11/09/2020
രാമക്ഷേത്ര നിർമാണം:പതിറ്റാണ്ടുകൾ നീണ്ടുനിന്ന തർക്കത്തിന്റെ പരിഹാരമോ ഹിന്ദു രാഷ്ട്രത്തിലേക്കുള്ള തറക്കല്ലോ?
വർഗീയ ശക്തികളുടെ അജൻഡയിൽ വർഷങ്ങളോളം മാറാതെ തുടർന്ന അയോദ്ധ്യ വിഷയം രാമക്ഷേത്ര നിർമ്മാണത്തോട് കൂടി അവസാനിക്കുമോ?
മഥുരയിലെ ശ്രീകൃഷ്ണ ക്ഷേത്രം അടുത്ത അജൻഡയായി ഏറ്റെടുത്ത വിശ്വ ഹിന്ദു പരിഷത്തിന്റെ കാൽവെയ്പ് രാജ്യത്ത് വർഗീയ ഏടിന്റെ തുടക്കമോ?
മതേതരത്വം വീണ്ടും ഭരണഘടനയുടെ താളുകളിൽ വീർപ്പുമുട്ടി മരിക്കുമോ?
വിഷയത്തെ പറ്റി അഡ്വ:എ. ജയശങ്കർ സംസാരിക്കുന്നു.
Will the Ayodhya issue, which has remained on the agenda of communal forces for years, end with the construction of the Ram temple?
Was the Vishwa Hindu Parishad's move to take over the Krishna Temple in Mathura as its next agenda the beginning of a communal uprising in the country?
Will secularism die again in the pages of the Constitution?
Subscribe us on Youtube: https://www.youtube.com/channel/UCWFGRLq-XEUnO1LclZfHQKw
Camera: Shone Sibi , Amal Tom George
The Mente’ an initiative of:
Amal Tom George: https://www.instagram.com/amaltomgeor...
Kiran M Dharan: https://www.instagram.com/___kmd_/
Levin Thomas: https://www.instagram.com/i.am.levin/
Powered by: https://www.instagram.com/nishedhi_/ and https://www.instagram.com/thegpmedia/
We aim to do unbiased journalism as we say ‘facts are not relative’. Hope 'The Mente' will develop into a multi lingual source of cognition and information.