Seekon News

Seekon News A Malayalam Online News channel managed by a group of professionals who are in the Media, Public Rel

ഇടുക്കിയിൽ തിങ്കളാഴ്ച നടത്താനിരുന്ന ഹർത്താൽ എൽഡിഎഫ് പിൻവലിച്ചു. മുഖ്യമന്ത്രി പിണറായി വിജയനുമായി ന‌ടത്തിയ ചർച്ചയിലാണ് തീര...
01/04/2023

ഇടുക്കിയിൽ തിങ്കളാഴ്ച നടത്താനിരുന്ന ഹർത്താൽ എൽഡിഎഫ് പിൻവലിച്ചു. മുഖ്യമന്ത്രി പിണറായി വിജയനുമായി ന‌ടത്തിയ ചർച്ചയിലാണ് തീരുമാനം

ഇന്ത്യയും ചൈനയുമായി സൗഹൃദം ദൃഢമാക്കാൻ റഷ്യ
01/04/2023

ഇന്ത്യയും ചൈനയുമായി സൗഹൃദം ദൃഢമാക്കാൻ റഷ്യ

വയനാട്ടില്‍ ചികിത്സ കിട്ടാതെ ആറ് മാസം പ്രായമായ കുഞ്ഞ് മരിച്ച സംഭവത്തില്‍ ആരോഗ്യവകുപ്പിന്റെ നടപടി. കുട്ടി ചികിത്സ തേടിയപ്...
01/04/2023

വയനാട്ടില്‍ ചികിത്സ കിട്ടാതെ ആറ് മാസം പ്രായമായ കുഞ്ഞ് മരിച്ച സംഭവത്തില്‍ ആരോഗ്യവകുപ്പിന്റെ നടപടി. കുട്ടി ചികിത്സ തേടിയപ്പോള്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന മാനന്തവാടി മെഡിക്കല്‍ കോളേജിലെ താത്കാലിക ഡോക്ടറെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു. കുട്ടിയ്ക്ക് ചികിത്സ നല്‍കുന്നതില്‍ ഡോക്ടര്‍ക്ക് വീഴ്ചയുണ്ടായെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

കോഴിക്കോട് നഗരത്തില്‍ വന്‍ തീപിടിത്തം. ആനി ഹാൾ റോഡിലുള്ള ജയലക്ഷ്മി സിൽക്സിന്‍റെ കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. തീപി...
01/04/2023

കോഴിക്കോട് നഗരത്തില്‍ വന്‍ തീപിടിത്തം. ആനി ഹാൾ റോഡിലുള്ള ജയലക്ഷ്മി സിൽക്സിന്‍റെ കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തില്‍ പാര്‍ക്കിംഗ് ഏരിയയിലെ കാറുകൾ കത്തിനശിച്ചു. തീയണയ്ക്കാൻ ശ്രമം തുടരുകയാണ്. ഇന്ന് രാവിലെ ആറ് മണിയോടെയാണ് തീ പിടിത്തം ഉണ്ടായത്.

നെടുമങ്ങാട് സൂര്യ ഗായത്രി വധക്കേസിൽ പ്രതി അരുണിന് ജീവപര്യന്തം തടവുശിക്ഷ. ആറ് ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. തിരുവനന്തപ...
31/03/2023

നെടുമങ്ങാട് സൂര്യ ഗായത്രി വധക്കേസിൽ പ്രതി അരുണിന് ജീവപര്യന്തം തടവുശിക്ഷ. ആറ് ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. തിരുവനന്തപുരം അഡീ.ജില്ലാ സെഷൻസ് കോടതിയുടേതാണ് വിധി. 2021 ഓഗസ്റ്റ് 30നാണ് സുര്യ ഗായത്രിയെ അരുൺ (29) കുത്തിക്കൊന്നത്. വിവാഹാഭ്യർത്ഥന നിരസിച്ചതിനായിരുന്നു കൊലപാതകം. ഭിന്നശേഷിക്കാരും നിസ്സഹായരുമായ മാതാപിതാക്കളുടെ മുന്നിൽ വച്ചാണ് 20 വയസ്സുകാരിയായ മകളെ 33 പ്രാവശ്യം കുത്തി അതിക്രൂരമായി കൊലപ്പെടുത്തിയത്.

രാജ്യത്തെ കോവിഡ് കേസുകൾ 3000 കടന്നു
30/03/2023

രാജ്യത്തെ കോവിഡ് കേസുകൾ 3000 കടന്നു

കർണാടക നിയമസഭാ തെരഞ്ഞെടുപ്പ് മെയ്10 ന് വോട്ടെണ്ണൽ മെയ് 13ന്
29/03/2023

കർണാടക നിയമസഭാ തെരഞ്ഞെടുപ്പ് മെയ്10 ന്
വോട്ടെണ്ണൽ മെയ് 13ന്


Seekon Media is looking for an HR Manager to hire, develop and retain qualified employees. He or she should implement ef...
28/03/2023

Seekon Media is looking for an HR Manager to hire, develop and retain qualified employees. He or she should implement effective sourcing, screening, and interviewing techniques.
If you're interested, email us your descriptive resume to [email protected] or contact us at 8714606002.

കാഞ്ചിയാര്‍ കൊലപാതകം. പ്രതിയുമായി ഇന്നും തെളിവെടുപ്പ് നടത്തും
28/03/2023

കാഞ്ചിയാര്‍ കൊലപാതകം. പ്രതിയുമായി ഇന്നും തെളിവെടുപ്പ് നടത്തും

ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞു അപകടം നിലക്കലിന് സമീപം ഇലവുങ്കലിൽ
28/03/2023

ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞു
അപകടം നിലക്കലിന് സമീപം ഇലവുങ്കലിൽ

Address

Seekon House Kaloor
Kochi
682025

Alerts

Be the first to know and let us send you an email when Seekon News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Seekon News:

Share