Mathrubhumi Books

Mathrubhumi Books Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Mathrubhumi Books, Book & Magazine Distributor, Railway Station, Aluva, Kochi.

22/10/2025

ഒരു പന്തയക്കഥ... വി എം ദേവദാസിൻ്റെ 'അശു' പ്രിയരാജ് കഥ പറയുന്നു. ഒരു കഥയുണ്ട്

വായന മികച്ചതാക്കാം മാതൃഭൂമി ബുക്സിനൊപ്പം. വേറിട്ട പുതിയ പുസ്തകങ്ങളും ശ്രദ്ധേയമായ പുസ്തകങ്ങളുടെ പുതിയ പതിപ്പുകളും ഉടൻ വിപ...
22/10/2025

വായന മികച്ചതാക്കാം മാതൃഭൂമി ബുക്സിനൊപ്പം. വേറിട്ട പുതിയ പുസ്തകങ്ങളും ശ്രദ്ധേയമായ പുസ്തകങ്ങളുടെ പുതിയ പതിപ്പുകളും ഉടൻ വിപണിയിൽ. ഓൺലൈൻ ആയി പുസ്തകങ്ങൾ വാങ്ങുവാൻ mbibooks.com സന്ദർശിക്കുക.

പ്രിയ കവി അയ്യപ്പൻ ഓർമ്മദിനം
21/10/2025

പ്രിയ കവി അയ്യപ്പൻ ഓർമ്മദിനം

20/10/2025

തൃശ്ശൂർ മാതൃഭൂമി ബുക്സ്റ്റോറിന്റെ ഒൻപതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി 'പുതുകാലം പുതുകഥ' എന്ന വിഷയത്തിൽ മലയാളത്തിലെ പുതിയ കഥകളെക്കുറിച്ചുള്ള ചർച്ച നടന്നു. യുവ എഴുത്തുകാരായ സുഭാഷ് ഒട്ടുംപുറം, അർജുൻ കെ.വി., കൃഷ്ണനുണ്ണി ജോജി, അഖില കെ.എസ്. എന്നിവർ ചർച്ചയുടെ ഭാഗമായി.

ഏവർക്കും ദീപാവലി ആശംസകൾ. 'വെളിച്ചമേകിയ ആ പുസ്തകം' ഏതാണ്?
20/10/2025

ഏവർക്കും ദീപാവലി ആശംസകൾ. 'വെളിച്ചമേകിയ ആ പുസ്തകം' ഏതാണ്?

20/10/2025

ഷൗക്കത്തിന്റെ വേറിട്ട അഞ്ച് പുതിയ പുസ്തകങ്ങളാണ് ജീവിതം, സ്നേഹം, ധ്യാനം, സ്വപ്നം, യാത്ര എന്നിവ.
ജീവിതത്തെ കണ്ടെത്താനും, സ്നേഹം അനുഭവിക്കാനും, ധ്വാനത്തിലൂടെ ഉണരാനും, സ്വപനങ്ങളെ അടുത്തറിയാനും, യാത്രയുടെ സംഗീതം കേൾക്കാനും സഹായിക്കുന്ന ചിന്തകളാണ് ഈ അഞ്ച് പുസ്തകങ്ങളിലുള്ളത്. പുസ്തകങ്ങൾ മാതൃഭൂമി ബുക്സ്റ്റോറുകളിലും mbibbooks.com ലും ലഭ്യമാണ്.

പതമ്പ് മാതൃഭൂമി ബുക് ഓഫ് ദി വീക്ക്‌ ശ്രീനാഥ് ശങ്കരൻകുട്ടിയുടെ നോവൽ പതമ്പ് മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ചു. കേരളനവോത്ഥാന...
20/10/2025

പതമ്പ് മാതൃഭൂമി ബുക് ഓഫ് ദി വീക്ക്‌

ശ്രീനാഥ് ശങ്കരൻകുട്ടിയുടെ നോവൽ പതമ്പ് മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ചു. കേരളനവോത്ഥാനത്തിന്റെയും ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെയും ഗതിവിഗതികളില്‍ വലിയ മാറ്റങ്ങള്‍ സംഭവിച്ച ഒരു സവിശേഷകാലഘട്ടത്തിന്റെ പുനർവായന സാധ്യമാക്കുന്ന ഈ നോവൽ മാതൃഭൂമി ബുക്സ്റ്റോറുകളിലും ഓൺലൈനിലും ലഭ്യമാണ്.

