Labs In Love

Labs In Love Leo Lavie
Pet Vlogger
Dog Mom (Leo Lavie)
Canine Behaviourist
Artist
Animal Lover
(1)

09/09/2026

കുടുംബത്തോടെ നടക്കാൻ ഇറങ്ങി 👍🏼😆

1980's ലുക്കിൽ ഞങ്ങളും ❤️
09/09/2026

1980's ലുക്കിൽ ഞങ്ങളും ❤️

09/09/2026

നിങ്ങളുടെ ജീവിതത്തിലെ ആ വ്യക്തി ആരാണ്?
゚viralシ

08/09/2026

എല്ലാത്തിന്റെയും തുടക്കം ഇവിടെ നിന്നായിരുന്നു 🥹🥹
゚viralシ

എന്നാ പിന്നെ ഞങ്ങളും ട്രെൻഡിനൊപ്പം ✨✨
08/09/2026

എന്നാ പിന്നെ ഞങ്ങളും ട്രെൻഡിനൊപ്പം ✨✨

07/09/2026

ലിയോ അപ്പം ready ✨🥳🥳

07/09/2026

Leo അപ്പം കഴിച്ചവരുണ്ടോ??
ഉണ്ടാവാൻ വഴിയില്ല... ആദ്യമായി ഉണ്ടാക്കുന്നത് നമ്മൾ ആണ് 😆😆😆

TUCKER 💔🐾നിങ്ങളിൽ എത്ര പേർക്ക് ഈ കുഞ്ഞിനെ അറിയാമെന്ന് എനിക്കറിയില്ല…പക്ഷേ ലോകത്തിന്റെ ഏതോ ഒരു കോണിൽ ജീവിച്ചിരുന്ന ഈ കുഞ്...
07/09/2026

TUCKER 💔🐾

നിങ്ങളിൽ എത്ര പേർക്ക് ഈ കുഞ്ഞിനെ അറിയാമെന്ന് എനിക്കറിയില്ല…
പക്ഷേ ലോകത്തിന്റെ ഏതോ ഒരു കോണിൽ ജീവിച്ചിരുന്ന ഈ കുഞ്ഞിനെ ഞാൻ സ്നേഹിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. 🥺❤️

2017-ൽ ലിയോയ്ക്കും ലാവിക്കും വേണ്ടി സോഷ്യൽ മീഡിയ തുടങ്ങുമ്പോൾ, എന്താണ് പോസ്റ്റ് ചെയ്യേണ്ടത് എന്നുപോലും എനിക്ക് അറിയില്ലായിരുന്നു. അന്ന് ഇന്നത്തെ പോലെ pet pages ഒന്നും അത്ര സാധാരണമായിരുന്നില്ല.

2018-ലാണ് Instagram-ൽ ആദ്യമായി Tucker-ന്റെ page കാണുന്നത്. കണ്ടപ്പോൾ തന്നെ എന്തോ ഒരു connection തോന്നി… അവനെ follow ചെയ്തു. ❤️

കുട്ടികളില്ലാത്ത ഒരു couple… അവരുടെ ജീവിതത്തിലെ എല്ലാ സ്നേഹവും കൊടുക്കാൻ അവർക്കൊരു കുഞ്ഞ് — Tucker. 🐶❤️

അവരുടെ videos കാണുമ്പോഴൊക്കെ പല കാര്യങ്ങളും എന്റെ ജീവിതത്തോട് വളരെ അടുത്തതായി തോന്നുമായിരുന്നു. പതിയെ പതിയെ Tucker എന്റെ മനസ്സിലും ഒരു കുഞ്ഞായി മാറുകയായിരുന്നു.

അപ്പോഴാണ് ഒരിക്കൽ ഞാൻ ചിന്തിച്ചത്…

എവിടെയോ ആയിരക്കണക്കിന് മൈലുകൾ അകലെ ജീവിക്കുന്ന എനിക്ക് Tucker-നെ ഇത്രയും സ്നേഹിക്കാൻ കഴിയുമെങ്കിൽ, എന്റെ Leo-യെയും Lavie-യെയും ഇതുപോലെ സ്നേഹിക്കാൻ ആരെങ്കിലും ഉണ്ടാകില്ലേ?

ആ ഒരു ചിന്തയിൽ നിന്നാണ് ഇന്ന് നിങ്ങൾ കാണുന്ന Labs in Love ഉണ്ടായത്. ❤️🐾

Tucker അവരുടെ ജീവിതത്തിലേക്ക് വന്നത് വെറുതെയായിരുന്നില്ലെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്.

