡലുമായ പ്രീതി ക്രിസ്റ്റീന പോൾ ആണ് നായികയായി എത്തുന്നത്, ഒരു ആൾക്കഹോളിക്കായ വ്യക്തിയുടെ ജീവിതത്തിലെ ഉയർച്ച താഴ്ചകളാണ് ചിത്രത്തിന്റെ പ്രമേയം, ചിത്രം ഈ ഡിസംബർ 13ന് തിയേറ്ററുകളിലേക്ക് എത്തുകയാണ്.

ജീവൻ - ஜீவன் - जीवन - జీవన్

DECEMBER 13th RELEASE 🍿


തകര്‍ച്ചയ്ക്കും തിരിച്ചുവരവിനുമിടയിലുള്ള ഒരാളുടെ കഥ കാണാന്‍ വെറും 2 ദിവസം കൂടി2 DAYS TO GO                              ...
11/12/2024

തകര്‍ച്ചയ്ക്കും തിരിച്ചുവരവിനുമിടയിലുള്ള ഒരാളുടെ കഥ കാണാന്‍ വെറും 2 ദിവസം കൂടി

2 DAYS TO GO


Address

Fine Tower Second Floor, Room No:42/679-B 33/365-B, Thalipparambu, Vennala P. O
Kochi
682028

Alerts

Be the first to know and let us send you an email when Obscura Entertainment posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Obscura Entertainment:

Share