20/10/2025

ഏവർക്കും ഹൃദയം നിറഞ്ഞ ദീപാവലി ആശംസകൾ

മാതൃഭൂമി ടോപ് 10പോയവാരം മാതൃഭൂമി ബുക്സ്റ്റോറുകളിൽ ഏറ്റവും കൂടുതൽ വിറ്റുപോയ മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകങ്ങളാണ്...
19/10/2025

മാതൃഭൂമി ടോപ് 10

പോയവാരം മാതൃഭൂമി ബുക്സ്റ്റോറുകളിൽ ഏറ്റവും കൂടുതൽ വിറ്റുപോയ മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകങ്ങളാണ് ടോപ് ടെന്നിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വായനക്കാരുടെ ഇഷ്ടങ്ങളും വിൽപ്പനയിലെ പ്രവണതകളും വ്യക്തമാക്കുന്ന മാതൃഭൂമി ടോപ് ടെൻ മികച്ച പുസ്തകങ്ങളെയും പ്രിയപ്പെട്ട എഴുത്തുകാരെയും കണ്ടെത്താനുള്ള ഒരു സൂചിക കൂടിയാണ്.

വായന മികച്ചതാക്കാം, മാതൃഭൂമി ബുക്സിനൊപ്പം

19/10/2025

തൃശ്ശൂരിലെ നവീകരിച്ച മാതൃഭൂമി ബുക്സ്റ്റോറിന്റെ ഒൻപതാം വാർഷികാഘോഷവും പുസ്തകോത്സവവും ഒക്ടോബർ 20 ന് അവസാനിക്കും. പുസ്തകപ്രകാശനം, സാഹിത്യചർച്ച, വായനക്കാരുടെ സംഗമം എന്നിവ വിവിധ ദിവസങ്ങളിൽ ബുക്സ്റ്റോറിൽ നടക്കും. തൃശ്ശൂർ വെളിയന്നൂർ റോഡിലുള്ള ബുക്സ്റ്റോറിൽ പുസ്തകങ്ങൾക്ക് പ്രത്യേക വിലക്കിഴിവും ഉണ്ടാകും.

മാതൃഭൂമി ബുക്സിന്റെപുത്തൻ പുസ്തകംആനന്ദതീർത്ഥസ്വാമികളുടെ ത്യാഗോജ്ജ്വലവും സമരോന്മുഖവുമായ ജീവിതം പ്രമേയമാകുന്ന നോവലാണ് ആർ. ...
19/10/2025

മാതൃഭൂമി ബുക്സിന്റെ
പുത്തൻ പുസ്തകം

ആനന്ദതീർത്ഥസ്വാമികളുടെ ത്യാഗോജ്ജ്വലവും സമരോന്മുഖവുമായ ജീവിതം പ്രമേയമാകുന്ന നോവലാണ് ആർ. ഉണ്ണിമാധവൻ്റെ ചേയാ. നവോത്ഥാനകാലം കൂടി വായിച്ചെടുക്കാവുന്ന ഈ പുസ്തകം മാതൃഭൂമി ബുക്സ്‌റ്റോറുകളിലും ഓൺലൈനിലും ലഭ്യമാണ്.

ശ്രീനാഥ് ശങ്കരൻകുട്ടിയുടെ നോവൽ പതമ്പിന്റെ പ്രകാശനം ഒക്ടോബർ 19 ഞായറാഴ്ച വൈകീട്ട് 4 ന് നടക്കും. നോർത്ത് പറവൂർ ചേന്ദ മംഗലം ...
19/10/2025

ശ്രീനാഥ് ശങ്കരൻകുട്ടിയുടെ നോവൽ പതമ്പിന്റെ പ്രകാശനം ഒക്ടോബർ 19 ഞായറാഴ്ച വൈകീട്ട് 4 ന് നടക്കും. നോർത്ത് പറവൂർ ചേന്ദ മംഗലം കവലയിലുള്ള എൻ. എസ്‌. എസ്‌. ഓഡിറ്റോറിയത്തിൽ നടക്കുന്ന പ്രകാശനചടങ്ങിൽ പി. രാജീവ്‌, സുനിൽ പി. ഇളയിടം, കെ.വി. കുഞ്ഞികൃഷ്ണൻ, ഷീല ടോമി, ഷിനിലാൽ, കെ.വി. മണികണ്ഠൻ, ശ്രീനാഥ് ശങ്കരൻകുട്ടി എന്നിവർ പങ്കെടുക്കും. പുസ്തകം മാതൃഭൂമി ബുക്സ്റ്റോറുകളിലും ഓൺലൈനിലും ലഭ്യമാണ്.

Address

Railway Station, Aluva
Kochi
683101

Opening Hours

Monday 9:30am - 7:30pm
Tuesday 9:30am - 7:30pm
Wednesday 9:30am - 7:30pm
Thursday 9:30am - 7:30pm
Friday 9:30am - 7:30pm
Saturday 9:30am - 7:30pm

Telephone

+919947998842

Website

Alerts

Be the first to know and let us send you an email when Mathrubhumi Books posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share