അവരുടെ ജീവിതത്തിൽ സന്തോഷം നിറയ്ക്കാൻ…
അവർ തളർന്നുപോയപ്പോൾ കൈപിടിച്ച് മുന്നോട്ട് നടത്താൻ…
അവരുടെ ജീവിതത്തിന് ഒരു അർത്ഥവും സ്നേഹവും നൽകാൻ…

അവൻ വന്നതായിരുന്നു.

ഞാൻ അവരുടെ videos കാണാൻ തുടങ്ങിയ സമയത്ത് അവർ ഒരു വാടകവീട്ടിലായിരുന്നു. ഇന്ന് അവർക്ക് സ്വന്തം വീടുണ്ട്. 4.4 million ആളുകൾ അവരെ സ്നേഹിക്കുന്നു. Tucker-ന്റെ പേരിൽ ഒരു brand അവർ തുടങ്ങി.

പക്ഷേ അതിനേക്കാൾ വലിയൊരു കാര്യം…

Tucker അവർക്കൊരു മകനെ തന്നു. ❤️

അവരുടെ ജീവിതത്തിലെ എല്ലാ സന്തോഷങ്ങളും നൽകി, അവരെ ഇന്നത്തെ അവർ ആക്കി മാറ്റി, തന്റെ ദൗത്യം പൂർത്തിയാക്കി തന്നെയാണ് അവൻ പോയത് എന്ന് വിശ്വസിക്കാനാണ് എനിക്ക് ഇഷ്ടം.

Tucker ഇല്ലായിരുന്നെങ്കിൽ ഇന്നത്തെ “അവർ” ഉണ്ടാകുമായിരുന്നില്ല…
അവരുടെ ജീവിതം ഇത്രയും മനോഹരമാകുമായിരുന്നില്ല.

ഇന്ന് ഈ ലോകം മുഴുവൻ നിനക്കായി കരയുകയാണ്, Tucker. 💔

എവിടെയോ ദൂരെ ജീവിച്ചിരുന്ന നീ…
എന്റെ ജീവിതത്തിന്റെയും ഒരു ചെറിയ ഭാഗമായിരുന്നു.

നിന്നെ ഒരിക്കലും നേരിൽ കണ്ടിട്ടില്ലെങ്കിലും,
നിന്നോട് ഒരുപാട് സ്നേഹം തോന്നിയിരുന്നു.

You were one of my inspirations, Tucker. ❤️

എന്റെ Leo-യെയും Lavie-യെയും ലോകത്തോട് പരിചയപ്പെടുത്താനും, അവർക്കും ഒരുപാട് സ്നേഹം ലഭിക്കുമെന്ന് വിശ്വസിക്കാനും എന്നെ പ്രേരിപ്പിച്ച ഒരാളായിരുന്നു നീ.

നീ എനിക്ക് അറിയാത്ത ഒരാളായിരുന്നില്ല…
എന്റെ ഹൃദയത്തിൽ ഒരിടം നേടിയ ഒരു കുഞ്ഞായിരുന്നു. 🐾❤️

Love you, boy.
Run free, beautiful Tucker. 🌈🐾

നീ നൽകിയ സ്നേഹത്തിനും സന്തോഷത്തിനും നന്ദി.

TUCKER WE LOVE YOU 💔TUCKER | The Golden Retriever      ❤️
07/09/2026

TUCKER WE LOVE YOU 💔
TUCKER | The Golden Retriever
❤️

05/09/2026

ശ്രീകൃഷ്ണ ജയന്തി സ്പെഷ്യൽ vlog ❤️✨✨

ശ്രീകൃഷ്ണ ജയന്തി, ശ്രീകൃഷ്ണ ജയന്തി 2026, Krishna Jayanthi, Krishna Janmashtami, Janmashtami 2026, Krishna Jayanthi vlog, Janmashtami vlog, Krishna festival, Krishna pooja, Krishna celebration, Malayalam vlog, Kerala vlog, Kerala Krishna Jayanthi, family vlog, festive vlog, Janmashtami celebration, Krishna devotional, Little Krishna, Krishna idol, Krishna decoration, Kerala traditional celebration, Malayalam family vlog
Hashtags:
゚viralシ

Address

Kochi

Alerts

Be the first to know and let us send you an email when Labs In Love posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Labs In Love:

Shortcuts

Share

Category